Kerala PSC Current Affairs
Kerala PSC Current Affairs
🟥 അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ന്യുമോണിയ രോഗം ആദ്യമേ കണ്ടെത്തുന്നതിന് വേണ്ടി “SAANS” എന്ന ക്യാംപെയിൻ ആരംഭിച്ച സംസ്ഥാനം ? @PSC_Talkz
കർണാടക
(SAANS- Social Awareness & Action to Neutralise pneumonia Successfully)
🟥 2022ലെ ലോക മലേറിയ ദിനത്തിന്റെ (ഏപ്രിൽ 25) പ്രമേയം ? @PSC_Talkz
Harness Innovation to reduce the malaria disease burden and save lives
🟥 UNESCO 2022 ലെ World Book Capital ആയി തിരഞ്ഞെടുത്ത നഗരം ? @PSC_Talkz
Guadalajara (Mexico)
🟥ട്രെയിനിൽ നിന്ന് വീണ് യാത്രക്കാർക്ക് പരിക്കേറ്റാൽ റെയിൽവെ നഷ്ടപരിഹാരം നൽകണമെന്ന് പ്രസ്താവിച്ച ഹൈക്കോടതി ? @PSC_Talkz
ബോംബെ ഹൈക്കോടതി
🟥 അടുത്തിടെ വീണ്ടും Ebola വൈറസ് സ്ഥിരീകരിച്ചതായി പ്രഖ്യാപിച്ചത് ? @PSC_Talkz
Democratic Republic of Congo
🟥 ഏഷ്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഭക്ഷ്യ ഹോസ്പിറ്റാലിറ്റി മേളയായ AAHAR 2022 സംഘടിപ്പിക്കുന്നത് ? @PSC_Talkz
ന്യൂഡൽഹിയിൽ
🟥 എമിലിയ-റൊമാഗ്ന ഗ്രാൻഡ് പ്രീയിൽ ജേതാവ് ആയ നെതർലൻഡിന്റെ റെഡ് ബുൾ താരം ? @PSC_Talkz
മാക്‌സ് വെർസ്റ്റപ്പൻ
🟥 സ്പെയിനിൽ നടന്ന മെനോർക്ക ഓപ്പൺ ചെസ്സ് ടൂർണമെന്റ് 2022 ൽ ജേതാവായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ? @PSC_Talkz
ഡി ഗുകേഷ്
🟥 2022-ലെ പാരീസ് പുസ്തകോത്സവത്തിൽ Guest of honour ആയി പങ്കെടുത്തത് ? @PSC_Talkz
ഇന്ത്യ
🟥 ഖോങ്ജോം ദിനം ആചരിച്ച സംസ്ഥാനം ? @PSC_Talkz
മണിപ്പൂർ
🟥 സർവ്വകലാശാല വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള അധികാരം സർക്കാറിന് നൽകുന്ന ബിൽ പാസാക്കിയത് ?
@PSC_Talkz
തമിഴ്നാട്
🟥 ചന്ദ്രയാൻ 3 ചിത്രം ഐഎസ്ആർഒ പുറത്ത് വിട്ടത് ഏത് ഡോക്യുമെന്ററിയിലൂടെ ആണ് ? @PSC_Talkz
സ്പേസ് ഓൺ വീൽസ്
🟥 ഐക്യകേരള പ്രമേയം പാസായിട്ട് എത്ര വർഷം തികയുന്നു ? @PSC_Talkz
75
🟥 ഐക്യകേരള സമ്മേളനം നടന്നത് ? @PSC_Talkz
1947 ഏപ്രിൽ 26
@PSC_Talkz
🟥 നിലവിലെ മധ്യ പ്രദേശ് മുഖ്യമന്ത്രി ?
@PSC_Talkz
ശിവരാജ് സിംഗ് ചൗഹാൻ
🟥 മധ്യപ്രദേശിലെ നസ്റുല്ലഗഞ്ച് നഗരത്തിൻ്റേ പുതിയ പേര് ?
@PSC_Talkz
ഭേരുണ്ട
🟥 ഭോപ്പാലിലെ ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ്റേ പുതിയ പേര് ?
@PSC_Talkz
റാണി കമലാപതി
റെയിൽവേ സ്റ്റേഷൻ
🟥 അന്തരിച്ച B ദേവാനന്ദ് ഏത് മേഖലയിൽ പ്രശസ്തനാണ് ?
@PSC_Talkz
ഫുട്ബോൾ
🟥 അന്തരിച്ച ബിനാപാനി മൊഹന്തി ഏത് മേഖലയിൽ പ്രശസ്തയാണ് ?
@PSC_Talkz
ഓഡീയ സാഹിത്യകാരി
🟥 ഫെഡറൽ ബാങ്ക് സേവനങ്ങൾക്കായി നിലവിൽ വരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ?
@PSC_Talkz
ഓസ്പിൻ ഡോക്സ്
🟥 സാമൂഹ്യ മാധ്യമ കമ്പനിയായ ട്വിട്ട്ടറിനെ സ്വന്തമാക്കിയ ശതകോടീശ്വരൻ ?
@PSC_Talkz
ഇലോൺ മസ്ക്
🟥 2022ലെ 7 മത് റെയ്സീന സംവാദത്തിന് വേദിയായത് ? @PSC_Talkz
ഡൽഹി
🟥 ഓർഗനൈസേഷൻ ഓഫ് അമേരിക്കയിൽ നിന്ന് പുറത്തു പോകുന്നതായി പ്രഖ്യാപിച്ച മധ്യ അമേരിക്കൻ രാജ്യം ?
@PSC_Talkz
നിക്കാരഗ്വ
🟥 സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ പാസാക്കിയ സംസ്ഥാനം ?
@PSC_Talkz
തമിഴ്നാട്
🟥 2022 സെർബിയ ഓപ്പൺ ടെന്നീസ് കിരീട ജേതാവ് ?@PSC_Talkz
ആന്ദ്രേ റുബ്ലൈവ്
@PSC_Talkz