🟥 ലോക സിംഹ ദിനം ആചരിക്കുന്നത് ?
@PSC_Talkz
ആഗസ്റ്റ് 10
🟥 ലോക ജൈവ ഇന്ധന ദിനം ആചരിക്കുന്നത് ?
@PSC_Talkz
ആഗസ്റ്റ് 10
🟥 ഇന്ത്യ-യുഎസ് സംയുക്ത സേനാ അഭ്യാസത്തിന്റെ 13-ാമത് പതിപ്പായ വജ്ര പ്രഹാർ നടക്കുന്നത് ?
@PSC_Talkz
ബക്ലോ, ഹിമാചൽ പ്രദേശ്
🟥 12-ാമത് ഡിഫൻസ് എക്‌സ്‌പോ നടക്കുന്നത് ?
@PSC_Talkz
ഗാന്ധിനഗർ
🟥 ഗാന്ധിനഗറിൽ നടക്കുന്ന ഡിഫൻസ് എക്‌സ്‌പോയുടെ 12-ാം പതിപ്പിന്റെ പ്രമേയം എന്താണ് ?
@PSC_Talkz
Path to Pride
🟥 അടുത്ത അധ്യയന വർഷം മുതൽ ഉന്നത വിദ്യാഭ്യാസത്തിൽ 100% ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ?
@PSC_Talkz
ഗോവ
🟥 നെയ്ത്തുകാർക്കായി നെതന്ന കു ബീമ (Nethanna Ku Bima) എന്ന പദ്ധതി ആരംഭിച്ചത് ?
@PSC_Talkz
തെലങ്കാന
🟥 കർണാടക മുഖ്യമന്ത്രി, ബസവരാജ് ബൊമ്മൈ ഏത് കന്നഡ ചലച്ചിത്രതാരത്തിനാണ് മരണാനന്തര ബഹുമതിയായി “കർണാടക രത്ന” പുരസ്കാരം നൽകുമെന്ന് പ്രഖ്യാപിച്ചത് ?
@PSC_Talkz
പുനീത് രാജ്കുമാർ
🟥 US ഹെറിറ്റേജ് വാൾ ഓഫ് ഫെയിമിൽ അടയാളപ്പെടുത്തിയ ആദ്യ ഇന്ത്യൻ സൈക്കോളജിസ്റ്റ് ?
@PSC_Talkz
പ്രൊഫസർ രാമധർസിംഗ്
🟥 ലഡാക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ dPal rNgam Duston ലഭിച്ചത് ആർക്ക് ?
@PSC_Talkz
14-ാമത് ദലൈലാമ
🟥 ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസം ത്രെഡ് തുടർന്ന് രാജിവെച്ച ബീഹാർ മുഖ്യമന്ത്രി ? @PSC_Talkz
നിതീഷ് കുമാർ
🟥 ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ച്, റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ പ്രതിമ(20 അടി ഉയരം) അനാച്ഛാദനം ചെയ്തത് ? @PSC_Talkz
നോയിഡ, ഉത്തർപ്രദേശ്
🟥 വാനരവസൂരി വ്യാപനം തടയാൻ കൂട്ട വാക്സിനേഷനു പകരം രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കും ആരോഗ്യപ്രവർത്തകർക്കും വാക്സിൻ നൽകുന്ന രീതി @PSC_Talkz
റിങ് വാക്സിനേഷൻ
🟥 അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഏഴാം തവണയും നേടിയത് ? @PSC_Talkz
സുനിൽ ഛേത്രി
🟥 അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയത് ? @PSC_Talkz
മനീഷ കല്യൺ
🟥 യ.എസ്. ഓപ്പണിനുശേഷം വിരമിക്കുമെന്ന് പ്രസ്താവിച്ച അമേരിക്കൻ ടെന്നീസിലെ ഇതിഹാസതാരം ? @PSC_Talkz
സെറീനാ വില്യംസ്
🟥 കരിക്കറ്റിലെ ഏറ്റവും മികച്ച അമ്പയർമാരിലൊരാളായ വ്യക്തി അന്തരിച്ചു. പേര് ? @PSC_Talkz
റൂഡി കോർട്സൺ (78)
🟥 600 ടി20 ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമായത് ?
@PSC_Talkz
കീറോൺ പൊള്ളാർഡ്
🟥 ഇന്ത്യയുടെ ബി ടീമിൽ നിന്നും അർമേനിയയിൽ നിന്നുമുള്ള കടുത്ത മത്സരത്തെ പ്രതിരോധിച്ച് ചെസ് ഒളിമ്പ്യാഡിൽ ജേതാക്കൾ ആയ പുരുഷ ടീം ? @PSC_Talkz
ഉസ്ബെക്കിസ്ഥാൻ
🟥 ചെസ് ഒളിമ്പ്യാഡിൽ വനിതാ വിഭാഗത്തിൽ ജോർജിയയെയും ഇന്ത്യയെയും മറികടന്ന് ജേതാക്കളായത് ? @PSC_Talkz
ഉക്രൈൻ
🟥 ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ നേടിയ മെഡൽ ? @PSC_Talkz
വെങ്കലം (സ്വർണം – ഉസ്ബെക്കിസ്താൻ, വെള്ളി -അർമേനിയ)
🟥 2022ലെ 44-ാമത് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്കായി വ്യക്തിഗത സ്വർണ മെഡലുകൾ നേടിയത് ? @PSC_Talkz
ഗുകേഷ് ഡി, നിഹാൽ സരിൻ
🟥 ഗ്രെയ്റ്റ് നിക്കോബാർ തീരത്തുനിന്ന് പുതിയ കോപ്പിപോഡ് സ്പീഷീസിനെ കണ്ടെത്തി. പേര് ? @PSC_Talkz
ടോർടാനസ് ധൃതിയെ
🟥 ടോർടാനസ് ധൃതിയെ യെ കണ്ടെത്തിയത് ? @PSC_Talkz
1. ഡോ. സനു വി. ഫ്രാൻസിസ് (മാനന്തവാടി മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് സുവോളജി അസി. പ്രൊഫസർ)
2. ഡോ. ജാസ്മിൻ പുരുഷോത്തമൻ (സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ)
🟥 ആരോടുളള ബഹുമാനാർത്ഥം ആണ് പുതിയ സ്പീഷീസിന് ടോർടാനസ് ധൃതിയെ എന്ന് പേരിട്ടത് ? @PSC_Talkz
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാഡയറക്ടർ ആയ ഡോ. ധൃതി ബാനർജി
🟥 വയോമസേന എയർ മാർഷൽ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി ? @PSC_Talkz
ബി. മണികണ്ഠൻ
@PSC_Talkz