FREE PSC TALKZ

Assistant Sales Man Model Exam 2

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this English Free Practice Test / Kerala PSC Mock Test for Assistant Sales Man Special Topic “


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/101
0 votes, 0 avg
113

Assistant Sales Man Model Exam 2 (PSC Pattern)

🛑 Questions : 100

🛑 Time : 1Hour 25 Minutes

🛑 ഇമെയിൽ എടുക്കുന്നില്ല എങ്കിൽ വേറെ സ്ഥലത്തു ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑 എല്ലാവർക്കും വിജയാശംസകൾ - TEAM  PSC TALKZ 

 

ദയവായി നിങ്ങളുടെ പേരും ഇമെയിൽ അഡ്രസ്സും പൂരിപ്പിക്കുക

എക്സാം കഴിഞ്ഞ ഉടനെ ആൻസർ കീ, ചോദ്യങ്ങൾ ഉൾപ്പെടെ നിങ്ങൾക്ക് അയച്ചു തരുന്നതായിരിക്കും

ഇൻബോക്സിൽ മെയില് കാണിക്കാത്തവർ Spam/ Promotion ഫോൾഡർ ചെക്ക് ചെയ്യുക

1 / 101

1. ഐടി ആക്ട് 2000 നിലവിൽ വന്നത് എപ്പോൾ?

2 / 101

  • 2. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
  • 1) കേരളത്തിലെ ടി പി ഡി എസ് പദ്ധതി നിലവിൽ വന്നത് 1997 ജൂൺ 1
  • 2)ടി പി ഡി എസ് നിലവിൽ വരുമ്പോൾ ഉള്ള പ്രധാനമന്ത്രി എ ബി വാജ്പേയ്
  • 3) ടി പി ഡി എസ് നിലവിൽ വരുമ്പോൾ ഉള്ള പ്രസിഡണ്ട് ശങ്കർ ദയാൽ ശർമ്മ

3 / 101

  • 3. ഭൂപരിഷ്കരണ നിയമം കേരള നിയമസഭ പാസ്സാക്കിയ വർഷം?

4 / 101

  • 4. ശബരി എന്ന ബ്രാൻഡ് നെയിം സപ്ലൈകോ ഉപയോഗിക്കാൻ തുടങ്ങിയ വർഷം ഏത് ?

 

5 / 101

5. ഉത്തര-മധ്യ റെയിൽവേയുടെ ആസ്ഥാനം ഏത്?

6 / 101

6. ടെറിറ്റോറിയൽ ആർമിയിൽ ക്യാപ്റ്റൻ ആയി ചുമതലയേറ്റ ആദ്യ കേന്ദ്ര മന്ത്രി?

7 / 101

7. Meaning of  the idiom 'Big draw'

8 / 101

  1. 8. താഴെ പറഞ്ഞിരിക്കുന്നവയിൽ ശരിയായവ ഏതെല്ലാം

 

1. പ്ലാനേരിയ - ഐ സ്പോട്ട്

2.പാമ്പ് - ജേക്കബ്സൺസ് ഓർഗൻ

3.ഈച്ച -ഒമ്മറ്റിഡിയ

4. സ്രാവ് - പാർശ്വവര

9 / 101

  • 9. സിവിൽ സപ്ലൈസ് ഡിപ്പർട്ട്മെൻ്റ് റവന്യൂ ഡിപ്പർട്ട്മെൻ്റിൽ നിന്നും വേർപെടുത്തിയ വർഷം?

 

10 / 101

10. താഴെ പറയുന്നവയിൽ ഭക്ഷ്യ അവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഭക്ഷ്യ അവകാശ നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി 2008 ൽ അഡ്വൈസറി കൗൺസിൽ രൂപീകരിച്ചു.

2) 2011 ഡിസംബർ 22 ന് ഇന്ത്യൻ പാർലമെൻറിൽ ദേശീയ ഭക്ഷ്യ ഭദ്രത ബില്ല് അവതരിപ്പിച്ചു.

3) 2013 ജൂലൈ 5 ന് ദേശീയ ഭക്ഷ്യ ഭദ്രത ഓർഡിനൻസ് രാഷ്ട്രപതി പുറപ്പെടുവിച്ചു.

4) ദേശീയ ഭക്ഷ്യ ഭദ്രതാ ബില്ല് പാർലമെൻ്റിലെ ഇരുസഭകളും 2013 സെപ്റ്റംബർ 10 ന് പാസാക്കി.

11 / 101

11. |x+7|= |x+1 |ആയാൽ x ൻറ വില എത്ര

A. 6
B. 7
C. -8
D. -4

12 / 101

12. താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഒരു വർഷത്തിൽ സാധാരണയായി നടക്കുന്ന പാർലമെൻറ് സമ്മേളനങ്ങളുടെ എണ്ണം 3 ആണ്.

2) ഒരു വർഷത്തിൽ ആദ്യം നടക്കുന്നത് പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനമാണ്.

3) ഒരു വർഷത്തിൽ അവസാനം നടക്കുന്നത് പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനമാണ്.

13 / 101

13. കേരളത്തിൽ നിലവിൽ എത്ര ഭരണ പരിഷ്കാര കമ്മിഷനുകൾ ഉണ്ട്?

14 / 101

14. This is the girl from____ I borrowed the book

15 / 101

15. 4ന്റെ വർഗമായി വരുന്ന സംഖ്യ ഏത് സംഖ്യയുടെ വർഗ്ഗമൂലമാണ്?

16 / 101

16. 'ഹിരർ അ०ഗടി','ഉന്നിഷെ ഏപ്രിൽ', 'അന്തർ മഹൽ' തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വ്യക്തി ആര്?

17 / 101

17. ഒരു സംഖ്യ രേഖയിൽ 6 എന്ന സംഖ്യയിൽ നിന്നും 5 യൂണിറ്റ് വലതുവശത്തുള്ള സംഖ്യയും 7 യൂണിറ്റ് ഇടതുവശത്തുള്ള സംഖ്യയും യും തമ്മിലുള്ള വ്യത്യാസം എത്ര?

A. 11

B . 12

C. -11

D. -12

18 / 101

  • 18. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷനുമായി ബന്ധപ്പെട്ട അനുഛേദം?

 

19 / 101

19. പൈങ്കുളം രാമചാക്യാർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

20 / 101

  • 20. ലോക ഭക്ഷ്യ സുരക്ഷ ദിനം?

21 / 101

21. സംസ്ഥാനത്ത് റേഷൻ കട കമ്പ്യൂട്ടർവൽക്കരണം പൂർത്തിയായതായി പ്രഖ്യാപിക്കപ്പെട്ടത് എന്ന് 

 

 

22 / 101

22. Correctly spelt word is...................

23 / 101

23. താഴെ പറയുന്നവയിൽ 'ധനം' എന്നർത്ഥമില്ലാത്ത വാക്ക്?

24 / 101

24. ഓപ്പറേറ്റിങ് സിസ്റ്റം താഴെ കൊടുത്തതിൽ എന്തിന് ഉദാഹരണമാണ്?

25 / 101

25. നഭവർണ എന്ന അപരനാമമുളള ഇന്ത്യയുടെ ദേശീയ ടീമേത്?

26 / 101

26. ഗെയിൽ പൈപ്പ് ലൈൻ യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ഥാവന കണ്ടെത്തുക?

 

1. ഇത് ബന്ധിപ്പിക്കുന്നത് കൊച്ചി മുതൽ മംഗലാപുരം വരെ

 

2. ഇതിൽ ഉപയോഗിക്കുന്ന വാതകം ലിക്വിഡ് നാച്ചുറൽ ഗ്യാസ് ആണ്

 

3.414 കിലോമീറ്റർ ആണ്

 

4.ഉദ്ഘാടനംചെയ്തത് 2021 ജനുവരി 5 നരേന്ദ്രമോഡി

27 / 101

27. ശരിയായത് ഏത്? 

28 / 101

28. താഴെ പറയുന്നവയിൽ കേരളം ഉൾപെടുന്ന ടോപോഷീറ്റ്കളുടെ സൂചക നമ്പറുകളിൽ ഉൾപെടാത്തത് ഏത്?

A)48
B)49
C)58
D)47

29 / 101

29. മുട്ടയിൽ അടങ്ങിയിരിക്കുന്ന മാംസത്തിന് അളവ് എത്രയാണ്

30 / 101

30. താഴെപ്പറയുന്നവയിൽ ഗാൽവാനിക് സെല്ലിൽ ഉപയോഗിക്കുന്ന സാൾട്ട് ബ്രിഡ്ജ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം ഏത്?

1. പൊട്ടാസ്യം ക്ലോറൈഡ്

2. പൊട്ടാസ്യം നൈട്രേറ്റ്

3. അമോണിയം ക്ലോറൈഡ്

4. ഇവയെല്ലാം

31 / 101

  • 31. റേഷൻ വിഹിതം കരിഞ്ചന്തകളിൽ എത്തുന്നത് തടയാനും അർഹതപ്പെട്ടവർക്ക് ഈ റേഷൻ വിഹിതം എത്തിക്കുന്നതിനുമായി കേരളത്തിലെ റേഷൻകടകളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഉപകരണം?

32 / 101

32. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക:

1) സാമ്പത്തിക ആസൂത്രണം കൺകറൻറ് ലിസ്റ്റിൽ ആണ് ഉൾപ്പെടുക.

2) അമർത്യാ സെന്നിന് ഭാരതരത്ന പുരസ്കാരം ലഭിച്ചത് 1999 ലാണ്.

3) ചോദന നിയമം ആവിഷ്കരിച്ചത് ആൽഫ്രഡ് മാർഷൽ ആണ്.

33 / 101

33. I have ____ pens than you

34 / 101

  • 34.  AAAI പൂർണരൂപം 

35 / 101

  • 35.  " നിറ്റിനോൾ" എന്ന ലോഹസങ്കരത്തിൻ്റെ ഘടകങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?

 

 

 

 

 

36 / 101

36. താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?

37 / 101

37. താഴെപ്പറയുന്നവയിൽ വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

A.  ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്നത് 1766 ൽ സ്വീഡനിൽ ആണ്.

B. വിവരാവകാശ നിയമത്തിൻറേ ആദ്യപതിപ്പ് തയ്യാറാക്കിയത് നാഷണൽ കാമ്പയിൻ ഫോർ പീപ്പിൾ റൈറ്റ് ടു ഇൻഫർമേഷൻ എന്ന സംഘടന ആണ്.

C.  ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം എന്ന ആശയം മുന്നോട്ടുവച്ച മുൻ പ്രധാനമന്ത്രി വി പി സിങ് ആണ്

D. സ്വാതന്ത്ര്യത്തിനു മുമ്പ് വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം തമിഴ്നാട് ആണ്

38 / 101

38. ഇലക്ട്രോൺ ബാങ്ക് എന്നറിയപ്പെടുന്ന ആകാശഗോളം ഏതാണ്

39 / 101

39. യുക്തിവാദികളുടെ പോപ്പ് എന്നറിയപ്പെടുന്നത് ആര്?

40 / 101

  • 40. ജാവദ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?

41 / 101

41. ജാതി സമ്പ്രദായമാണ് ഇന്ത്യാക്കാർക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം' എന്ന് വിശ്വസിച്ച സാമൂഹിക പരിഷ്കർത്താവ്

42 / 101

  • 42. റേഷൻകടതല വിജിലൻസ് സമിതിയുടെ ക്വാറം എത്ര?

 

 

 

 

43 / 101

43. അർത്ഥം എഴുതുക 'വിസ്മൃതി'

44 / 101

44. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം??

 

1) ഇന്ത്യയിൽ പേപ്പർ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.

2) ഉത്തർപ്രദേശ് ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേപ്പർ മില്ലുകൾ ഉള്ള സംസ്ഥാനം.

45 / 101

45. 'ആയിരത്താണ്ട് ' സന്ധി ഏത്‌?

46 / 101

46. താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായത് ഏത്?

1) നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന വസ്തുവിൻറെ ആക്കം പൂജ്യമാണ്.

2) ആക്കം അളക്കുന്നത് വസ്തുവിൻ്റെ മാസിൻ്റെയും ത്വരണത്തിൻ്റെയും ഗുണിതമായാണ്.

3) ആക്കം ഒരു സദിശ അളവാണ്.

4) ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ് ആക്കം.

47 / 101

47. താഴെ തന്നിരിക്കുന്നവയിൽ പൊതുവായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

48 / 101

48. (x -a) (x-b) (x -c)..........(x -z)ൻെറ വില എന്ത്?

49 / 101

49. 'അനുകൻ ' എന്ന പദത്തിന്റെ അർഥം എന്ത്?

50 / 101

  • 50. നിലവിലെ എത്രാമത്തെ ശമ്പള ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആണ് കെ മോഹൻദാസ്?

51 / 101

51. ഏത് ലോഹത്തിന്റെ അയിരാണ് ടിൻകൽ?

52 / 101

52. താഴെ തന്നിരിക്കുന്നവയിൽ ഭൗതിക ജീവിത ഗുണ നിലവാര സൂചികയുടെ മാനദണ്ഡമാക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്?

53 / 101

53. വിജയ് ലോക്പാലിയുടെ ഡ്രിവെൺ എന്ന പുസ്തകം ഏത് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ കുറിച്ചുള്ളതാണ്?

54 / 101

54. Find the exact word which means 'that happens now and then'

55 / 101

55. അനാവൃഷ്ടി എന്ന പദം കൊണ്ട് അർഥമാക്കുന്നത്?

56 / 101

56. ആമാശയം പുറപ്പെടുവിക്കുന്ന ദഹനരസങ്ങളും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന തിരഞ്ഞെടുക്കുക

 

1. പെപ്സിൻ എൻസൈം പ്രോട്ടീനിനെ ഭാഗികമായി പെപ്ടോണുകൾ ആക്കുന്നു.

 

2) ഗ്യാസ്ട്രിക് ലിപേസ് എൻസൈം കൊഴുപ്പിനെ ഭാഗികമായി ദഹിപ്പിക്കുന്നു

 

3) ഹൈഡ്രോക്ലോറിക് ആസിഡ് ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നു

ആമാശയത്തിൽ നടക്കുന്ന ദഹനപ്രക്രിയയ്ക്ക് യോജിച്ച പി എച് ക്രമപ്പെടുത്തുന്നു

 

4) ശ്ശേഷ്മം ദഹനരസങ്ങളുടെ പ്രവർത്തനങ്ങളിൽനിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു

57 / 101

57.

ഒരു സമാന്തര ശ്രേണിയുടെ തുകയുടെ ബീജഗണിതരൂപം
3n²+4n ആണ്. ശ്രേണിയുടെ ആദ്യപദം എഴുതുക

a) 8
b) 3
c) 4
d) 7

58 / 101

  • 58. താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏതെല്ലാം

1. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ മുതൽ 9 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റുകൾ ആണ് മന്ദമാരുതൻ

2. മണിക്കൂറിൽ 37 മുതൽ 68 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റുകൾ ആണ് ചണ്ഡ മാരുതൻ

3. മണിക്കൂറിൽ 52 മുതൽ 96 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റുകൾ ആണ് കൊടുങ്കാറ്റ്

4. എല്ലാം ശരിയാണ്

59 / 101

59. ലഭിക്കുന്ന വൈദ്യുതിയുടെ ആവർത്തി 50 Hz ആകണമെങ്കിൽ ആർമേച്ചർ കോയിൽ ഒരു സെക്കൻഡിൽ എത്ര പ്രാവശ്യം ഭ്രമണം ചെയ്യണം

60 / 101

60. ശരിയായ പ്രയോഗമേത്?

61 / 101

  • 61. സാധാരണയായി ഉപയോഗിക്കുന്ന വിൽപ്പന പ്രോത്സാഹനങ്ങളിൽ പെടാതത്ത്?

62 / 101

  • 62. കോളംബിയ സർവ്വകലാശാല റിപ്പോർട്ട്‌ പ്രകാരം വായു ഗുണ നിലവാര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

 

 

 

 

 

 

63 / 101

63. The quality of oranges ___ not good

64 / 101

64. B യുടെ മകനാണ് A, Cയുടെ അമ്മയാണ് B,  D യുടെ മകളാണ്  C, എങ്കിൽ A യുടെ ആരാണ് D?

65 / 101

  • 65. പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല?

66 / 101

66. നായർ മേധാവിത്വത്തിൻ്റ് പതനം എന്ന കൃതി രചിച്ചത് ആരാണ്

67 / 101

67. ഒരാൾ വടക്കോട്ട് 4 km ഉ० അവിടെ നിന്ന് കിഴക്കോട്ട് 3 km ഉ० സഞ്ചരിച്ചു പുറപ്പെട്ട സ്ഥലത്തുനിന്ന് അയാളുടെ ദൂരം എത്ര

68 / 101

68. P(x) =4x² + ax +1 എന്ന ബഹു പദത്തിൽ p(1) = 8 ആയാൽ a യുടെ വില എന്ത്?

A 3
B 4
C. 0
D. 5

69 / 101

69. |x-7|= |x-1 |ആയാൽ x ൻറ വില എത്ര

A. 6
B. 7
C. 8
D. 4

70 / 101

  • 70.  അയോധ്യ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത് എന്ന്?

 

 

71 / 101

  • 71. ഒരു സെയിൽസ്മാന്റെ മൗലികമായ കടമ താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?

 

 

 

72 / 101

72. 'ഭാസ്കരൻ' ഏത് നോവലിലെ കഥാപാത്രമാണ്?

73 / 101

73. 2021 ലെ റൈറ്റ് ലൈവ് ലി ഹുഡ് അവാർഡ് നേടിയ ഇന്ത്യൻ സ്ഥാപനം

74 / 101

74. ശരിയായ വാക്യമേത്?

75 / 101

75. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ 'ഗ്രാൻറ് ബാങ്ക്സ് ' സ്ഥിതി ചെയ്യുന്ന സമുദ്രം?

76 / 101

76. മാമ്പഴം എന്ന കവിത വൈലോപ്പിള്ളിയുടെ ഏത് കവിതാസമാഹാരത്തിലാണ് ഉള്ളത്

77 / 101

77. ഫ്ളൂറസെൻറ് ലാമ്പിൽ ചോക്ക് ഉപയോഗിക്കുന്നത്

78 / 101

  • 78. കോൺവെക്സ് ദർപ്പണത്തിൻ്റെ സവിശേഷതകളിൽ പെടാത്തത്?

79 / 101

79. ഹെറോൻ ഡ്രോണുകൾ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങിയത്?

80 / 101

80. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

 

1) കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻ കാർഡുകൾ ഉള്ള ജില്ല മലപ്പുറം

 

2) കേരളത്തിൽ ഏറ്റവും കുറവ് റേഷൻ കാർഡുകൾ ഉള്ള ജില്ല വയനാട്

 

3) കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻകടകൾ ഉള്ള ജില്ല തിരുവനന്തപുരം.

81 / 101

81. യൂണികോഡിൽ ഉപയോഗിക്കുന്ന ബിറ്റുകൾ?

82 / 101

82. The opposite of ' stagnant' is

83 / 101

  • 83. 2021 ലെ ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

84 / 101

84. Identify the one word substitute for microscopic examination of living tissues

85 / 101

85. We cannot go out now because it______.

86 / 101

  • 86. ശ്വസന വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന എന്ത്

A) ഓക്സിജന് അളവ്, ഉച്ഛ്വാസ വായുവിൽ കൂടുതലും നിശ്വാസവായുവിൽ കുറവുമാണ്

 

B) ഓക്സിജന്റെ അളവ്, ഉച്ഛ്വാസ വായുവിൽ കുറവും നിശ്വാസവായുവിൽ കൂടുതലുമാണ്

 

C) കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്, ഉച്ഛ്വാസ വായുവിൽ കൂടുതലും നിശ്വാസ വായുവിൽ കുറവുമാണ്

 

D) നൈട്രജന് അളവ്, ഉച്ഛ്വാസവായു വിൽ കൂടുതലും നിശ്വാസവായുവിൽ കുറവാണ്

87 / 101

87. 1997ലെ മൂന്നാം ഭരണപരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ?

88 / 101

88. 'Bona fide' means...

90 / 101

  • 90. പ്രാദേശികതല സ്ഥാപനങ്ങൾ , ഉൽപ്പന്ന തല സ്ഥാപനങ്ങൾ , ഉപഭോക്തൃ തല സ്ഥാപനങ്ങൾ എന്നീ മൂന്ന് വകഭേദങ്ങൾ ഉള്ളത് ഏതിനം സ്ഥാപനങ്ങൾക്കാണ്

 

91 / 101

  • 91. താഴെപ്പറയുന്നവയിൽ വിൽപ്പന വൈദഗ്‌ധ്യത്തിന്റെ ഭാഗമല്ലാത്തത് ഏത്?

 

 

 

92 / 101

92. നിലവിൽ ഇന്ത്യയുടെ സെൻസസ് കമ്മീഷണർ?

93 / 101

93. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഭരണഘടന ആർട്ടിക്കിൾ

94 / 101

94. ഒരു വിദ്യാർത്ഥിയോട് ഒരു സംഖ്യയെ 25കൊണ്ട് ഗുണിക്കാനാവശ്യപ്പെട്ടെങ്കിലും പകരം 52കൊണ്ടാണ് ഗുണിച്ചത്. ഉത്തരമായി ലഭിച്ചത് ശരിയായ ഉത്തരത്തേക്കാൾ 324കൂടുതലായിരുന്നുവെങ്കിൽ സംഖ്യ?

95 / 101

  • 95. പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പൗരന്റെ കർത്തവ്യമാണെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പുകൾ ഏവ?

 

 

96 / 101

96. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ബോർ ആറ്റം മാതൃകയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്‌?

A. ആറ്റത്തിന് ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഷെല്ലുകളിലാണ്

B. ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ ക്ക് നിശ്ചിത ഊർജ്ജം ഉള്ളതിനാൽ അവയെ ഊർജ്ജ നിലയങ്ങൾ എന്നു പറയുന്നു

C. ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകൾക്ക് ഊർജ്ജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല

D. ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുംതോറും ഷെല്ലുകളുടെ ഊർജ്ജം കുറഞ്ഞു വരുന്നു.

 

 

97 / 101

97. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 മോണിറ്ററിങ് സിസ്റ്റം അപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?

98 / 101

98. ജമ്മു കശ്മീർ നിയമസഭയുടെ എത്ര സീറ്റുകൾ ആണ് പാക് അധിനിവേശ കാശ്മീരിലേക്ക് മാറ്റി വച്ചിട്ടുള്ളത്

99 / 101

99. താഴെപ്പറയുന്നവയിൽ റേഷൻ കാർഡിൽ രേഖപ്പെടുത്താതെന്ത്

100 / 101

  • 100. ഓർഡർ എടുക്കുക, ഉത്പന്നം എത്തിക്കുക, ഉത്പന്നത്തെപ്പറ്റി പഠിപ്പിക്കുക എന്നിവ എന്തിന്റെ ഭാഗമാണ് ?

 

101 / 101

101. ഒരു ചതുരത്തിന് നീളം 3x+1 വീതി 2x-1 ആയാൽ ചുറ്റളവും പരപ്പളവും യഥാക്രമം എത്ര ആണ്?

A. 10x-2, 6x²+x-2

B. 10x , 6x²-x-1

C. 6x²+x-2, 10x+3

D. 5x+1 , 6x² + 4x+2

Your score is

The average score is 46%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x