FREE PSC TALKZ

APRIL 4 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs

🟥 കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായ ഇ.കെ.നായനാരുടെ പേരിൽ മ്യൂസിയം നിലവിൽ വന്നത് ? @PSC_Talkz
കണ്ണൂർ

🟥 2021 ലെ പുതുപ്പള്ളി രാഘവൻ സ്മാരക പുരസ്കാരത്തിന് അർഹനായ മുൻ ഭക്ഷ്യ വകുപ്പ് മന്ത്രി ? @PSC_Talkz
പി. തിലോത്തമൻ

🟥 വാഹനങ്ങളിലെ അമിതമായ അലങ്കാര വിളക്കുകൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ നടപടികൾ കണ്ടെത്താൻ ഉള്ള മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതി ? @PSC_Talkz
ഓപ്പറേഷൻ ഫോക്കസ്

🟥 മനുഷ്യന്റെ രക്തത്തിൽ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തിയ ലോകത്തിലെ
ആദ്യ രാജ്യം ? @PSC_Talkz
നെതർലന്റ്സ്

🟥 എൽ ഡൊറാഡോ കാലാവസ്ഥാ വെബ്‌സൈറ്റ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ചൂടേറിയ മൂന്നാമത്തെ നഗരം ? @PSC_Talkz
ചന്ദ്രപൂർ, മഹാരാഷ്ട്ര (43.2°C)

🟥 44.4 ഡിഗ്രി സെൽഷ്യസോടെ ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലമാണ് ? @PSC_Talkz
കെയ്‌സ്,മാലി (രണ്ടാം സ്ഥാനം:സെഗൗ,മാലി(43.8°C))

🟥 ഏത് കമ്പനിയാണ് ഇന്ത്യയിൽ ‘സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്‌സ് ഹബ്’ ആരംഭിച്ചത് ? @PSC_Talkz
മൈക്രോസോഫ്റ്റ്

🟥 2021-22 വിള വർഷത്തിൽ (Crop Year ) (ജൂലൈ-ജൂൺ) ഇന്ത്യയിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ? @PSC_Talkz
ഉത്തർപ്രദേശ്

🟥 ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) പുതിയ ഡയറക്ടർ ജനറലായി ആരാണ് നിയമിതനായത് ? @PSC_Talkz
ഡോ. എസ് രാജു

🟥 നിലവിൽ ഫിഫയുടെ റാങ്കിംഗിൽ ഒന്നാമതെത്തിയ രാജ്യം ? @PSC_Talkz
ബ്രസീൽ

🟥 2022 ലെ വനിതാ ഏകദിന വേൾഡ് കപ്പ് ക്രിക്കറ്റ് ജേതാക്കൾ ? @PSC_Talkz
ഓസ്ട്രേലിയ

🟥 ഓസ്ട്രേലിയയുടെ എത്രാമത്തെ കിരീടം ആണ് 2022 ൽ നേടിയത് ? @PSC_Talkz
7 (1978,1982,1988,1997,2005,2013, 2022)

🟥 2022 ലെ വനിതാ ഏകദിന വേൾഡ് കപ്പ് ക്രിക്കറ്റ് റണ്ണറപ്പ് ആയത് ? @PSC_Talkz
ഇംഗ്ലണ്ട്

🟥 ഫൈനലിലെയും ലോകകപ്പിലെയും താരം ആയത് ?
@PSC_Talkz
അലിസ ഹീലി

🟥 പരുഷ, വനിതാ ലോകകപ്പുകളുടെ ഫൈനലിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരം ? @PSC_Talkz
അലിസ ഹീലി (170 റൺസ്)

🟥 മിയാമി ഓപ്പൺ ടെന്നീസ് കിരീടം നേടിയത് ? @PSC_Talkz
ഇഗാ സ്വിയാറ്റെക് (പോളണ്ട്)

🟥 ഇഗാ സ്വിയാറ്റെക് ഫൈനലിൽ പരാജയപ്പെടുത്തിയത് ? @PSC_Talkz
നവോമി ഒസാക്ക (ജപ്പാൻ)

🟥 ടെന്നീസിൽ ലോക ഒന്നാം നമ്പർ പദവി നേടുന്നത് ? @PSC_Talkz
ഇഗാ സ്വിയാറ്റെക്

🟥 പരസ്പരം വ്യാപാരവും കയറ്റുമതിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 4500 കോടി ഡോളറിൻ്റെ സാമ്പത്തിക സഹകരണ വ്യാപാര കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം ?
@PSC_Talkz
ഓസ്ട്രേലിയ

🟥 ഓസ്ട്രേലിയൻ പ്രധാനമന്ത്രി ?
@PSC_Talkz
സ്കോട്ട് മോറിസൺ

🟥 കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ?@PSC_Talkz
പിയൂഷ് ഗോയൽ

🟥 അറബിക്കടലിൽ ഇന്ത്യയും ഫ്രാൻസും സംയുക്തമായി നടത്തുന്ന നാവികാഭ്യാസം ? @PSC_Talkz
വരുണ 2022

🟥 അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് അംഗത്വത്തിൽ നിന്ന് രാജിവെച്ച ഓസ്കാർ ജേതാവ് ?@PSC_Talkz
വിൽ സ്മിത്ത്

🟥 ഇന്ത്യ ഫ്രാൻസിൻ്റെ സഹകരണത്തോടെ കണ്ടെത്തിയ പുതിയ സൗരയൂഥ രൂപീകരണത്തിൻ്റെ പേര് ?@PSC_Talkz
NGC 6902A

🟥 കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ BA 2 വിനേക്കൾ വ്യാപന ശേഷിയുള്ള ” എക്സ് ഇ ” സ്ഥിരീകരിച്ചത് ?@PSC_Talkz
ബ്രിട്ടൺ

🟥 യറോപ്യൻ യൂണിയൻ പാർലമെൻറ് പ്രസിഡൻ്റ്?@PSC_Talkz
റോബർട്ട മെറ്റ്സൊല

🟥 ഹൈദരാബാദ് ഭാരത് ബയോടെക് കമ്പനി കേരളത്തിൽ പ്രതിരോധ വാക്സിൻ യൂണിറ്റ് ആരംഭിക്കുന്നത് ?@PSC_Talkz
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് , തിരുവനന്തപുരം

🟥 ” ചിസം ഓൺ പേറ്റൻ്റ്സ് ” എന്ന നിയമം ഏത് സർവ്വകലാശാലയ്‌ക്കു ആണ് അറ്റോണി ജനറൽ കെ വേണുഗോപാൽ സമ്മാനിച്ചത് ?@PSC_Talkz
കേരള യൂണിവേഴ്സിറ്റി

🟥 2021 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് നേടിയത് ?@PSC_Talkz
മീരാഭായി ചാനു

🟥 2021 ബിബിസി എമർജിങ് പ്ലേയർ അവാർഡ് നേടിയത് ?@PSC_Talkz
ഷഫാലി വർമ്മ

🟥 2021 ബിബിസി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത് ?@PSC_Talkz
കർണം മല്ലേശ്വരി

🟥 2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് നേതാക്കൾ ?@PSC_Talkz
ഓസ്ട്രേലിയ

LATEST JOBS    HOME   SCERT QUIZ

error: Content is protected !!