FREE PSC TALKZ

AUGUST 06 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 അടുത്തിടെ ഭൗമ ആവാസവ്യവസ്ഥ നിരീക്ഷിക്കാൻ കാർബൺ മോണിറ്ററിംഗ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച രാജ്യം ? @PSC_Talkz
ചൈന

🟥 കാർബൺ മോണിറ്ററിംഗ് ഉപഗ്രഹം വിക്ഷേപിച്ചത് ഏത് കാരിയർ റോക്കറ്റ് ഉപയോഗിച്ച് ആണ് ? @PSC_Talkz
ലോംഗ് മാർച്ച് 4 ബി

🟥 2022-ലെ ഫോർച്യൂൺ ഗ്ലോബൽ 500 ലിസ്റ്റിൽ ഇന്ത്യൻ കോർപ്പറേറ്റുകളിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സ്ഥാപനം ഏതാണ് ?
@PSC_Talkz
എൽ.ഐ.സി

🟥 2022 ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ലോകത്ത് തുടർച്ചയായ ഒമ്പതാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ?
@PSC_Talkz
വാൾ മാർട്ട്

🟥 ഫിൻ‌ടെക് സ്റ്റാർട്ടപ്പായ ഭാരത്‌പേയുടെ പുതിയ സിഎഫ്‌ഒ ആയി ആരാണ് നിയമിക്കപ്പെട്ടത് ?
@PSC_Talkz
നളിൻ നേഗി

🟥 ഇന്ത്യൻ കൺസൾട്ടൻസി കോൾമിന്റ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2022 ജൂലൈയിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കൽക്കരി വിതരണക്കാരായത് ?
@PSC_Talkz
റഷ്യ (1. ഇന്തോനേഷ്യ, 2. ദക്ഷിണാഫ്രിക്ക)

🟥 നാശഭീഷണി നേരിടുന്ന (Endangered Heritage Observatories) പ്രധാന പൈതൃക നിരീക്ഷണ കേന്ദ്രങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ ഏത് സംസ്ഥാനത്തിന്റെ ജ്യോതിശാസ്ത്ര നിരീക്ഷണാലയമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
@PSC_Talkz
മുസാഫർപുർ, ബീഹാർ

🟥 ‘മോദി സർക്യൂട്ട്’ ടൂറിസം പദ്ധതി ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ്?
@PSC_Talkz
ഉത്തരാഖണ്ഡ്

🟥 രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജീവചരിത്രം ?
@PSC_Talkz
Madam President: A Biography of Indian President (രചയിതാവ്: സന്ദീപ് സാഹു)

🟥 2028 ലെ ഒളിംപിക്സിൽ (ലോസ് ഏഞ്ചൽസ്) പുതുതായി ചേർക്കാൻ ഉദ്ദേശിക്കുന്ന ഇനം ഏതാണ് ? @PSC_Talkz
ബ്രേക്ക് ഡാൻസ്

🟥 മതവികാരം വ്രണപ്പെടുത്തുമെന്നാരോപിച്ച് ഗൾഫ് രാജ്യങ്ങളിൽ ദുൽഖർ സൽമാന്റെ ഏത് ചിത്രത്തിനാണ് വിലക്ക് ഏർപ്പെടുത്തിയത് ?
@PSC_Talkz
സീതാരാമം

🟥 ദബായ് ഗ്ലോബൽ വില്ലേജിൻറെ എത്രാമത്തെ സീസൺ ആണ് ഒക്ടോബറിൽ ആരംഭിക്കുന്നത് ?
@PSC_Talkz
27

🟥 വിദ്യാർഥികളിൽ തൊഴിൽ നൈപുണ്യം വളർത്താൻ ലിങ്ക്ഡ്ഇന്നുമായി ധാരണാപത്രം ഒപ്പുവെച്ചത് ? @PSC_Talkz
കേരള സർക്കാർ (കേരള നോളജ് ഇക്കോണമി
മിഷൻ നടത്തുന്ന ‘കണക്റ്റ് കരിയർ ടു കാമ്പസ്’ കാമ്പയിൻറെ ഭാഗം)

🟥 അന്തരിച്ച നടൻ മുരളിയുടെ പേരിൽ, ഭരത് മുരളി കൾച്ചറൽ സെന്റർ നൽകുന്ന പതിമൂന്നാമത് ഭരത് മുരളി പുരസ്കാരം (25,000₹, പ്രശസ്തിപത്രവും) ലഭിച്ചത് ?
@PSC_Talkz
ദുർഗ കൃഷ്ണ (സിനിമ: ഉടൽ)

🟥 2022 ലെ പഴശ്ശിരാജ പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
കെ. എസ്. ചിത്ര

🟥 റിസർവ് ബാങ്കിന്റെ പുതിയ റീപ്പോ നിരക്ക് (as on 5 Aug,2022) ?
@PSC_Talkz
5.40%

🟥 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 300 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
@PSC_Talkz
അവിനാശ് മുകുന്ദ് സാബ്ലെ

🟥 2022 കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ 65 കിലോ വിഭാഗത്തിൽ ബജ്‌റംഗ് പൂനിയ നേടിയ മെഡൽ ?
@PSC_Talkz
സ്വർണം

🟥 2022 കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ വനിതകളുടെ 62 കിലോ വിഭാഗത്തിൽ സ്വർണം നേടിയത് ? @PSC_Talkz
സാക്ഷി മാലിക്ക്

🟥 2022 കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ
57 കിലോ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അൻഷു മാലിക്ക് ന്റെ നേട്ടം ? @PSC_Talkz
വെള്ളി മെഡൽ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!