🟥 ദേശീയ പർവതാരോഹണ ദിനം ആചരിക്കുന്നത് ?
@PSC_Talkz
ഓഗസ്റ്റ് 1
🟥 രാകേഷ് അസ്താന വിരമിക്കുന്ന ഒഴിവിൽ പുതിയ ഡൽഹി പോലീസ് കമ്മീഷണറായി നിയമിതനായത് ?
@PSC_Talkz
സഞ്ജയ് അറോറ
🟥 2022 ജൂലൈ ബ്ലൂംബർഗ് ബില്യനയേഴ്സ് ഇൻഡക്സിൽ ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത ?
@PSC_Talkz
സാവിത്രി ജിൻഡാൽ
🟥 ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത് ?
@PSC_Talkz
പ്രണയ് കുമാർ വർമ്മ
🟥 ISRO യുടെ ബേബി റോക്കറ്റ് എന്ന് വിശേഷിപ്പിക്കുന്ന സ്മോൾ സാറ്റ്ലെറ്റ് ലോഞ്ച് വെഹിക്കിൾ (SSLV) വിക്ഷേപിക്കുന്നത് ?
@PSC_Talkz
ഓഗസ്റ്റ് 7 ന്
🟥 സമാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SSLV) ലക്ഷ്യത്തിലെത്തിക്കുന്ന ഉപഗ്രഹങ്ങൾ ?
@PSC_Talkz
ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-2, ആസാദി സാറ്റ്
🟥 ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ ഭാഗമായി വെള്ളത്തിനടിയിൽ പതാകയുയർത്തിയത് ?
@PSC_Talkz
ഇന്ത്യൻ കോസ്റ്റ് ഗാർഡ്
🟥 ലോകത്തിലെ ഏറ്റവും വലിയ
സംഗീതോത്സവമായ ലോലപലൂസ-2023 പതിപ്പ് നടക്കുന്നത് ?
@PSC_Talkz
മുംബൈയിൽ (2022-ചിക്കാഗോയിൽ)
🟥 ജലൈ 24ന് വിക്ഷേപിച്ച ചൈനയുടെ ഏത് റോക്കറ്റ് ആണ് ജൂലൈ 30ന് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത് ?
@PSC_Talkz
ലോങ് മാർച്ച് 5 ബിവൈ 3
🟥 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നാലാമത്തെ മെഡൽ നേടിയത് ?
@PSC_Talkz
ബിന്ദ്യാറാണി ദേവി (വനിതകളുടെ 55 Kg വിഭാഗത്തിൽ വെള്ളി മെഡൽ)
🟥 കോമൺവെൽത്ത് ഗെയിംസ് 2022ൽ പുരുഷൻമാരുടെ 67 Kg ഭാരോദ്വഹനത്തിൽ റെക്കോർഡോടെ സ്വർണം നേടിയത് ?
@PSC_Talkz
ജെറമി ലാൽറിന്നുങ്ക
🟥 ടി20യിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ വിജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ എന്ന മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡ് മറികടന്നത് ?
@PSC_Talkz
ഹർമൻപ്രീത് കൗർ
🟥 കോമൺവെൽത്ത് ഗെയിംസിൽ 73 Kg ഭാരോദ്വഹനത്തിൽ വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയത് ?
@PSC_Talkz
അചിന്ത ഷിയോളി (Achintha Sheuli)
🟥 സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 61.5 കോടി രൂപയുടെ പോഷകാഹാര പദ്ധതി ?
@PSC_Talkz
പോഷക ബാല്യം
🟥 തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കുന്നത് ഏത് പേരിൽ ?
@PSC_Talkz
സിറ്റി സർക്കുലർ സർവീസ്
🟥 2021 ലെ ക്ഷേത്ര കലാശ്രീ പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
പെരുവനം കുട്ടൻമാരാർ
🟥 സംസ്ഥാന വിവരാവകാശ കമ്മിഷണറായി നിയമിതനായ ഐ ആൻഡ് പിആർഡി മുൻ അഡീഷണൽ ഡയറക്ടർ ?
@PSC_Talkz
എ. എ. ഹക്കിം
@PSC_Talkz