FREE PSC TALKZ

APRIL 7 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs

🟥 റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി കേരള സർക്കാർ പുറത്തിറക്കിയ മാസിക ? @PSC_Talkz
ഭൂമിക

🟥 സത്യജിത് റായ് ഫിലിം സൊസൈറ്റിയുടെ പ്രഥമ സത്യജിത് റായ് ഗോൾഡൺ ആർക്ക് പുരസ്ക്കാരത്തിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്ക്കാരം ലഭിച്ചത് ? @PSC_Talkz
പ്രഭാവർമ്മ

🟥 സത്യജിത് റായ് ഫിലിം സൊസൈറ്റിയുടെ പ്രഥമ സത്യജിത് റായ് ഗോൾഡൺ ആർക്ക് പുരസ്ക്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ? @PSC_Talkz
ഹോളി ഫാദർ

🟥 2022 ലെ ലോകാരോഗ്യ ദിനത്തിന്റെ (7 ഏപ്രിൽ)പ്രമേയം എന്താണ് ? @PSC_Talkz
Our Planet,Our Health

🟥 ‘ബിർസ മുണ്ട-ജൻജാതിയ നായക്’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ? @PSC_Talkz
പ്രൊഫ. അലോക് ചക്രവാൾ

🟥 ഛത്തീസ്ഗഢിലെ ബിലാസ്പൂരിലെ ഗുരു ഘാസിദാസ് വിശ്വവിദ്യാലയത്തിലെ വൈസ് ചാൻസലർ ? @PSC_Talkz
പ്രൊഫ. അലോക് ചക്രവാൾ

🟥 എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ് എച്ച്‌ഡിഎഫ്‌സി ബാങ്കുമായി ലയിച്ചതിന് ശേഷം, ലയിപ്പിച്ച സ്ഥാപനത്തിലെ പൊതു ഓഹരി ഉടമകളുടെ പങ്ക് എത്രയായിരിക്കും ? @PSC_Talkz
100%

🟥 ഏത് സംസ്ഥാനത്താണ് ഗംഗൗർ ഉത്സവം ആഘോഷിക്കുന്നത് ? @PSC_Talkz
രാജസ്ഥാൻ

🟥 ടാറ്റ പവർ റിന്യൂവബിൾസ് എനർജി ലിമിറ്റഡ്, ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾ ആക്‌സിസ് സോളാർ ട്രാക്കർ സംവിധാനമുള്ള 300 മെഗാവാട്ട് പദ്ധതി ഏത് സംസ്ഥാനത്താണ് കമ്മീഷൻ ചെയ്തത് ? @PSC_Talkz
ഗുജറാത്ത്

🟥 ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനത്തേക്ക് മുൻനിരക്കാരനായി കണക്കാക്കപ്പെടുന്ന നിലവിലെ ആർമി ചീഫ് ജനറൽ എം. നരവാനെ ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെ, കരസേനാ മേധാവിയാകാൻ ഒരുങ്ങുന്നത് ? @PSC_Talkz
മനോജ് പാണ്ഡെ

🟥 2021 ലെ മികച്ച വനിതാ മാധ്യമ പ്രവർത്തകനുള്ള ചമേലി ദേവി ജെയിൻ അവാർഡ് ലഭിച്ച മുംബൈയിൽ നിന്നുള്ള പത്രപ്രവർത്തക ? @PSC_Talkz
ആരേഫ ജോഹാരി

🟥 കേരളത്തിൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ 8.36 മീറ്റർ ചാടി പുരുഷന്മാരുടെ ലോങ്ജമ്പിൽ സ്വന്തം ദേശീയ റെക്കോർഡ് തിരുത്തിയത് ? @PSC_Talkz
എം. ശ്രീശങ്കർ

🟥 2022 ലെ മിയാമി ഓപ്പൺ ടെന്നീസ് ടൂർണ്ണമെന്റിൽ ജേതാവായ പുരുഷ താരം ? @PSC_Talkz
കാർലോസ് അൽക്കാരസ്

🟥 ഗരാമി അവാർഡ് നേടുന്ന ആദ്യ പാക്കിസ്ഥാൻ സംഗീതജ്ഞ ? @PSC_Talkz
അരൂജ് അഫ്താബ്

🟥 2022 ഏപ്രിലിൽ ഇന്ത്യൻ രാഷ്ട്രപതി നയതന്ത്രത്തിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായി സന്ദർശിച്ച യൂറോപ്യൻ രാജ്യം ? @PSC_Talkz
നെതർലാന്റ്

🟥 ഐ.പി.എല്ലിലെ അതിവേഗ അർധസെഞ്ചുറി (14 പന്തുകളിൽ) നേടുന്ന താരം എന്ന റെക്കോർഡ് കെ.എൽ.രാഹുലിനൊപ്പം റെക്കോഡ് പങ്കിട്ടത് ? @PSC_Talkz
പാറ്റ് കമ്മിൻസ് (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് )

🟥 2022 ഏപ്രിൽ ഫോബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ?
@PSC_Talkz
ഇലോൺ മസ്ക്

🟥 2022 ഏപ്രിൽ ഫോബ്സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ? @PSC_Talkz
മുകേഷ് അംബാനി

🟥 2022 ഏപ്രിൽ ഫോബ്സ് റിപ്പോർട്ട് പ്രകാരം ഏറ്റവും വലിയ സമ്പന്നരിൽ ഉൾപ്പെട്ട മലയാളി ?
@PSC_Talkz
എം എ യൂസഫലി

🟥 ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങുന്ന ആദ്യ വിദേശ രാജ്യം ?
@PSC_Talkz
ഫിലിപ്പെൻസ്

🟥 രാജ്യത്ത് ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം ? @PSC_Talkz
കേരളം

🟥 സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സോളാർ വികസിപ്പിച്ച എൻ ഐ ടി ? @PSC_Talkz
കാലിക്കറ്റ്

🟥 ദേശീയ മാരിടൈം ദിനം ? @PSC_Talkz
ഏപ്രിൽ 5

🟥 സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ സത്യജിത്റേ ഗോൾഡൻ ആർക്ക് പുരസ്കാരത്തിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയത് ?@PSC_Talkz
പ്രഭാവർമ്മ

🟥 സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ സത്യജിത് റെ ഗോൾഡൻ ആർക്ക് പുരസ്കാരത്തിൽ മികച്ച യാത്രാവിവരണത്തിനുള്ള പുരസ്കാരം ?
@PSC_Talkz
K R അജയൻ ( ആരോഹണം ഹിമാലയം )

🟥 കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന പദ്ധതി ?
@PSC_Talkz
പ്രവാസി ഭദ്രത ലോൺ

🟥 കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ?@PSC_Talkz
പി എസ് രാജൻ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!