Kerala PSC Current Affairs
🟥 മികച്ച നവയുഗ ആൽബത്തിനുള്ള 2022 ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ സംഗീതജ്ഞന്റെ പേര് ? @PSC_Talkz
റിക്കി കെജ്
🟥 മികച്ച കുട്ടികളുടെ ആൽബം വിഭാഗത്തിൽ ‘എ കളർഫുൾ വേൾഡിന്’ ഗ്രാമി അവാർഡ് നേടിയത് ? @PSC_Talkz
ഇന്ത്യൻ അമേരിക്കൻ ഗായകൻ ഫാൽഗുനി ഷാ
🟥 Whatsapp, Google Pay, Amazon Pay എന്നിവയുമായി കടുത്ത മത്സരത്തിൽ ടാറ്റ ഗ്രൂപ്പ് അവതരിപ്പിക്കുന്ന സൂപ്പർ ആപ്പ് മൊബൈൽ ആപ്ലിക്കേഷന്റെ പേരെന്താണ് ? @PSC_Talkz
ടാറ്റ നിയു(Tata Neu)
🟥 Forbes-ന്റെ 2022-ലെ അതിസമ്പന്നരുടെ പട്ടികയിൽ 219 ബില്യൺ ഡോളർ (ഏകദേശം 16 ലക്ഷം കോടി രൂപ) ആസ്തിയുമായി ഒന്നാമതെത്തിയത് ? @PSC_Talkz
ഇലോൺ മസ്‌ക്
🟥 5.4 ബില്യൺ ഡോളർ (ഏകദേശം 40,000 കോടി രൂപ) ആസ്തിയുമായി മലയാളികളിൽ ഒന്നാമതെത്തിയത് ? @PSC_Talkz
എം.എ. യൂസഫലി
🟥 ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ കഥയെ കേന്ദ്രീകരിച്ച് “ക്വീൻ ഓഫ് ഫയർ” എന്ന പേരിൽ ഒരു പുതിയ നോവൽ എഴുതിയത് ആരാണ് ? @PSC_Talkz
ദേവിക രംഗാചാരി
🟥 ആരെയാണ് ഫാം ഈസിയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ? @PSC_Talkz
ആമിർ ഖാൻ
🟥 മനുഷ്യാവകാശങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തിനുമുള്ള ആദ്യ പ്രത്യേക റിപ്പോർട്ടറായി UNHRC ആരെയാണ് നിയമിച്ചത് ? @PSC_Talkz
ഡോ. ഇയാൻ ഫ്രൈ
🟥 ഡോ. ഇയാൻ ഫ്രൈ ക്ക് ഇരട്ട പൗരത്വമുള്ളത് ? @PSC_Talkz
ടുവാലു,ഓസ്‌ട്രേലിയ
🟥 മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്ററീക്കയുടെ പുതിയ പ്രസിഡന്റ് ? @PSC_Talkz
റോഡ്രിഗോ ഷാവേസ്
🟥 ഹംഗറിയുടെ പ്രധാനമന്ത്രിയായി നിയമിതനായത് ? @PSC_Talkz
വിക്ടർ ഒർബാൻ
🟥 ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന മൊബൈൽ ആപ്പ് ? @PSC_Talkz
പ്രകൃതി
🟥 ബരോഡ്കാസ്റ്റ് ലൈസൻസുകൾക്കും അനുമതികൾക്കും രജിസ്ട്രേഷനുകൾക്കുമുള്ള അപേക്ഷകൾ വേഗത്തിൽ ഫയൽ ചെയ്യുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും സർക്കാർ ഒരു പുതിയ വെബ്സൈറ്റ് ആരംഭിച്ചു. പേര് ? @PSC_Talkz
ബ്രോഡ്കാസ്റ്റ് സേവാ പോർട്ടൽ
🟥 ബരോഡ്കാസ്റ്റ് സേവാ പോർട്ടൽ ഉദ്ഘാടനം ചെയ്തത് ?
@PSC_Talkz
അനുരാഗ് താക്കൂർ
🟥 അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് പോലീസ് സഹായം തേടുന്നതിന് വേണ്ടി തമിഴ്നാട് സർക്കാർ ആരംഭിച്ച ആപ്പ് ? @PSC_Talkz
കാവൽ ഉദവി
🟥 2022 ഏപ്രിൽ 30-ന് വിരമിക്കുന്ന ഹർഷ് വർധൻ ശ്രിംഗ്ലയ്ക്ക് പകരമായി നിയമിതനാവുന്ന പുതിയ വിദേശകാര്യ സെക്രട്ടറി ? @PSC_Talkz
വിനയ് മോഹൻ ക്വാത്ര
🟥 വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകളുടെ ഉപയോഗം തടയാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ ?
@PSC_Talkz
ഓപ്പറേഷൻ ഫോക്കസ്
🟥 പലാസ്റ്റിക്കിനെതിരെ പരാതി അറിയിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ ?
@PSC_Talkz
പ്രകൃതി
🟥 ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തുന്നത് ?@PSC_Talkz
2022 ജൂലൈ 1
🟥 സമൂഹം മാധ്യമമായ ട്വിറ്ററിൻ്റെ 9.2 ശതമാനം ഓഹരി സ്വന്തമാക്കിയ ശതകോടീശ്വരൻ ?
@PSC_Talkz
ഇലോൺ മസ്ക്
🟥 സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാമത് ?
@PSC_Talkz
ഛത്തീസ്ഗഡ് ( 0.6 % )
🟥 സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി റിപ്പോർട്ട് റിപ്പോർട്ട് പ്രകാരം കേരളത്തിൻറെ സ്ഥാനം ? @PSC_Talkz
9 ( 6.7% )
🟥 മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റോറിക്ക യുടെ 49-മത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ?@PSC_Talkz
റോഡ്രിഗോ ഷാവ്സ്
🟥 ഹംഗറിയുടെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത് ?@PSC_Talkz
വിക്ടർ ഒർബാൻ
🟥 പതിയ സെർബിയൻ പ്രസിഡൻറ് ?
@PSC_Talkz
അലക്സാണ്ടർ വൂചിച്ച്
🟥 64 മത് ഗ്രാമി പുരസ്കാരത്തിൽ Song of the year , Record of the year പുരസ്കാരം നേടിയത് ? @PSC_Talkz
ലീവ് ദ ഡോർ ഓപ്പൺ ( സിൽക്ക് സോണിക്ക് )
🟥 64 മത് ഗ്രാമി പുരസ്കാരത്തിൽ Album of the year പുരസ്കാരം നേടിയത് ?
@PSC_Talkz
വീ ആർ
( ജോൺ ബാറ്റിസ്റ്റ )
🟥 64 മത് ഗ്രാമി പുരസ്കാരത്തിൽ മികച്ച പുതിയആൽബം വിഭാഗത്തിൽ പുരസ്കാരം കിട്ടിയ ഇന്ത്യൻ വംശജൻ ?@PSC_Talkz
റിക്കി കേജ്
( ഡിവൈൻ ടൈഡ്സ് )
🟥 64 മത് ഗ്രാമി പുരസ്കാരത്തിൽ മികച്ച കുട്ടികളുടെ ആൽബം വിഭാഗത്തിൽ പുരസ്കാരം കിട്ടിയ ഇന്ത്യൻ വംശജ ? @PSC_Talkz
ഫാൽഗുനി ഷാ
( A Colourful World )
🟥 ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ?@PSC_Talkz
വിനയ് മോഹൻ ക്വാത്ര
🟥 കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ?
@PSC_Talkz
ഭൂപേഷ് യാദവ്
🟥 ” Not Just a Night Watchman ” എന്ന കൃതി ആരുടേതാണ് ?
@PSC_Talkz
വിനോദ് റായി
🟥 ” അനുഭവങ്ങൾ ഓർമ്മകൾ ” എന്ന പുസ്തകം ആരുടേതാണ് ?
@PSC_Talkz
പി കരുണാകരൻ
🟥 സമ്പൂർണ്ണ ഔഷധസസ്യ ഗ്രാമമായി പ്രഖ്യാപിച്ച പഞ്ചായത്ത് ?
@PSC_Talkz
മറയൂർ
🟥 2022 മിയാമി ഓപ്പൺ ടെന്നീസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?
@PSC_Talkz
കാർലോസ് അൽകാരസ്
@PSC_Talkz