FREE PSC TALKZ

Assistant Salesman 100 Qns Model Exam

/99
0 votes, 0 avg
517

Assistant Sales Man Model Exam

ഒരു പി എസ് സി പരീക്ഷ എഴുതുന്ന അതേ മനോഭാവത്തോടു കൂടി ഈ പരീക്ഷയേ അഭിമുഖീകരിക്കുക

എല്ലാവർക്കും വിജയാശംസകൾ

ദയവായി നിങ്ങളുടെ പേരും ഇമെയിൽ അഡ്രസ്സും പൂരിപ്പിക്കുക

എക്സാം കഴിഞ്ഞ ഉടനെ ആൻസർ കീ, ചോദ്യങ്ങൾ ഉൾപ്പെടെ നിങ്ങൾക്ക് അയച്ചു തരുന്നതായിരിക്കും

ഇൻബോക്സിൽ മെയില് കാണിക്കാത്തവർ Spam/ Promotion ഫോൾഡർ ചെക്ക് ചെയ്യുക

1 / 99

  •  1. നിശ്വാസ വായുവിലെ ഓക്സിജന്റെ അളവ്?

     

     

     

2 / 99

2. ഒരു ജഡ്ജിയെ അദ്ദേഹത്തിന് വ്യക്തിപരമായി താല്പര്യം ഉള്ള ഒരു കേസ് വിചാരണയ്ക്ക് നിയോഗിക്കുന്നതിനെ തടയുന്നത് എന്തിന് ഉദാഹരണമാണ്

3 / 99

  • 3. സ്വന്തമായി വരുമാനമില്ലാത്ത എത്ര വയസ്സിനുമേൽ പ്രായമുള്ള വർക്കാണ് അന്നപൂർണ പദ്ധതി പ്രയോജനം?

4 / 99

  • 4.  ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം നിലവിൽ വന്നത് എന്ന്?

5 / 99

5. ഓക്സിജൻ ദ്രാവകമായി മാറുന്ന താപനില?

6 / 99

6. കേന്ദ്ര കാര്യനിർവഹണ വിഭാഗത്തിൽ പെടാത്തത് ഏത് ?

7 / 99

7. റേഷൻ കാർഡ് സംബന്ധിച്ച മൊബൈൽ ആപ്പ് ഏത്?

8 / 99

8. The synonym of "cynosure" is :

9 / 99

9. One of the soldiers.............killed by the enemies.

10 / 99

  • 10. താഴെ പറയുന്നവരിൽ താലൂക്ക് തല വിജിലൻസ് സമിതിയിൽ ഉൾപ്പെടാത്തത് ആര്?

11 / 99

11. കൊറോണ വൈറസ് പ്രമേയമാക്കി അംബികാസുതൻ മങ്ങാട് രചിച്ച കഥ

12 / 99

  • 12. ജില്ലാ വിജിലൻസ് സമിതിയിലെ ക്വാറം? 

13 / 99

13. അപകേന്ദ്ര ബലവുമായി ബന്ധമില്ലാത്ത പ്രസ്ഥാവനയേത്

14 / 99

14. കേരളത്തിലെ മാവേലി സ്റ്റോറുകളുടെ എണ്ണം?

15 / 99

15. 2020 ൽ ഹിജാബ് പോലീസ് യൂണിഫോമിൻ്റ് ഭാഗമാക്കിയ രാജ്യം

16 / 99

  • 16. തന്നിരിക്കുന്നവയിൽ തൈമസ് ഗ്രന്ഥിയിൽവച്ച് പാകപ്പെടുന്ന ലിംഫോസൈറ്റുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന?

17 / 99

17. പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അനുവദിക്കുന്ന കേരള സാംക്രമികരോഗങ്ങൾ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത് ആര്.

18 / 99

18. ഇന്ത്യയിലെ ആദ്യ വനിത സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ

19 / 99

19. ദേശീയ വരുമാനത്തിൽ വിവിധ മേഖലകളുടെ പങ്കാളിത്തം എത്രത്തോളമുണ്ടെന്നുo ഏത് മേഖലയാണ് കൂടുതൽ സംഭാവന ചെയ്യുന്നത് എന്ന് വിലയിരുത്താൻ സഹായിക്കുന്നത്

20 / 99

20. 'നീ മനുഷ്യനെ കൊല്ലരുത്' എന്ന് യുദ്ധവിരുദ്ധ നാടകം എഴുതിയത് ആര്

21 / 99

21. തെറ്റായത് ഏത്

22 / 99

22. രണ്ടാം കേരള ഭരണ പാരിഷ്കരണ കമ്മീഷനെ പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത്

23 / 99

  • 23. വൈറസ് രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ?

 

 

24 / 99

  • 24. താഴെപ്പറയുന്നവയിൽ ആദേശ രാസപ്രവർത്തനം നടക്കാത്ത സാഹചര്യം ഏത്?

25 / 99

25. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കേസരി എന്ന തൂലികാ നാമം സ്വീകരിച്ചത് ഏത് പത്രത്തിൽ ജോലി ചെയ്യുമ്പോഴാണ്

26 / 99

  • 26. ശ്വസന വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന എന്ത്

A) ഓക്സിജന് അളവ്, ഉച്ഛ്വാസ വായുവിൽ കൂടുതലും നിശ്വാസവായുവിൽ കുറവുമാണ്

 

B) ഓക്സിജന്റെ അളവ്, ഉച്ഛ്വാസ വായുവിൽ കുറവും നിശ്വാസവായുവിൽ കൂടുതലുമാണ്

 

C) കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്, ഉച്ഛ്വാസ വായുവിൽ കൂടുതലും നിശ്വാസ വായുവിൽ കുറവുമാണ്

 

D) നൈട്രജന് അളവ്, ഉച്ഛ്വാസവായു വിൽ കൂടുതലും നിശ്വാസവായുവിൽ കുറവാണ്

27 / 99

27. 'സ്വർഗ്ഗം' പര്യായ പദം ഏത്?

28 / 99

  • 28. പുതിയ റേഷൻ കാർഡ് അനുവദിക്കുന്നതുവരെ റേഷൻ വിഹിതം വാങ്ങുന്നതിനായി കാർഡ് ഉടമയ്ക്ക് നൽകുന്ന താൽക്കാലിക റേഷൻ കാർഡ് കാലാവധി എത്രയാണ്?

29 / 99

29. കേരളത്തിലെ റേഷൻ കാർഡ് നമ്പറിലെ ആകെ അക്കങ്ങൾ?

30 / 99

30. സനിഗ അവളുടെ ഭർത്താവിന്റെ അച്ഛന്റെ ഭാര്യയുടെ ഒരേയൊരു മകന്റെ മകളുടെ മകളെ കണ്ടു. സനിഗയും ആ വ്യക്തിയും തമ്മിലുള്ള ബന്ധം എന്താണ്?

31 / 99

31. Poor people hardly get loans from nationalised banks,........?

32 / 99

32. താഴെപ്പറയുന്നവയിൽ വിസരണവുമായി ബന്ധപ്പെട്ട് തെറ്റായത് ഏത്

33 / 99

33. ഇന്ത്യയിലെ കോവിഡ് 19 വാക്സിനുകൾ സൂക്ഷിക്കേണ്ട അനുകൂല താപനില

34 / 99

34. 2.30 ന് ഒരു വാച്ചിൻറെ മിനിറ്റ് സൂചി കിഴക്ക് ദിശയിലേക്കാണ് ചൂണ്ടുന്നത് എങ്കിൽ മണിക്കൂർ സൂചി ഏത് ദിശയിലേക്ക് ആയിരിക്കും ചൂണ്ടുന്നത്?

35 / 99

35. Have you told him about .......... accident.

36 / 99

36. താഴെ കൊടുത്ത പ്രസ്താവനകളിൽ ഏതാണ് കവി ചങ്ങമ്പുഴയെ സംബന്ധിച്ചതിൽ ശരിയല്ലാത്തത്?

37 / 99

37. രാജ്യത്ത് ആദ്യമായി പൊതു വിതരണ സംവിധാനത്തിന്റെ കീഴിൽ ഡോർ ഡെലിവറി റേഷൻ സമ്പ്രദായം ആരംഭിച്ച സംസ്ഥാനം

38 / 99

38. Choose the part of the sentence which has an error.

(A) Technical innovations and experiments/(B) with alternative ways of providing infrastructure /(C) indicates the different principals./D No error

39 / 99

39. Set one's heart on - എന്നതിൻറെ മലയാള രൂപമേത്?

40 / 99

  • 40. പേശീക്ലമത്തിന് കാരണം

A) പേശീ കോശങ്ങൾക്ക് ഗ്ലൂക്കോസിന്റെ അഭാവം

B) പേശി കോശങ്ങൾക്ക് ഓക്സിജന്റെ അഭാവം

C)കോശ ശ്വസനം നിലയ്ക്കുന്നത്

D) പേശികൾ അസ്ഥികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് കൊണ്ട്

41 / 99

41. കേന്ദ്ര പെട്രോളിയം, അർബൻ ഡെവലപ്മെൻറ് മന്ത്രി?

42 / 99

42. Which word is associated with the phrase 'problem in speaking clearly'

43 / 99

  1. 43. അന്ന പൂർണ പദ്ധതി കേരളത്തിൽ നിലവിൽ വന്നത് 

44 / 99

44. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ പരിഗണിച്ച് അംഗീകാരം നൽകുന്നതാര്?

45 / 99

45. മൈത്രി ദിവസ് ആയി ആചരിക്കാൻ ഇന്ത്യയും ബംഗ്ലാദേശും തീരുമാനിച്ച ദിവസമേത്?

46 / 99

  • 46. കേരളത്തിൽ സാര്‍വത്രികവും നിയമ വിധേയവുമായ റേഷനിങ് സംവിധാനം നിലവില്‍ വന്നത് എന്ന്?

47 / 99

  • 47. താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത ഏത്

    A. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ ആൻറിജൻ A, ആൻറിബോഡി B എന്നിവ അടങ്ങിയിരിക്കുന്നു.

    B. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ ആൻറിജൻ B, ആൻറിബോഡി Aഎന്നിവ അടങ്ങിയിരിക്കുന്നു.

    C. RH ഘടകം ഉള്ള രക്തം പോസിറ്റീവ് രക്ത ഗ്രൂപ്പ് , RH ഘടകം ഇല്ലാത്ത രക്തം നെഗറ്റീവ് രക്ത ഗ്രൂപ്പ് ആണ്
    .
    D. രക്ത ഗ്രൂപ്പ് നിർണയിക്കാൻ സഹായിക്കുന്ന രക്തത്തിൽ അടങ്ങിയ ആൻറിബോഡി ആണ്

     

48 / 99

48. ഒരു സൈക്കിളിനെ ചക്രം 10 തവണ കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കും എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുവാൻ എത്ര തവണ കറങ്ങേണ്ടിവരും ?

49 / 99

  • 49. 2020 ടോക്യോ ഒളിമ്പിക്സിൽ പുരുഷൻമാരുടെ 100m ഓട്ടത്തിൽ ജേതാവ്?

50 / 99

50. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരസാങ്കേതികരംഗത്തെ കുറ്റകൃത്യങ്ങൾ വിശകലനം നടത്തി കുറ്റവാളിയെ കണ്ടെത്തുന്ന രീതി?

51 / 99

  • 51. കേരളത്തിൽ പുതിയ റേഷൻ കാർഡ് നിലവിൽ വന്നത്?

52 / 99

  • 52. താഴെപ്പറയുന്ന ലോഹങ്ങളെ അവയുടെ ക്രിയാശീല ശേഷി കുറഞ്ഞുവരുന്ന രീതിയിൽ ക്രമപ്പെടുത്തിയാൽ അതിൽ ആദ്യം വരുന്ന ലോഹമേത്?

53 / 99

53. തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക

 

1. റേഷൻ കാർഡ് ഒരു വ്യക്തിക്കോ കുടുംബത്തിനോ അനുവദിക്കാം

 

 

2. മൂന്നു മാസത്തിൽ കൂടുതൽ റേഷൻ വാങ്ങിയില്ലെങ്കിൽ AAY/മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കാം

 

 

54 / 99

  • 54. പ്രസന്റേഷൻ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടാത്തത് ഏത് ?

55 / 99

55. 1921 ലെ മലബാർ കലാപത്തിൽ മലബാറിലെ കർഷകർ ജന്മിമാരിൽ നിന്ന് നേരിട്ട ക്രൂരതകൾ എന്തൊക്കെ?

56 / 99

56. What is the opposite form of "pang"?

57 / 99

57. More than one person ...........feared to be drowned

58 / 99

58. ശരിയായ വാക്യപ്രയോഗം ഏത്?

59 / 99

59. സംസ്ഥാന യുവജനക്ഷേമ വകുപ്പ് മന്ത്രി?

60 / 99

60. കേരള പൊതുവിതരണ വകുപ്പിന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെട്ടത് ഏതെല്ലാം?

 

61 / 99

61. സിംഗപ്പൂർ പാർലമെൻറ് ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ

62 / 99

62. "ശ്രീ ബാഹുബലി അഹിംസാ ദിഗ്വിജയം" എന്ന ബൃഹദ് കവിതയ്ക്ക് കന്നട ഭാഷയിൽ നിന്നുള്ള 2020-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക്?

63 / 99

  • 63. താഴെ പറയുന്നവയിൽ അന്തരീക്ഷ മർദ്ദത്തെ സ്വാധീനിക്കാത്ത ഘടകം?

64 / 99

64. 'Sleeping partner' എന്നതിൻറെ യഥാർത്ഥ മലയാളവിവർത്തനം കൂട്ടത്തിൽ നിന്നും തിരഞ്ഞെടുക്കുക?

65 / 99

65. റേഷനിംഗ് സംവിധാനത്തിൽ Adult അഥവാ പ്രായപൂർത്തിയായ കുടുംബാംഗം എന്നാൽ എത്ര വയസ്സ് പൂർത്തിയായ വ്യക്തിയാണ്

66 / 99

  • 66. കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത്?

67 / 99

  • 67. നെയ്യാർ വന്യജീവി സങ്കേതത്തിൽ പുതുതായി നിലവിൽ വന്ന ഇക്കോ ടൂറിസം സെന്ററുകളിൽ ഉൾപ്പെടാത്തത് ഏത്?

 

68 / 99

  • 68. ഏറ്റവും കൂടുതൽ ആയി പോളിയോ വൈറസുകൾ പടർന്നുപിടിക്കുന്ന മാസങ്ങൾ??

 

69 / 99

69. രാജ്യത്തിൻറെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊരുഭാഗo വനമോ വൃക്ഷ നിബിഡമോ ആയിരിക്കണം എന്ന് പറയുന്ന നിയമം

70 / 99

70. കേരളത്തിലെ ഗോത്ര വിഭാഗത്തിൽ നിന്നും പത്മശ്രീ നേടിയ ആദ്യ വനിത

71 / 99

71. തെറ്റായ പ്രസ്താവന ഏത്❓

72 / 99

72. 'ഹ്യുഗോ ഷാവേസു० വെനിസ്വലയു० ' എന്ന ഗ്രന്ഥം രചിച്ചത്

73 / 99

  • 73. ഓപ്പറേഷണൽ CRM ന്റെ ഘടനയിൽ ഒന്നായ SFA യുടെ പൂർണ രൂപം?

74 / 99

  • 74. ഫുഡ് കമ്മീഷണറെ കണ്ടെത്താനുള്ള അഞ്ചംഗ സമിതിയുടെ അധ്യക്ഷൻ ആര്?

75 / 99

75. 2021 ലെ ഒ. വി വിജയൻ സ്മാരക അവാർഡിന് അർഹമായ കഥാ സമാഹാരം

76 / 99

76. ഭരണഘടന സ്ഥാപനങ്ങളെ പറ്റി ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

77 / 99

77. ഒരു കിലോഗ്രാമിന്റെ 20% ത്തിന്റെ 20% എത്ര ഗ്രാമാണ് ?

78 / 99

  • 78. എം എം ആർ വാക്സിൻ ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.1)മുണ്ടുനീര് അഞ്ചാംപനി റൂബല്ല പനി എന്നിവയ്ക്കെതിരെ ആണ് ഈ കുത്തിവെപ്പ്.

    2) ഇത് ആദ്യ ഡോസ് പത്താം മാസത്തിലെ തുടക്കത്തിലും, രണ്ടാം ഡോസ് നാല് വയസ്സിനു ശേഷവും ആണ് കൊടുക്കേണ്ടത് 

     

     

     

80 / 99

80. Complete the sentence.

You would look better, if .....................

 

81 / 99

81. മാവേലി സ്റ്റോർ സ്ഥാപിതമായ വർഷം?

82 / 99

  • 82. കേരള പോലീസിൻറെ സിറ്റിസൺ സർവീസ് പോർട്ടൽ

83 / 99

83. സംഖ്യരേഖയിൽ -5,-13 എന്നീ സംഖ്യകൾ സൂചിപ്പിക്കുന്ന ബിന്ദുക്കളിൽ നിന്നും തുല്യ അകലത്തിലുള്ള ബിന്ദു സൂചിപ്പിക്കുന്ന സംഖ്യ ഏത്?

84 / 99

84. സംസ്ഥാനത്തെ ജനനം മരണം എന്നിവ രജിസ്റ്റർ ചെയ്യാനുള്ള പ്രാദേശിക രജിസ്ട്രേഷൻ യൂണിറ്റ് അല്ലാത്തത് ഏത്

85 / 99

85. 52th ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ(2021) ഉദ്‌ഘാടന ചിത്രം

86 / 99

86. സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ tag നൽകാൻ തീരുമാനിച്ച സംസ്ഥാനം

87 / 99

87. 81 നു പകരം 18 എന്നെഴുതിയപ്പോൾ 7 സംഖ്യകളുടെ ശരാശരി 30 എന്ന് കിട്ടി. ശരിയായ ശരാശരി എത്ര ?

88 / 99

88. ഉത്തരേന്ത്യയിൽ "ദേവ നദി " എന്നറിയപ്പെടുന്ന നദി?

89 / 99

89. ABCD എന്ന സമചതുരത്തിന്റെ 4 മൂലകളിലൂടെയും കടന്നുപോകുന്ന ഒരു വൃത്തം വരയ്ക്കുന്നു. AC=10cm.ചിത്രത്തിൽ കണ്ണടച്ചുകൊണ്ട് ഒരു കുത്തിട്ടാൽ അത് സമചതുരത്തിനകത്ത് ആകാനുള്ള സാധ്യത എത്ര?

90 / 99

90. ഹെറിറ്റേജ് ഫൗണ്ടേഷൻ പുറത്തിറക്കിയ ഇക്കണോമിക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക്?

91 / 99

  • 91. ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് ?

92 / 99

92. TEACHER എന്നത് 205138518 എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിൻറെ കോഡ് എന്ത്?

93 / 99

93. താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ നിന്നും രോഗം ഏതെന്ന് തിരിച്ചറിയുക

  • അസ്ഥികൾക്ക് ബലക്ഷയം ഉണ്ടായി ഒടിവ് സംഭവിക്കുന്ന അവസ്ഥ
  • കാൽസ്യ ത്തിന്റെ കുറവ്
  • ഉപാപചയ പ്രവർത്തനങ്ങളുടെ തകരാറ് 
  •  വിറ്റാമിൻ D യുടെ കുറവ്

 

A) ഓസ്റ്റിയോ മലേഷ്യ

B) പേശി ക്ഷയം

C )അസ്ഥി സ്ഥാനഭ്രംശം

D) ഓസ്റ്റിയോ പൊറോസിസ്

 

94 / 99

94. Plural form of 'maid of honour'

95 / 99

95. ഒരു ചതുരത്തിൻെറ നീള० 10 ശതമാനവും വീതി 20 ശതമാനവും വർദ്ധിപ്പിച്ചാൽ  പരപ്പളവ് എത്ര ശതമാനം വർദ്ധിക്കു०

96 / 99

96. താഴെപ്പറയുന്ന പദങ്ങളിൽ 'ഉറക്കം'എന്നതിൻറെ പര്യായമല്ലാത്തത്?

97 / 99

97. ബാബു 1500 രൂപയ്ക്ക് ഒരു വാച്ച് വാങ്ങി 1320 രൂപയ്ക്ക് വിറ്റു. എങ്കിൽ നഷ്ടം എത്ര ശതമാനം?

98 / 99

  • 98. സാധനങ്ങൾ വാങ്ങാൻ വ്യക്തികളെ പ്രേരിപ്പിക്കാനുള്ള ശ്രമമാണ് സെയിൽസ്മാൻഷിപ്പ് - എന്നഭിപ്രായപ്പെട്ടത്?

99 / 99

  • 99. കേരളത്തിൽ ഇ പോസ് മെഷീൻ ആദ്യമായി നിലവിൽ വന്നത്? 

Your score is

The average score is 41%

0%

Exit

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x