FREE PSC TALKZ

AUGUST 05 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 റംസാർ സൈറ്റുകളായി പ്രഖ്യാപിച്ച വേടന്തങ്കൽ പക്ഷിസങ്കേതവും കൂന്തൻകുളം പക്ഷിസങ്കേതവും ഏത് സംസ്ഥാനത്താണ് ? @PSC_Talkz
തമിഴ്നാട്

🟥 ഇന്ത്യ അടുത്തിടെ എത്ര തണ്ണീർത്തടങ്ങൾ കൂടി റംസാർ സൈറ്റുകളായി നിശ്ചയിച്ചു ?
@PSC_Talkz
10 (6 സൈറ്റുകൾ തമിഴ്‌നാട്ടിലും ഒരെണ്ണം വീതം ഗോവ, കർണാടക, മധ്യപ്രദേശ്, ഒഡീഷ)

🟥 ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകൾ ? @PSC_Talkz
64

🟥 2022 ഓഗസ്റ്റിൽ എത് ഭേദഗതി ബില്ലാണ് ലോകസഭ പാസാക്കിയത് ? @PSC_Talkz
വന്യജീവി സംരക്ഷണ ഭേദഗതി ബിൽ 2021

🟥 സപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി(49th) നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ശുപാർശ ചെയ്തത് ആരെയാണ് ?
@PSC_Talkz
യു. യു. ലളിത്

🟥 അഭിഭാഷക പദവിയിൽ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയാവുകയും തുടർന്ന് ചീഫ് ജസ്റ്റിസാവുകയും ചെയ്യുന്ന രണ്ടാമത്തെ വ്യക്തി ?
@PSC_Talkz
യു. യു. ലളിത് (1.എസ്. എം. സിക്രി)

🟥 ശബരിമല യുവതീ പ്രവേശത്തിൽ സുപ്രീംകോടതിയുടെ വിധിക്കു ശേഷം രൂപവത്കരിച്ച സമിതി ?
@PSC_Talkz
നവോത്ഥാന മൂല്യസംരക്ഷണ സമിതി

🟥 നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ കൺവീനർ സ്ഥാനം ഒഴിഞ്ഞത് ? @PSC_Talkz
പുന്നല ശ്രീകുമാർ

🟥 നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പുതിയ കൺവീനർ ?
@PSC_Talkz
പി. രാമഭദ്രൻ

🟥 നിയോം പദ്ധതിയുടെ ഭാഗമായി ‘ദ ലൈൻ’ എന്ന കാർബൺ രഹിത സ്മാർട്ട് നഗരം നിർമ്മിക്കുന്ന രാജ്യം ? @PSC_Talkz
സൗദി അറേബ്യ

🟥 2022 ഓഗസ്റ്റിൽ അട്ടപ്പാടിയിൽ നടക്കുന്ന ആദ്യത്തെ ദേശീയ ഗോത്രഭാഷ ചലച്ചിത്രോത്സവത്തിന് കൊടി ഉയർത്തിയത് ? @PSC_Talkz
നഞ്ചിയമ്മ

🟥 2021 ലെ മോസ്കോ ചലച്ചിത്രമേളയിലേയ്ക്ക് (44ആമത്) ഒഫീഷ്യൽ സെലക്ഷൻ ലഭിച്ച മലയാള ചിത്രം ? @PSC_Talkz
പുല്ല് – റൈസിംഗ് (സംവിധാനം: അമൽ നൗഷാദ്)

🟥 Chief Minister Equal Education Relief, Assistance and Grant (Cheerag) സ്കീം ആരംഭിച്ച സംസ്ഥാനം ? @PSC_Talkz
ഹരിയാന

🟥 ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാന്റെ 2021ലെ സൗഹാർദ സമ്മാൻ പുരസ്കാരം നേടിയത് ? @PSC_Talkz
കെ. എസ്. സോമനാഥൻ

🟥 ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ വേൾഡ് ഡയറി സമ്മിറ്റ് 2022 നടക്കുന്നത് ? @PSC_Talkz
സെപ്റ്റംബർ 12 മുതൽ 15 വരെ ന്യൂഡൽഹിയിൽ

🟥 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ISRO വിക്ഷേപിക്കുന്ന ആസാദിസാറ്റ് ഉപഗ്രഹത്തിന്റെ രൂപകല്പനയിൽ പങ്കാളിയായ കേരളത്തിലെ ഏക സ്കൂൾ ? @PSC_Talkz
മങ്കട ചേരിയം ജി.എച്ച്.എസ്. മലപ്പുറം (താപനിലയും വേഗവും അളക്കുന്ന ചിപ്പ് ആണ് സ്കൂളിലെ വിദ്യാർഥിനികൾ വികസിപ്പിച്ചത്)

🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ലോംഗ് ജമ്പ് ഇനത്തിൽ 8.08 മീറ്റർ ചാടി വെള്ളി മെഡൽ നേടിയത് ?
@PSC_Talkz
എം. ശ്രീശങ്കർ

🟥 കോമൺവെൽത്ത് ഗെയിംസിൽ ലോംഗ് ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ ? @PSC_Talkz
എം. ശ്രീശങ്കർ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!