Kerala PSC Current Affairs
Kerala PSC Current Affairs
🟥 കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അവസാനിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ? @PSC_Talkz
ഡെൻമാർക്ക്
🟥 2022 ലെ ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ? @PSC_Talkz
മനില, ഫിലിപ്പീൻസ്
🟥 രാജ്യാന്തര ബഹിരാകാശ
നിലയത്തിലേക്ക് നാസയുടെ നാല് യാത്രികരെ എത്തിക്കാനുള്ള സ്പേസ് എക്സിന്റെ ദൗത്യം ? @PSC_Talkz
ക്രൂ4
🟥 എല്ലാ പഞ്ചായത്തിലും ലൈബ്രറി എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ല ? @PSC_Talkz
ജാംതാര (ജാർഖണ്ഡ്)
🟥 ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബസ് സർവീസ് നിലവിൽ വന്ന സംസ്ഥാനം ? @PSC_Talkz
മഹാരാഷ്ട്ര
🟥 നാസ്‌കോം ചെയർപേഴ്‌സണായി നിയമിതനായത് ? @PSC_Talkz
കൃഷ്ണൻ രാമാനുജം
🟥 ഇന്ത്യയിലെ ആദ്യത്തെ വാക്വം അധിഷ്ഠിത മലിനജല സംവിധാനം ആരംഭിച്ചത് ? @PSC_Talkz
ആഗ്ര
🟥 അടുത്തിടെ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തത് ? @PSC_Talkz
എരഞ്ഞിക്കൽ, കോഴിക്കോട്
🟥 ദീർഘകാല വിളകൾ കൃഷി
ചെയ്യാൻ ഉപയോഗിക്കുന്ന ഭൂമി വനത്തിന്റെ സ്വാഭാവിക സവിശേഷതയുള്ള ആണെങ്കിലും വനത്തിന്റെ നിർവചനത്തിൽ ഉൾപ്പെടില്ല എന്ന് വ്യക്തമാക്കിയത് ? @PSC_Talkz
കേരള ഹൈക്കോടതി
🟥 സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നത് ? @PSC_Talkz
കടകംപള്ളി
🟥 ഏത് ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ കാർ (ടൊയോട്ട മിറായി) രജിസ്റ്റർ ചെയ്തത് ? @PSC_Talkz
തിരുവനന്തപുരം
🟥 “തരകൻസ് ഗ്രന്ഥവരി” എന്ന നോവൽ എഴുതിയത് ? @PSC_Talkz
ബെന്യാമിൻ
🟥 സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ ആരോഗ്യ ചികിത്സാ വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ കേരള സർക്കാറിന്റെ മൊബൈൽ ആപ്പ് ? @PSC_Talkz
സിറ്റിസൺ ആപ്പ്
🟥 സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി സെമി ഫൈനലിൽ 5 ഗോൾ നേടിയത് ? @PSC_Talkz
ടി. കെ. ജെസിൻ
@PSC_Talkz
🟥 സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് ദേശീയ അവാർഡ് നേടിയ ബാങ്ക് ?
@PSC_Talkz
കേരള ബാങ്ക്
🟥 വാസ്തുവിദ്യ രംഗത്തെ വിഖ്യാതമായ വേൾഡ് ആർക്കിടെക്ച്ചർ കമ്മ്യൂണിറ്റിയുടെ രാജ്യാന്തര ജൂറി പുരസ്കാരം ലഭിച്ച മലയാളി ?
@PSC_Talkz
ശ്രീജിത്ത് ശ്രീനിവാസൻ
🟥 സംസ്ഥാന ചീഫ് സെക്രട്ടറി ?
@PSC_Talkz
വി പി ജോയ്
🟥 കേന്ദ്ര ഐടി സഹമന്ത്രി ? @PSC_Talkz
രാജീവ് ചന്ദ്രശേഖർ
🟥 മദ്രാസ് ഐഐടി യും C ഡാക്കും ചേർന്ന് വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ ? @PSC_Talkz
ശക്തി , വേഗ
🟥 കേരള കായിക വകുപ്പ് മന്ത്രി ?
@PSC_Talkz
വി അബ്ദുറഹ്മാൻ
🟥 കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡൻറ് ?
@PSC_Talkz
V സുനിൽകുമാർ
@PSC_Talkz