Kerala PSC Current Affairs
Kerala PSC Current Affairs
🟥 മൾട്ടിഡേ സൈബർ ഡിഫൻസ് എക്സർസൈസ് ആയ ലോക്കഡ് ഷീൽഡ്സ് എക്സർസൈസ് നടത്തിയത് ഏത് സംഘടനയാണ് ? @PSC_Talkz
നാറ്റോ
🟥 ലോക്കഡ് ഷീൽഡ്സ് എക്സർസൈസ് നടന്നത് ? @PSC_Talkz
ടാലിൻ,എസ്തോണിയ
🟥 ഇൻക്രെഡിബിൾ ഇന്ത്യ ഇന്റർനാഷണൽ ക്രൂയിസ് കോൺഫറൻസ് 2022 ന്റെ ആദ്യ സമ്മേളനം ? @PSC_Talkz
മുംബൈ (2022 മെയ് 14-15)
🟥 ലോകാരോഗൃ സംഘടന ലോക പ്രതിരോധ കുത്തിവെപ്പ് വാരമായി ആചരിക്കുന്നത് ? @PSC_Talkz
ഏപ്രിൽ 24 -30
🟥 ഏതു രാജ്യമാണ് നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം തിരിച്ചറിയൽ കാർഡ് എടുക്കണം എന്ന് നിർദ്ദേശിച്ചത് ? @PSC_Talkz
യു.എ.ഇ
🟥 ഇന്ത്യയിൽ ആദ്യമായി പ്രത്യേക കാലാവസ്ഥാ വ്യതിയാന വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്ന സംസ്ഥാനം ? @PSC_Talkz
കേരളം
🟥 ഐ ലീഗ് ഫുട്ബോളിൽ തോൽവിയറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തിയാക്കിയ റെക്കോർഡ് നേടിയത് ? @PSC_Talkz
ഗോകുലം കേരള (18മത്സരങ്ങൾ)
🟥 2021-22 ജർമൻ ബുണ്ടസ് ലീഗ് കിരീടം നേടിയത് ? @PSC_Talkz
ബയേൺ മ്യൂണിക്
🟥 ആസാദി കാ അമൃത മഹോത്സവ് ഭാഗമായി 77700 ദേശീയ പതാകകൾ പറത്തി ഗിന്നസ് റെക്കോർഡ് നേടിയ പ്രകടനം നടന്നത് ? @PSC_Talkz
ഭോജ്പൂർ,ബീഹാർ
🟥 വലിയ ജൈവതന്മാത്രകളുടെ ഘടനയെപ്പറ്റി പഠിക്കുന്ന ബയോളജിക്കൽ മാക്രോമോളിക്യുലാർ ക്രിസ്റ്റലോഗ്രഫി മേഖലയ്ക്ക് ഇന്ത്യയിൽ നേതൃത്വം നൽകിയ ജീവശാസ്ത്രജ്ഞൻ അന്തരിച്ചു. പേര് ? @PSC_Talkz
ഡോ. എം. വിജയൻ
🟥 മതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയും മഹാരാഷ്ട്രയുൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ ഗവർണറുമായിരുന്ന അടുത്തിടെ അന്തരിച്ച വ്യക്തി ? @PSC_Talkz
കെ. ശങ്കരനാരായണൻ
🟥 സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി ചെയർമാൻ ? @PSC_Talkz
സയ്യിദ് അഖ്തർ മിർസ
🟥 രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്തെന്ന പെരുമ നേടിയത് ? @PSC_Talkz
ജമ്മുകശ്മീരിലെ സാംബ ജില്ലയിലുള്ള പല്ലി ഗ്രാമത്തിന്
🟥 20 വർഷത്തിനുശേഷം ഫ്രാൻസിൽ വീണ്ടും അധികാരത്തിലെത്തുന്ന സിറ്റിങ് പ്രസിഡന്റ് ? @PSC_Talkz
എമ്മാനുവൽ മാക്രോൺ
🟥 ലോക ബാങ്കിൻറെ സഹായത്തോടെ നാഷണൽ ഹൈഡ്രോളജി പ്രോജക്ടിൽ ഉൾപ്പെടുത്തി ഭൂജല വകുപ്പും കുടുംബശ്രീ മിഷനും സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി ?
@PSC_Talkz
വെൽ സെൻസസ്
🟥 സംസ്ഥാനത്തെ കിണറുകളും കുളങ്ങളും ഉൾപ്പെടെ എല്ലാ ഭൂജല ഘടനകളുടെയും വിവരങ്ങൾ ശേഖരിക്കാൻ കുടുംബശ്രീ പ്രവർത്തകർക്ക് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്പ് ? @PSC_Talkz
നീരറിവ്
🟥 ഭാരതീയ ഭാഷകളുടെ സമന്വയത്തിനും ദേശീയ ഐക്യത്തിനും സാഹിത്യത്തിനും നൽകിയ സംഭാവന കണക്കിലെടുത്ത് കേരള ഹിന്ദി പ്രചാര സഭ സാഹിത്യ കലാനിധി ബിരുദം നൽകുന്നത് ?
@PSC_Talkz
K ജയ കുമാർ
🟥 നിലവിലെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ? @PSC_Talkz
ഇവാൻ വുക്കോമനോവിച്ച്
🟥 പരധാനമന്ത്രി ഉദ്ഘാടനം ചെയ്ത ജമ്മുവിനെയും കാശ്മീരിനെയും ബന്ധിപ്പിക്കുന്ന പുതിയ തുരങ്ക പാത ?
@PSC_Talkz
ബനിഹാൾ – കാസി ഗുണ്ട്
( 8.45 km )
🟥 രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സോളിസിറ്റർ ആകുന്നത് ?
@PSC_Talkz
സോനു ഭാസി
🟥 ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും ഉള്ള സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതി ?
@PSC_Talkz
മിഠായി
🟥 എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയതിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 70 പുസ്തകങ്ങളിൽ ഇടം നേടിയ അരുന്ധതി റോയിയുടെ കൃതി ?
@PSC_Talkz
The God Of Small Things
🟥 ഐ ലീഗ് ഫുട്ബോളിൽ തോൽവിയറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തിയാക്കിയ റെക്കോർഡ് നേടിയത് ? @PSC_Talkz
ഗോകുലം കേരളം ( 18 )
🟥 2021- 22 ജർമ്മൻ ബുണ്ടസ് ലിഗ കിരീട ജേതാവ് ?
@PSC_Talkz
ബയേൺ മ്യൂണിക്ക്