FREE PSC TALKZ

APRIL 26 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
കിഷോർ കുമാർ ദാസ് (ബംഗ്ലാദേശ്)

🟥 പാർശ്വവത്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി
കിഷോർ കുമാർ ദാസ് ആരംഭിച്ച പ്രസ്ഥാനം ? @PSC_Talkz
ബിദ്യാനന്ദോ

🟥 4400 കോടി ഡോളറിന് ട്വിറ്റർ സ്വന്തമാക്കിയത് ? @PSC_Talkz
എലോൺ മസ്ക്

🟥 ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൾ എന്ന് കരുതപ്പെടുന്ന അടുത്തിടെ അന്തരിച്ച 119കാരി ആര് ? @PSC_Talkz
കെയ്ൻ ടുനാക (ജപ്പാൻ)

🟥 മികച്ച പുരുഷ താരത്തിനുള്ള ഈ വർഷത്തെ ലോറസ് ലോക സ്പോർട്സ് പുരസ്കാരം നേടിയത് ? @PSC_Talkz
മാക്സ് വെസ്റ്റപ്പൻ

🟥 മികച്ച വനിതാ താരത്തിനുള്ള ഈ വർഷത്തെ ലോറസ് ലോക സ്പോർട്സ് പുരസ്കാരം നേടിയത് ? @PSC_Talkz
എലെയ്ൻ തോംപ്സൺ (ജമൈക്ക)

🟥 ടീം ഓഫ് ദ ഇയർ: @PSC_Talkz യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയുടെ ദേശീയ ഫുട്ബോൾ ടീം

🟥 ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ: @PSC_Talkz യു.എസ്. ഓപ്പൺ ടെന്നീസ് ചാമ്പ്യൻ ബ്രിട്ടന്റെ എമ്മ റാഡുകാനു

🟥 എക്സെപ്ഷണൽ അച്ചീവ്മെൻറ്: @PSC_Talkz
ബയേൺ മ്യൂണിക്കിന്റെ പോളിഷ് ഫുട്ബോൾ താരം റോബർട്ടോ ലെവൻഡോവ്സ്കി

🟥 ഐ.പി.എലിൽ 6000 റൺസ് പിന്നിടുന്ന രണ്ടാമത്തെ താരം ? @PSC_Talkz
ശിഖർ ധവാൻ (ആദ്യ താരം : വിരാട് കോഹ്‌ലി)

🟥 ടവന്റി-20 ക്രിക്കറ്റിൽ 9000 റൺസെന്ന നാഴികക്കല്ല് പിന്നിട്ട മൂന്നാമത്തെ ഇന്ത്യൻ താരം ? @PSC_Talkz
ശിഖർ ധവാൻ
(1.വിരാട് കോഹ്‌ലി,2.രോഹിത് ശർമ)

🟥 തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കലാസാംസ്കാരിക സംഘടന ? @PSC_Talkz
തിടമ്പ്

🟥 തിടമ്പിന്റെ ഒ.എൻ. വി. പുരസ്കാരം (25001 രൂപ) ലഭിച്ചത് ? @PSC_Talkz
പ്രൊഫ. വി. മധുസൂദനൻ നായർ

🟥 മന്നത്ത് പദ്മനാഭൻ സ്മാരക കീർത്തിമുദ്രയ്ക്ക് (15001 രൂപ) അർഹനായത് ? @PSC_Talkz
ഡോ. എം.എസ്.വല്യത്താൻ
@PSC_Talkz

🟥 കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ?
@PSC_Talkz ഭൂപെന്ദർ യാദവ്

🟥 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്ന ജൂറിയുടെ അധ്യക്ഷനായി നിയമിതനായത് ?
@PSC_Talkz
സയിദ് അഖ്തർ മിർസ

🟥 പരിമിതമായ സ്ഥലത്ത് പോലും കൃഷിയിറക്കുക എന്ന ആശയത്തിലൂടെ കൃഷി വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?
@PSC_Talkz
ഞങ്ങളും കൃഷിയിലേക്ക്

🟥 ” ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നം ?
@PSC_Talkz
ചില്ലു ( അണ്ണാൻകുഞ്ഞ് )

🟥 രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത് ?
@PSC_Talkz
പല്ലി ( ജമ്മു കാശ്മീർ)

🟥 ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ?
@PSC_Talkz
ഉർസുല വോൻ ഡേർ ലേയൻ

🟥 ” ഓഗസ്റ്റ് 17 ” ആരുടെ കൃതിയാണ് ?
@PSC_Talkz
എസ് ഹരീഷ്

🟥 2021 – 22 ഫ്രഞ്ച് കപ്പ് കിരീടം ?
@PSC_Talkz
പാരിസ് സെയ്ൻ്റ് ജർമൻ

🟥 2022 ലോറസ് സ്പോർട്സ് മാൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ?@PSC_Talkz
മാർക്സ് വെസ്തപ്പൻ

🟥 2022 ലോറസ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ?@PSC_Talkz
എലൈൻ തോംസൺ ഹെറ

🟥 ലോറസ് 2022 വേൾഡ് ടീം ഓഫ് ദി ഇയർ ?
@PSC_Talkz
ഇറ്റലി ഫുട്ബോൾ ടീം

🟥 2022 ലോറസ് ബ്രേക്ക് ഓഫ് ദ ഇയർ ?
@PSC_Talkz
എമ്മ റാഡുക്കാനു

LATEST JOBS    HOME   SCERT QUIZ

error: Content is protected !!