Kerala PSC Current Affairs
🟥 പ്രസിഡന്റ് രാം നാഥ് കോവിന്ദ് തന്റെ ആംസ്റ്റർഡാം സന്ദർശന വേളയിൽ യൂറോപ്പിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന ക്യൂകെൻഹോഫിലെ മഞ്ഞ ടുലിപ് പുഷ്പത്തിന് നൽകിയ പേര് ? @PSC_Talkz
മൈത്രി
🟥 നെതർലാൻഡ്സ് പ്രധാനമന്ത്രി ? @PSC_Talkz
മാർക്ക് റുട്ടെ
🟥 1988-ൽ രാഷ്ട്രപതി വെങ്കിട്ടരാമന്റെ സന്ദർശനത്തിന് 34 വർഷങ്ങൾക്ക് ശേഷം നെതർലൻഡ്സ് സന്ദർശിക്കുന്ന ആദ്യ രാഷ്ട്രപതി ? @PSC_Talkz
രാം നാഥ് കോവിന്ദ്
🟥 Not Just A Night Watchman എന്ന പുസ്തകം എഴുതിയ മുൻ CAG ? @PSC_Talkz
വിനോദ് റായ്
🟥 2022 ഏപ്രിലിൽ വിക്ഷേപിച്ചു ഇന്ത്യയുടെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിംഗ് സാറ്റലൈറ്റ് ? @PSC_Talkz
ശകുന്തള (TD-2)
🟥 പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതർ ഉള്ള
സംസ്ഥാനം ? @PSC_Talkz
ഹരിയാന
🟥 സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ
സംസ്ഥാനം ? @PSC_Talkz
കേരളം
🟥 സെമി കണ്ടക്ടറുടെ ഉൽപാദനത്തിലും രൂപകല്പനയിലും രാജ്യത്തെ ആഗോളതലത്തിൽ മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ഉപദേശക സമിതി രൂപീകരിച്ച പദ്ധതി ? @PSC_Talkz
സെമികോൺ ഇന്ത്യ
🟥 വേൾഡ് റോഡ് സ്റ്റാറ്റിസ്റ്റിക്സ്(WRS) 2018 അനുസരിച്ച് റോഡപകടങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ? @PSC_Talkz
ഇന്ത്യ
🟥 ഹോക്കി ഇന്ത്യ സീനിയർ പുരുഷ ദേശീയ ചാമ്പ്യൻഷിപ്പിന്റെ 12-ാം പതിപ്പിന് ഏത് നഗരമാണ് ആതിഥേയത്വം വഹിക്കുന്നത് ? @PSC_Talkz
ഭോപ്പാൽ
🟥 ഒമ്പതാമത് ഇന്ത്യ-കിർഗിസ്ഥാൻ സംയുക്ത പ്രത്യേക സേനാ അഭ്യാസം ഏത് സംസ്ഥാനത്താണ് നടന്നത് ? @PSC_Talkz
ഹിമാചൽ പ്രദേശ്
🟥 എസ്‌ബിഐയുടെ യോനോ, എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പേസാപ്പ് എന്നിവയ്ക്ക് സമാനമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സൂപ്പർ ആപ്പിന്റെ പേര് ? @PSC_Talkz
Union NXT
🟥 യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയും ?
@PSC_Talkz
രാജ്കിരൺ റായ് ജി
🟥 വികസനത്തിനും സമാധാനത്തിനുമുള്ള അന്താരാഷ്ട്ര കായിക ദിനം ആചരിക്കുന്നത് ? @PSC_Talkz
2022ഏപ്രിൽ 6
🟥 ഈ വർഷത്തെ പ്രമേയം എന്താണ് ? @PSC_Talkz
Securing a Sustainable and Peaceful Future for All: The Contribution of Sport
🟥 ഏത് ബാങ്കിന്റെ എംഡിയും സിഇഒയുമായി മുരളി എം. നടരാജനെ വീണ്ടും നിയമിക്കുന്നതിനാണ് ആർബിഐ അംഗീകാരം നൽകിയത് ? @PSC_Talkz
ഡിസിബി ബാങ്ക്
🟥 യുവാക്കൾക്കിടയിൽ സ്വയം തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയായ ഉദ്യം ക്രാന്തി യോജന ആരംഭിച്ചത് ? @PSC_Talkz
മധ്യപ്രദേശ്
🟥 എലിമെന്ററി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ 100% പ്രവേശനം ഉറപ്പാക്കാൻ ‘സ്‌കൂൾ ചലോ അഭിയാൻ’ ആരംഭിച്ചത് ? @PSC_Talkz
ഉത്തർപ്രദേശ്
🟥 ഹൈഡ്രജൻ കത്തിച്ച് ‘ഗ്രീൻ’ സ്റ്റീൽ നിർമ്മിക്കാനുള്ള പൈലറ്റ് പ്രോജക്ട് ആരംഭിച്ച രാജ്യം ഏതാണ് ? @PSC_Talkz
സ്വീഡൻ
🟥 ‘മേൻ ടു യഹാൻ ഹുൻ’ എന്ന കവിതാസമാഹാരത്തിലൂടെ 2021-ലെ സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹനായത് ?
പ്രൊഫസർ രാംദരശ് മിശ്ര
@PSC_Talkz
🟥 കൊച്ചിയിൽ നിന്നും ലോക പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പായ്കപ്പൽ ?
@PSC_Talkz
INS തരംഗിണി
🟥 ഐ എൻ എസ് തരംഗിണിയുടെ 14 രാജ്യ സന്ദർശന ദൗത്യത്തിൻ്റെ പേര് ?
@PSC_Talkz
ലോകായൻ 2022
🟥 ഏഷ്യൻ ഡെവപ്മെൻ്റ് ബാങ്കിൻറെ റിപ്പോർട്ട് പ്രകാരം 2022 – 23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച ?
@PSC_Talkz
7.5%
🟥 2021 സരസ്വതി സമ്മാന ജേതാവ് ?
@PSC_Talkz
രാം ദരാശ് മിശ്ര
🟥 2021 സരസ്വതി സമ്മാനം ലഭിച്ച ഹിന്ദി കവിതാസമാഹാരം ?@PSC_Talkz
Mein to yahan hun
🟥 സരസ്വതി സമ്മാനം നൽകുന്നത് ?
@PSC_Talkz
കെ കെ ബിർള ഫൗണ്ടേഷൻ
🟥ഇസ്രായേൽ പ്രധാനമന്ത്രിയായ നാഫതാലി ബെന്നറ്റിൻ്റെ പാർട്ടി ?@PSC_Talkz
യാമിന
🟥 ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?@PSC_Talkz
ഞങ്ങളും കൃഷിയിലേക്ക്
🟥 കേരള ചരിത്ര ഗവേഷണ കൗൺസിൽ നെതർലൻഡ്സ് മായി സഹകരിച്ച് നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി ?@PSC_Talkz
കോസ്മോസ് മലബാറിക്കസ്
🟥 ഗംഗൗർ ഉത്സവം നടക്കുന്ന സംസ്ഥാനം ? @PSC_Talkz
ജയ്പൂർ , രാജസ്ഥാൻ
🟥 താളിയോല മ്യൂസിയം ആരംഭിക്കുന്നത് ? @PSC_Talkz
തിരുവനന്തപുരം
🟥 യുവാക്കളെ മൂന്നുവർഷത്തേക്ക് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതി ? @PSC_Talkz
അഗ്നിപഥ് റിക്രൂട്ട്മെൻറ്
🟥 ” കമ്മ്യൂണിസ്റ്റ് കേരളം ” എന്ന പുസ്തകം ആരുടേതാണ് ? @PSC_Talkz
കെ ബാലകൃഷ്ണൻ
🟥 ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ? @PSC_Talkz
നരീന്ദർ ബത്ര