🟥 ലോക തദ്ദേശവാസികളുടെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നത് ?
@PSC_Talkz
ആഗസ്റ്റ് 9
🟥 2022 ലെ ലോക തദ്ദേശവാസികളുടെ അന്താരാഷ്ട്ര ദിനത്തിന്റെ പ്രമേയം ?
@PSC_Talkz
“പരമ്പരാഗത വിജ്ഞാനത്തിന്റെ സംരക്ഷണത്തിലും കൈമാറ്റത്തിലും തദ്ദേശീയ സ്ത്രീകളുടെ പങ്ക്”
🟥 ഈ വർഷം ഇന്ത്യ സൗഹൃദദിനമായി ആചരിച്ചത് ഏത് ദിവസമാണ് ?
@PSC_Talkz
ആഗസ്റ്റ് 7 (UN ആഹ്വാനം ചെയ്തത് -ജൂലൈ 30)
🟥 അത്യാധുനിക ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ്-5 ൻറെ വരവ് നീട്ടിവയ്ക്കാൻ ചൈനയോട് ആവശ്യപ്പെട്ട രാജ്യം ഏതാണ് ?
@PSC_Talkz
ശ്രീലങ്ക
🟥 അടുത്തിടെ മസ്തിഷ്കം തിന്നുന്ന അമീബ ബാധിച്ച് മരണം സ്ഥിരീകരിച്ചത് ഏത് രാജ്യത്താണ് ?
@PSC_Talkz
ഇസ്രായേൽ
🟥 ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കപ്പൽ ഏതാണ് ?
@PSC_Talkz
കാൻഡെല പി -12
🟥 ആദ്യമായി അമേരിക്കൻ നേവി കപ്പൽ (Charles Drew) അറ്റകുറ്റപ്പണിക്കായി ഇന്ത്യയിൽ എത്തിയത് ?
@PSC_Talkz
ലാർസൻ ആൻഡ് ടർബോ ഷിപ്പ് യാർഡ്, ചെന്നൈ
🟥 നിതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗം നടന്നത് ?
@PSC_Talkz
ന്യൂഡൽഹി
🟥 കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ‘പഞ്ചാമൃത യോജന’ ആരംഭിച്ചത് ?
@PSC_Talkz
ഉത്തർപ്രദേശ്
🟥 ഓണത്തിന് സംസ്ഥാനത്തെ കാൽലക്ഷം വീടുകളിൽ സൗരോർജമെത്തിക്കാൻ ലക്ഷ്യമിടുന്നത് ?
@PSC_Talkz
കെ.എസ്.ഇ.ബി.
🟥 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ) നടക്കുന്നത് ?
@PSC_Talkz
2022 ഡിസംബർ, തിരുവനന്തപുരം
🟥 2022 ആഗസ്റ്റ് 8 ന് അന്തരിച്ച ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ?
@PSC_Talkz
ബർലിൻ കുഞ്ഞനന്തൻ നായർ (96)
🟥 2022 കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ തന്റെ ആദ്യ സ്വർണം നേടിയത് ?
@PSC_Talkz
പി. വി. സിന്ധു (2014 ൽ വെങ്കലം,2018ൽ വെള്ളി)
🟥 ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി. വി. സിന്ധു പരാജയപ്പെടുത്തിയത് ?
@PSC_Talkz
കാനഡയുടെ മൈക്കൽ ലീ യെ
🟥 ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മലേഷ്യയുടെ സീ യങ്ങിനെ തോൽപ്പിച്ച് ഇന്ത്യക്കായി സ്വർണ മെഡൽ നേടിയത് ?
@PSC_Talkz
ലക്ഷ്യ സെൻ
🟥 ടേബിൾ ടെന്നീസ് പുരുഷ സിംഗിൾസിൽ വെങ്കല മെഡൽ നേടിയത് ? @PSC_Talkz
സത്യൻ ജ്ഞാനശേഖരൻ
🟥 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ നേടിയ മെഡൽ ? @PSC_Talkz
വെള്ളി മെഡൽ (സ്വർണം – ഓസ്‌ട്രേലിയ)
🟥 ഹോക്കി മത്സരം ഏർപ്പെടുത്തിയ 1998 മുതൽ എല്ലാ എഡിഷനിലും ജേതാക്കളായത് ? @PSC_Talkz
ഓസ്ട്രേലിയ (7സ്വർണ മെഡലുകൾ)
🟥 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയത് ? @PSC_Talkz
അർഷാദ് നദീം (പാകിസ്താൻ -90.18 മീറ്റർ)
🟥 കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ സ്വർണം നേടിയത് ? @PSC_Talkz
അചന്ത ശരത് കമൽ-ശ്രീജ അകുല സഖ്യം
🟥 2022 കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കിയ ഇന്ത്യൻ ടേബിൾ ടെന്നിസ് താരം ?
@PSC_Talkz
അചന്ത ശരത് കമൽ
🟥 2006 മുതൽ ഗെയിംസിൽ മത്സരിക്കുന്ന ശരത് കമൽ ആകെ നേടിയിട്ടുളളത് ?
@PSC_Talkz
7 സ്വർണം അടക്കം 13 മെഡലുകൾ
🟥 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ നേട്ടം ?
@PSC_Talkz
22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകൾ
🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
നാലാം സ്ഥാനം (1.ഓസ്ട്രേലിയ, 2. ഇംഗ്ലണ്ട്, 3. കാനഡ, 4. ഇന്ത്യ, 5. ന്യൂസിലൻഡ്)
🟥 2026 കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത് ? @PSC_Talkz
മെൽബൺ, ഓസ്‌ട്രേലിയ
@PSC_Talkz