Kerala PSC Current Affairs
🟥 മുഖ്യമന്ത്രി ബഗ്വാനി ബീമാ യോജനയുടെ പോർട്ടൽ ഏത് സംസ്ഥാനമാണ് അടുത്തിടെ ആരംഭിച്ചത് ? @PSC_Talkz
ഹരിയാന
🟥 ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ സോളാർ അലയൻസിൽ ചേരുന്ന 105-ആമത് രാജ്യം ? @PSC_Talkz
നേപ്പാൾ
🟥 ഏത് സ്ഥലത്തുനിന്നും 12 ജ്യോതിർലിംഗങ്ങളുടെയും ചാർധാമുകളുടെയും ഡിജിറ്റൽ ദർശനം സാധ്യമാക്കുന്നതിന് പൊതുജനങ്ങൾക്കായി സാംസ്കാരിക മന്ത്രാലയം ആരംഭിച്ച വെബ് പോർട്ടൽ ഏതാണ് ? @PSC_Talkz
ടെമ്പിൾ 360
🟥 അന്താരാഷ്ട്ര മൈൻ അവബോധ ദിനം ഏപ്രിൽ 4 ന് ആചരിച്ചു. ഈ വർഷത്തെ പ്രമേയം എന്താണ് ? @PSC_Talkz
സേഫ് ഗ്രൗണ്ട്, സേഫ് സ്റ്റെപ്പ്സ്, സേഫ് ഹോം
🟥 ഇന്ത്യയുടെ ദൂരദർശനി ആയ ആസ്ട്രോസാറ്റ് ഉപയോഗിച്ച് 13.6 കോടി | പ്രകാശവർഷമകലെ കണ്ടെത്തിയ പുതിയ സൗരയൂഥം ? @PSC_Talkz
NGC6902A
🟥 തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ പ്രതിരോധ വാക്സിൻ നിർമാണ യൂണിറ്റ് തുടങ്ങുന്ന കമ്പനി ? @PSC_Talkz
ഭാരത് ബയോടെക്
🟥 ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിങ് സോളാർ നിലയം നിലവിൽ വന്നത് ? @PSC_Talkz
കായംകുളം
🟥 പതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഴവർഗങ്ങൾ ഉല്പാദിപ്പിക്കുന്ന
സംസ്ഥാനം ? @PSC_Talkz
ആന്ധ്ര പ്രദേശ്
🟥 ഈ അടുത്ത് അന്തരിച്ച പ്രശസ്ത നാടക ചലച്ചിത്ര നടൻ ?
@PSC_Talkz
കൈനകരി തങ്കരാജ്
🟥 അടുത്തിടെ ഷീ ഓട്ടോ സ്റ്റാൻഡ് ആരംഭിച്ചത് ? @PSC_Talkz
ചിറ്റൂർ, ആന്ധ്രാപ്രദേശ്
🟥 പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി സർക്കാർ സ്കൂൾ സമയത്തിന് ശേഷം ഡൽഹിയിലെ സർക്കാർ സ്കൂളുകൾക്കായി ആരംഭിച്ച പദ്ധതി ? @PSC_Talkz
ഹോബി ഹബ്സ്
🟥 പുതുതായി 13 ജില്ലകൾ കൂടി നിലവിൽ വന്നതോടെ ആന്ധ്രാപ്രദേശിലെ ആകെ ജില്ലകളുടെ എണ്ണം ? @PSC_Talkz
26
🟥 കഥകളി ആചാര്യൻ പദ്മഭൂഷൺ മടവൂർ വാസുദേവൻ നായരുടെ സ്മാരകമായി കഥകളി മ്യൂസിയം നിർമ്മിക്കുന്നത് ? @PSC_Talkz
പള്ളിക്കൽ
🟥 64-ാമത് ഗ്രാമി അവാർഡ് 2022 ന്റെ ചടങ്ങ് ലാസ് വെഗാസിൽ നടന്നു. ആൽബം ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
We Are
🟥 ഈ വർഷത്തെ റെക്കോർഡ് ?
@PSC_Talkz
സിൽക്ക് സോണിക് എഴുതിയ ‘ലീവ് ദ ഡോർ ഓപ്പൺ’
🟥 സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചുമായുള്ള കരാർ 2025 വരെ നീട്ടിയത് ? @PSC_Talkz
കേരള ബ്ലാസ്റ്റേഴ്സ്
🟥 അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ന്യൂസിലൻഡ് താരം ?
@PSC_Talkz
റോസ് ടെയ്‌ലർ
🟥 ഇന്ത്യയുടെ നിയുക്ത കരസേന മേധാവി ?@PSC_Talkz
മനോജ് പാണ്ഡെ
🟥 2022 പുതിയ13 ജില്ലകൾ നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ?
@PSC_Talkz
ആന്ധ്ര പ്രദേശ്
🟥 ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ? @PSC_Talkz
Y S ജഗൻമോഹൻ റെഡ്ഡി
🟥 2024 ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വഴി ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതി ?
@PSC_Talkz
ജൽ ജീവൻ മിഷൻ
🟥 ജൽ ജീവൻ മിഷൻ 100 ശതമാനം പൂർത്തിയാക്കിയ സംസ്ഥാനങ്ങൾ ?
@PSC_Talkz
ഗോവ , തെലുങ്കാന , ഹരിയാന
🟥 ജൽ ജീവൻ മിഷൻ 100 ശതമാനം പൂർത്തിയാക്കിയ കേന്ദ്ര ഭരണ പ്രദേശങ്ങൾ ?@PSC_Talkz
പുതുച്ചേരി , ആൻഡമാൻ , ദാമൻ & ദിയു ഭാദ്ര നഗർ ഹവേലി
🟥 പാകിസ്ഥാനിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രധാനമന്ത്രി ?@PSC_Talkz
ഇമ്രാൻഖാൻ
🟥 N T P C യുടെ സഹകരണത്തോടെ കേരളത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് നിലവിൽ വന്നത് ?@PSC_Talkz
കായംകുളം
🟥 2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത് ?@PSC_Talkz
ഓസ്ട്രേലിയ
🟥 ഏറ്റവും കൂടുതൽ തവണ വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത് ?@PSC_Talkz
ഓസ്ട്രേലിയ(7 തവണ )
🟥 2022 മിയാമി ഓപ്പൺ വനിതാ ടെന്നീസ് ടൂർണ്ണമെന്റ് കിരീടം നേടിയത് ?
@PSC_Talkz
ഇഗ ഷ്വേൻടെക്
🟥 നിലവിലെ വനിതാ ടെന്നീസ് ഒന്നാം നമ്പർ താരം ?@PSC_Talkz
ഇഗ ഷ്വേൻടെക് (പോളണ്ട്)
🟥 ദേശീയ പുരുഷ കബഡി ടീം പരിശീലകനായി ചുമതലയേറ്റത് ?
@PSC_Talkz
ഇ ഭാസ്കരൻ
🟥 2022 ലെ 19 – മത് ഏഷ്യൻ ഗെയിംസ് വേദി ?
@PSC_Talkz
ഹാങ്ഷോ, ചൈന