FREE PSC TALKZ

APRIL 9 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs

🟥 ആഭ്യന്തര യുദ്ധം രൂക്ഷമായതിനെത്തുടർന്ന് അധികാരമൊഴിഞ്ഞ യെമൻ പ്രസിഡന്റ് ? @PSC_Talkz
അബ്ദുറബ്ബ് മൻസൂർ ഹാദി

🟥 2022 ഏപ്രിലിൽ ചൈന വിക്ഷേപിച്ച എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് ? @PSC_Talkz
Gaofen3-03

🟥 UN മനുഷ്യാവകാശ സമിതിയിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം ? @PSC_Talkz
റഷ്യ

🟥 Meta-യുടെ Facebook, Instagram തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ കണ്ടന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് ഡിജിറ്റൽ കറൻസി ഉപയോഗിച്ച് പ്രതിഫലം നൽകുവാൻ മെറ്റ വികസിപ്പിക്കുന്ന പുതിയ ഡിജിറ്റൽ കറൻസി ? @PSC_Talkz
Zuck Bucks

🟥 USA സുപ്രീം കോടതിയിലെ ആദ്യത്തെ കറുത്ത വർഗക്കാരിയായി യുഎസ്എ സെനറ്റ് സ്ഥിരീകരിച്ചത് ? @PSC_Talkz
കേതൻജി ബ്രൗൺ ജാക്‌സൺ

🟥 ഏത് സംസ്ഥാനം ആഘോഷിക്കുന്ന ഒരു ഗോത്രോത്സവമാണ് സർഹുൽ ? @PSC_Talkz
ജാർഖണ്ഡ്

🟥 കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചറിൽ (സിഡിആർഐ) ചേരുന്ന 30-ാമത്തെ രാജ്യം ഏതാണ് ? @PSC_Talkz
മഡഗാസ്കർ

🟥 ‘ദി മാവെറിക്ക് ഇഫക്റ്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആയ മുൻ നാസ്‌കോം ചെയർമാൻ ? @PSC_Talkz
ഹരീഷ് മേത്ത

🟥 84-ാം വയസ്സിൽ കെ കുമാരൻ എഴുതി സംവിധാനം ചെയ്ത ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന സിനിമയിൽ കുമാരനാശാൻ ആയി അഭിനയിക്കുന്നത് ? @PSC_Talkz
ശ്രീവൽസൻ ജെ മേനോൻ

🟥 ഓസ്ക്കർചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് പത്ത് വർഷത്തേയ്ക്ക് വിലക്ക് നേരിട്ട നടൻ ? @PSC_Talkz
വിൽ സ്മിത്ത്
@PSC_Talkz

🟥 ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ നിന്ന് പുറത്തായ രാജ്യം ?@PSC_Talkz
റഷ്യ

🟥 2022 ബുക്കർ പുരസ്കാരതിൻ്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഹിന്ദി എഴുത്തുകാരി ?@PSC_Talkz
ഗീതാഞ്ജലി ശ്രീ

🟥 ” ടോംബ് ഓഫ് സാൻഡ്” ( മണൽ കുടീരം ) എന്ന കൃതി ആരുടേതാണ് ?@PSC_Talkz
ഗീതാഞ്ജലി ശ്രീ

 

🟥 ദേശീയതലത്തിൽ ഭൗതികശാസ്ത്രത്തിലെ മുൻ നിര ശാസ്ത്രജ്ഞന്മാരിൽ രണ്ടാമതായി എത്തിയ മലയാളി ?
@PSC_Talkz
സാബു തോമസ്

🟥 മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ?
@PSC_Talkz
സാബു തോമസ്

🟥 ദേശീയതലത്തിൽ ഭൗതികശാസ്ത്രത്തിലെ മുൻ നിര ശാസ്ത്രജ്ഞരിൽ ഒന്നാമത് എത്തിയത് ? @PSC_Talkz
സി എൻ ആർ റാവു

🟥 ദേശീയ ശാസ്ത്ര ഉപദേശക സമിതി അധ്യക്ഷൻ ?@PSC_Talkz
സി എൻ ആർ റാവു

🟥 നിലവിലെ കേരള മാരിടൈം ബോർഡ് ചെയർമാൻ ?
@PSC_Talkz
N Sപിള്ള

🟥 ചരിത്രത്തിലാദ്യമായി അമേരിക്കൻ സുപ്രീംകോടതിയില് ജഡ്ജി ആകുന്ന ആഫ്രിക്കൻ വംശജ ?
@PSC_Talkz
കെറ്റൻജി ബ്രൗൺ ജാക്സൺ

🟥 ഗ്രാഫീൻ്റെ ഉത്പാദനത്തിനും വികസനത്തിനും ആയുള്ള ഇന്ത്യൻ ഇന്നവേഷൻ സെൻറർ ഫോർ ഗ്രാഫീൻ ആരംഭിക്കുന്നത് ?
@PSC_Talkz
എറണാകുളം
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!