🟥 തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ വെച്ച് പ്രകാശനം ചെയ്ത എഴുത്തുകാരൻ കെ.എസ് രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ?
@PSC_Talkz
ഹിറ്റ്ലറും തോറ്റ കുട്ടിയും
🟥 അടുത്തിടെ അന്തരിച്ച
ബർലിൻ കുഞ്ഞനന്തൻ നായരുടെ ആത്മകഥ ?
@PSC_Talkz
പൊളിച്ചെഴുത്ത്
🟥 ഊർജ്ജമന്ത്രാലയത്തിന്റെ വിലയിരുത്തലിൽ കെ.എസ്.ഇ.ബി യുടെ സ്ഥാനം ?
@PSC_Talkz
25
🟥 വിദ്യാഭ്യാസത്തിനും വിനോദത്തിനും ഊന്നൽ നൽകുന്ന ഒരു കമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുന്ന കോൺഗ്രസ് ലോക്സഭാംഗം ?
@PSC_Talkz
ടി. എൻ. പ്രതാപൻ
🟥 കേരളപ്പിറവി ദിനത്തിൽ ആരംഭിക്കുന്ന കോൺഗ്രസ് ലോക്സഭാംഗം ടി.എൻ പ്രതാപന്റെ എഫ്.എം റേഡിയോ സ്റ്റേഷൻ ?
@PSC_Talkz
മൈ റേഡിയോ 90
🟥 പതിയ ബീഹാർ മുഖ്യമന്ത്രി ?
@PSC_Talkz
നിതീഷ് കുമാർ (പാർട്ടി – ജനതാദൾ യുണൈറ്റഡ്)
🟥 ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
തേജസ്വി യാദവ്
🟥 കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ? @PSC_Talkz
നിഖാത് സരിൻ, അചന്ത ശരത് കമൽ
🟥 ഇന്ത്യയുടെ 75 മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ? @PSC_Talkz
വി. പ്രണവ്
🟥 നേപ്പാൾ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ആയി ചുമതലയേറ്റ മുൻ ഇന്ത്യൻ ബൗളർ ? @PSC_Talkz
മനോജ് പ്രഭാകർ
🟥 പതുച്ചേരി ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായ കേരള രഞ്ജി താരം ? @PSC_Talkz
റൈഫി വിൻസെന്റ് ഗോമസ്
🟥 2022 ഓഗസ്റ്റിൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് ? @PSC_Talkz
Langya
🟥 പാപുവ ന്യൂ ഗിനിയയുടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
ജെയിംസ് മറാപെ
🟥 പവർ ഗ്രിഡ് കോർപ്പറേഷന്റെ സിഎഫ്ഒ ആയി നിയമിതനായത് ? @PSC_Talkz
പ്രമോദ് കുമാർ
🟥 പവർ ഗ്രിഡ് കോർപ്പറേഷന്റെ ആസ്ഥാനം ? @PSC_Talkz
ഗുരുഗ്രാം
🟥 പവർ ഗ്രിഡ് കോർപ്പറേഷന്റെ ചെയർമാനും എംഡിയും ?
@PSC_Talkz
കെ. ശ്രീകാന്ത്
🟥 കശ്മീർ താഴ് വരയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഓഗസ്റ്റ് 13ന് തുറക്കുന്ന റെയിൽ പാലം ? @PSC_Talkz
ചെനാബ് റെയിൽപ്പാലം
(1315 മീറ്റർ നീളം, 359 മീറ്റർ ഉയരം)
@PSC_Talkz