🟥 US ഉന്നത കോടതി ജഡ്ജിയാകുന്ന ആദ്യ ദക്ഷിണേഷ്യക്കാരി ആരാണ് ?
@PSC_Talkz
രൂപാലി എച്ച്. ദേശായി
🟥 ‘ലോഗിൻ അപ്രൂവൽ’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ആപ് ഏതാണ് ?
@PSC_Talkz
വാട്ട്സ്ആപ്പ്
🟥 പരസ്യചിത്രത്തിൽ തായ് വാനെ സ്വതന്ത്ര രാജ്യമായി അവതരിപ്പിച്ചതിൽ ക്ഷമാപണം നടത്തിയ കമ്പനി ഏതാണ് ?
@PSC_Talkz
സ്നിക്കേഴ്സ്
🟥 റഷ്യൻ സഹകരണത്തോടെ, ബഹിരാകാശ രംഗത്ത് പുതിയ പദ്ധതികൾ ആരംഭിക്കുന്ന രാജ്യം ഏതാണ് ?
@PSC_Talkz
യു.എ.ഇ
🟥 സൗത്ത് കൊറിയയുടെ ആദ്യ ചാന്ദ്ര ദൗത്യം ?
@PSC_Talkz
ധനൂരി
🟥 2022 ലെ യു.എൻ കാലാവസ്ഥ ഉച്ചകോടിയ്ക്ക് (COP-27) വേദിയാകുന്നത് ?
@PSC_Talkz
ഷാമ് അൽ ഷെയ്ഖ് (ഈജിപ്ത്)
🟥 യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് (USFB) എംഡിയും സിഇഒയും ആയി നിയമിതനായത് ?
@PSC_Talkz
ഇന്ദർജിത് കാമോത്ര
🟥 അത്‌ലറ്റുകളും സപ്പോർട്ടിംഗ് ഉദ്യോഗസ്ഥരും ഉത്തേജകമരുന്ന് ഉപയോഗത്തിൽ ഏർപ്പെടുന്നത് തടയാൻ പാർലമെന്റ് പാസാക്കിയ ബില്ല് ഏതാണ് ?
@PSC_Talkz
ദേശീയ ഉത്തേജക വിരുദ്ധ ബിൽ 2021
🟥 അമേരിക്കയിലെ ന്യൂജെഴ്സിയിൽ നടന്ന “മിസ് ഇന്ത്യ യു.എസ്.എ. 2022″ മത്സരത്തിൽ സുന്ദരിപ്പട്ടം നേടിയത് ?
@PSC_Talkz
ആര്യ വാൽവേക്കർ
🟥 സി.എസ്.ഐ.ആർ. ഡയറക്ടർ ജനറൽ പദവിയിലെത്തുന്ന ആദ്യത്തെ വനിത ?
@PSC_Talkz
ഡോ. കലൈശെൽവി
🟥 2022 ലെ അണ്ടർ 20 സാഫ് ഫുട്ബോളിൽ കിരീടം നേടിയത് ?
@PSC_Talkz
ഇന്ത്യ (ഫൈനലിൽ ബംഗ്ലാദേശിനെ 5-2ന് തോൽപ്പിച്ചു)
🟥 2022ലെ സാഫ് അണ്ടർ20 ചാമ്പ്യൻഷിപ്പ് നടന്നത് ? @PSC_Talkz
കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ, ഒഡീഷ
🟥 കോമൺവെൽത്ത് ഗെയിംസിലെ ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടി മലയാളികൾ ?
@PSC_Talkz
എൽദോസ് പോൾ- സ്വർണം (17.03 മീറ്റർ) ;
അബ്ദുള്ള അബൂബക്കർ- വെള്ളി (17.02 മീറ്റർ)
🟥 കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ മലയാളി ?
@PSC_Talkz
എൽദോസ് പോൾ
🟥 കോമൺവെൽത്ത് ഗെയിസിലെ ട്രിപ്പിൾ ജമ്പിൽ ഇന്ത്യക്കാരന്റെ ആദ്യ സ്വർണം നേടിയത് ?
@PSC_Talkz
എൽദോസ് പോൾ
🟥 കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ നേട്ടം ?
@PSC_Talkz
വെള്ളി മെഡൽ
🟥 വനിതാ ട്വന്റി 20 ക്രിക്കറ്റിലെ ഫൈനലിൽ ഇന്ത്യയെ ഒമ്പത് റൺസിന് തോൽപ്പിച്ച് സ്വർണ മെഡൽ നേടിയത് ?
@PSC_Talkz
ഓസ്ട്രേലിയ
🟥 വനിതകളുടെ ജാവലിൻ ത്രോയിൽ 60 മീറ്റർ എറിഞ്ഞ് വെങ്കലം നേടിയ ഇന്ത്യൻ താരം ?
@PSC_Talkz
അന്നു റാണി (കെൽഡസി ലീ ബാർബർ- ഓസ്ട്രേലിയ- സ്വർണം- 64.43മീ. ;മക്കെൻസി ലിറ്റിൽ -64.27 മീ.-വെള്ളി)
🟥 വനിതകളുടെ ഹോക്കിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് വെങ്കലം നേടിയത് ?
@PSC_Talkz
ഇന്ത്യ
🟥 ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ശരത് കമാൽ – ശ്രീജ അകുല സഖ്യം നേടിയ മെഡൽ ?
@PSC_Talkz
സ്വർണം
🟥 പുരുഷൻമാരുടെ 10 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയത് ?
@PSC_Talkz
സന്ദീപ് കുമാർ
🟥 ബാഡ്മിന്റണിൽ കിഡംബി ശ്രീകാന്തിനും വനിതാ ഡബിൾസിൽ ട്രീസാ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യത്തിനും ലഭിച്ച മെഡൽ ? @PSC_Talkz
വെങ്കലം
🟥 കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്ങിൽ 51 കിലോഗ്രാം ലൈറ്റ് ഫ്ലൈവെയ്റ്റ് ബോക്സിങ്ങിൽ ഇംഗ്ലണ്ടിന്റെ കിയാൺ മക്ഡൊണാൾഡിനെ തോൽപ്പിച്ച് സ്വർണ മെഡൽ നേടിയത് ? @PSC_Talkz
അമിത് പംഗൽ (5-0)
🟥 വനിതകളുടെ 48 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണം നേടിയത് ? @PSC_Talkz
നീതു ഗംഗാസ്
🟥 ഹരിയാണക്കാരിയായ നീതു ഗംഗാസ് ഫൈനലിൽ തോൽപ്പിച്ചത് ? @PSC_Talkz
ഇംഗ്ലണ്ടിന്റെ ജാമി ജേഡ് റസ്മാനെ (5-0) മാർജിനിൽ
🟥 ബോക്സിങ്ങിൽ 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത് ? @PSC_Talkz
നിഖാത് സരിൻ (വടക്കൻ അയർലൻഡിന്റെ കാർലിയെ 5-0ന് തോൽപ്പിച്ചു)
🟥 ആഗോള ചെസ് സംഘടനയായ ഫിഡെയുടെ ഡെപ്യൂട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
വിശ്വനാഥൻ ആനന്ദ്
🟥 ഫിഡെയുടെ പ്രസിഡന്റായി രണ്ടാം തവണയും നിയമിതനായത് ? @PSC_Talkz
അർക്കാഡി ഡോർക്കോവിച്ച്
@PSC_Talkz