🟥 2022-ലെ ലോക മുലയൂട്ടൽ വാരത്തിന്റെ (ഓഗസ്റ്റ് 1-7) പ്രമേയം ? @PSC_Talkz
“Step Up for Breastfeeding: Educate and Support”
🟥 പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത് ?
@PSC_Talkz
സത്യേന്ദർ പ്രകാശ്
🟥 പ്രധാന മന്ത്രി നരേന്ദ്രമോദി ഏത് നഗരത്തിലാണ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയുടെ (IFSCA) ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിട്ടത് ? @PSC_Talkz
ഗാന്ധിനഗർ
🟥 മൂന്നാമത് ഇന്ത്യ-വിയറ്റ്നാം ഉഭയകക്ഷി സൈനികാഭ്യാസമായ “EX VINBAX 2022” നടക്കുന്നത് ?
@PSC_Talkz
ഹരിയാന
🟥 ത്രിപുരയിൽ ദേശിയ മ്യൂസിയമാക്കാൻ തീരുമാനിച്ച കൊട്ടാരം ? @PSC_Talkz
പുഷ്പബന്ത കൊട്ടാരം
🟥 ഹദയാഘാതത്തെ തുടർന്ന് അന്തരിച്ചു പ്രശസ്ത ബംഗാളി ഗായിക ? @PSC_Talkz
നിർമല മിശ്ര (81)
🟥 2024 ൽ ഫ്രാൻസിലെ പാരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിന്റെ ആപ്തവാക്യം ?
@PSC_Talkz
ഗെയിംസ് വൈഡ് ഓപ്പൺ
🟥 2022-ലെ ഹംഗേറിയൻ ഗ്രാൻഡ് പ്രിക്സ് നേടിയത് ? @PSC_Talkz
മാക്സ് വെർസ്റ്റാപ്പൻ (റെഡ് ബുൾ)
🟥 ജർമൻ സൂപ്പർ കപ്പ് കിരീടം നേടിയത് ? @PSC_Talkz
ബയേൺ മ്യൂണിക്
🟥 കമ്മ്യൂണിറ്റി ഷീൽഡ് ഫുട്ബോൾ കിരീടം നേടിയത് ?
@PSC_Talkz
ലിവർപൂൾ (ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു)
🟥 2022 ലെ വനിത കോപ്പ അമേരിക്ക കിരീടം നേടിയ രാജ്യം ?
@PSC_Talkz
ബ്രസീൽ (ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചു)
🟥 2022 ലെ വനിതാ യൂറോകപ്പ് കിരീടം നേടിയ രാജ്യം ?
@PSC_Talkz
ഇംഗ്ലണ്ട് (ഫൈനലിൽ ജർമനിയെ തോൽപ്പിച്ചു)
🟥 ആഫ്രിക്കക്ക് പുറത്ത് ആദ്യ മങ്കി പോക്സ് മരണം സ്ഥിരീകരിച്ച രാജ്യം ? @PSC_Talkz
ബ്രസീൽ
🟥 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ 55 Kg വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ? @PSC_Talkz
ബിന്ദ്യാറാണി ദേവി
🟥 ഭാരോദ്വഹനത്തിൽ 71 Kg വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയത് ? @PSC_Talkz
ഹർജിന്ദർ കൗർ
🟥 2022 കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ വനിതകളുടെ 48 Kg വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത് ? @PSC_Talkz
സുശീലാ ദേവി
🟥 2022 കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ പുരുഷന്മാരുടെ 60 Kg വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയത് ? @PSC_Talkz
വിജയ് കുമാർ യാദവ്
🟥 നിലവിൽ(Aug 2) ഇന്ത്യയുടെ മെഡലുകൾ ? @PSC_Talkz
3 വീതം സ്വർണം, വെള്ളി, വെങ്കലം
🟥 ഹൃദയമിടിപ്പിന്റെ ശബ്ദം അപഗ്രഥിച്ച് ഹൃദയവാൽവിന്റെ തകരാറു കണ്ടെത്താനുള്ള ഗവേഷണ ഫലത്തിന് അന്താരാഷ്ട്ര പ്രശംസ ലഭിച്ചത് ?
@PSC_Talkz
കേരള സർവകലാശാലാ ഓപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം
🟥 പ്രതിഷേധത്തെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി പുതിയ ആലപ്പുഴ ജില്ലാ കളക്ടർ ആയി നിയമിച്ചത് ? @PSC_Talkz
കൃഷ്ണ തേജ
@PSC_Talkz