FREE PSC TALKZ

AUGUST 07 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ദേശീയ കൈത്തറി ദിനം ആചരിക്കുന്നത് ? @PSC_Talkz
ആഗസ്റ്റ് 7

🟥 ദേശീയ ജാവലിൻ ദിനം ആചരിക്കുന്നത് ? @PSC_Talkz
ആഗസ്റ്റ് 7

🟥 ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതി?
@PSC_Talkz
ജഗ്ദീപ് ധൻകർ (എൻ.ഡി.എ. സ്ഥാനാർഥി)

🟥 ജഗ്ദീപ് ധൻകറിന്റെ ജന്മനാട് ?
@PSC_Talkz
ജുൻജുനു, രാജസ്ഥാൻ

🟥 ജഗ്ദീപ് ധൻകറിന് എതിരെ മത്സരിച്ചത് ?
@PSC_Talkz
മാർഗരറ്റ് ആൽവ

🟥 വിഭജനത്തിന്റെ ഭീകരത ഓർക്കാൻ വിഭജന ഭീതി സ്മരണാദിനം ആചരിക്കുന്നത് ?
@PSC_Talkz
ആഗസ്റ്റ് 14ന്

🟥 രാകേഷ് ജുൻജുൻ വാലയുടെ ആകാശ എയർലൈൻസ് വിമാനക്കമ്പനി യുടെ ആദ്യ പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുന്നത് ?
@PSC_Talkz
ജ്യോതിരാദിത്യസിന്ധ്യ (മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക്)

🟥 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം വാങ്ങുന്ന രാജ്യം ?
@PSC_Talkz
മലേഷ്യ

🟥ക്യാബിനറ്റ്  സെക്രട്ടറിയുടെ കാലാവധി ഒരു വർഷം കൂടെ നീട്ടി.ആരാണ് ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി ?
@PSC_Talkz
രാജീവ് ഗൗബ

🟥 ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റ് നിർമ്മിക്കുന്നത് ?
@PSC_Talkz
ഓം കാരേശ്വർ,മധ്യപ്രദേശ് (നിലവിൽ ഇന്ത്യയിലെ ഏറ്റവും വലുത് – രാമഗുണ്ടം, തെലുങ്കാന (100 MW))

🟥 മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടമുണ്ടായാൽ സഹയാത്രികരുടെ പേരിലും കേസെടുക്കാം എന്ന് പ്രസ്താവിച്ചത് ?
@PSC_Talkz
മദ്രാസ് ഹൈക്കോടതി

🟥 സവാതന്ത്ര്യത്തിൻറെ 75-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ഇന്ത്യയുടെ കഥ പറയുന്ന ഇന്ത്യ കി ഉഡാൻ പദ്ധതി അവതരിപ്പിക്കുന്നത് ? @PSC_Talkz
ഗൂഗിൾ

🟥 രക്ഷാബന്ധൻ പ്രമാണിച്ച് സ്ത്രീകൾക്ക് ഓഗസ്റ്റ് 10 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 12 അർദ്ധരാത്രി വരെ 48 മണിക്കൂർ സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച സംസ്ഥാനം ? @PSC_Talkz
ഉത്തർപ്രദേശ്

🟥 അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?
@PSC_Talkz
രൂപൽ ചൗധരി

🟥 അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി ? @PSC_Talkz
കാലി, കൊളംബിയ

🟥 ആസ്ട്രേലിയയിലെ ടൗൺസ്വിലിലെ സ്റ്റേഡിയത്തിന് ആരുടെ പേരാണ് നൽകുന്നത് ?
@PSC_Talkz
ആൻഡ്രു സൈമണ്ട്സ്

🟥 T  20യിൽ ഇന്ത്യൻ വനിതാതാരത്തിന്റെ അതിവേഗ അർധസെഞ്ചുറിയെന്ന സ്വന്തം പേരിലുള്ള റെക്കോർഡ് തിരുത്തിയത് ? @PSC_Talkz
സ്മൃതി മന്ദാന (23 പന്തിൽ അർധസെഞ്ചുറി)

🟥 ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിന്റെ ഫൈനലിൽ കടന്നത് ? @PSC_Talkz
ഇന്ത്യ

🟥 കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായി 3 സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ? @PSC_Talkz
വിനേഷ് ഫോഗട്ട് (വനിതാ ഗുസ്തി 53Kg വിഭാഗം)

🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ ഗുസ്തി 97Kg വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയത് ?
@PSC_Talkz
ദീപക് നെഹ്‌റ

🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വനിതാ ഗുസ്തി 76 Kg വിഭാഗത്തിൽ വെങ്കല മെഡൽ നേടിയത് ? @PSC_Talkz
പൂജ സിഹാഗ്

🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ബോക്‌സിംഗ് 57 Kg വിഭാഗത്തിൽ ഇന്ത്യയുടെ ഹുസാമുദീനിന്റെ നേട്ടം ?
@PSC_Talkz
വെങ്കല മെഡൽ

🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പാരാ ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് CL-3-5 ഇന്ത്യയ്ക്കായി സ്വർണം നേടിയത് ? @PSC_Talkz
ഭവിന പട്ടേൽ

🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ ഗുസ്തി 74 Kg വിഭാഗത്തിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത് ? @PSC_Talkz
നവീൻ

🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ലോൺ ബോളിൽ പുരുഷ ടീമിനും അത്ലറ്റിക്സിൽ 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിയ്ക്കും ലഭിച്ച മെഡൽ ?
@PSC_Talkz
വെള്ളി മെഡൽ

🟥 മലപ്പുറം ചേലേമ്പ്ര ബാങ്ക് കവർച്ച കേസിൽ അന്നത്തെ എസ്.പി.യും ഇപ്പോഴത്തെ കോസ്റ്റൽ ഐ.ജി.യുമായ പി.വിജയന്റെ നേതൃത്വത്തിൽ കേരള പോലീസ് നടത്തിയ വിജയകരമായ അന്വേഷണത്തെ ആസ്പദമാക്കി എഴുത്തുകാരനായ അനിർബാൻ ഭട്ടാചാര്യ രചിച്ച പുസ്തകം ?
@PSC_Talkz
ഇന്ത്യാസ് മണി ഹേഴ്സ്റ്റ്

🟥 മലബാറിലെ മുസ്ലീം സമുദായത്തിൽ നിന്നും ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിത അടുത്തിടെ അന്തരിച്ചു. പേര് ? @PSC_Talkz
മാളിയേക്കൽ മറിയുമ്മ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!