Kerala PSC Current Affairs
Kerala PSC Current Affairs
🟥 വിൽപ്പനയ്ക്കെത്തുന്ന മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിന് വേണ്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ച ദൗത്യം ? @PSC_Talkz
ഓപ്പറേഷൻ മത്സ്യ
🟥 കേരളത്തിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതികളിൽ ജനങ്ങൾക്ക് ഓൺലൈനായി പരാതികൾ നൽകുന്നതിന് വേണ്ടി നിലവിൽ വന്ന സംവിധാനം ? @PSC_Talkz
ഇ- ദാഖിൽ
🟥 ഏത് പദ്ധതിയ്ക്ക് വേണ്ടിയാണ് കേരളവും നെതർലൻഡും 2022 ഏപ്രിലിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് ? @PSC_Talkz
കോസ്മോസ് മലബാറിക്കസ്
🟥 2022 ലെ All India Police Service Congress ന് വേദിയാകുന്ന നഗരം ?
@PSC_Talkz
ഭോപാൽ
🟥 രാജിവെച്ച നീതി ആയോഗ് ഉപാധ്യക്ഷൻ ? @PSC_Talkz
ഡോ. രാജീവ് കുമാർ
🟥 2022 മെയ് 1 ന് സ്ഥാനമേൽക്കുന്ന നീതി ആയോഗിന്റെ പുതിയ ഉപാധ്യക്ഷൻ ? @PSC_Talkz
ഡോ. സുമൻ ബേരി
🟥 ടൈപ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര ആരോഗ്യ പരിരക്ഷ നൽകുന്ന എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതി ? @PSC_Talkz
മിഠായി പദ്ധതി
🟥 ഗതാഗതപ്രശ്നങ്ങൾ, മോട്ടോർ വാഹന വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള പരാതികൾക്കു പരിഹാരത്തിന് നടത്തുന്ന അദാലത്ത് ? @PSC_Talkz
വാഹനീയം 2022
🟥 കഥാകാരൻ, തിരക്കഥാകൃത്ത്, നിർമാതാവ്, അഭിനേതാവ്, അധ്യാപകൻ, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അടുത്തിടെ അന്തരിച്ച വ്യക്തി ? @PSC_Talkz
ജോൺ പോൾ
🟥 ചാമ്പ്യൻസ് ഓഫ് ദ എർത്ത് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് UNEP തിരഞ്ഞെടുത്തത് ആരെയാണ് ?
@PSC_Talkz
സർ ഡേവിഡ് ആറ്റൻബറോ
🟥 ജോൺ എഫ്. കെന്നഡി പ്രൊഫൈൽ ഇൻ കറേജ് അവാർഡ് 2022 ലഭിച്ച ഉക്രേനിയൻ പ്രസിഡന്റ് ? @PSC_Talkz
വോളോഡിമർ സെലെൻസ്‌കി
🟥 രാജ്യത്തെ പ്രായം കുറഞ്ഞ സോളിസിറ്ററായ മുംബൈ മലയാളി ? @PSC_Talkz
സോനു ഭാസി
🟥 നീതി ആയോഗിൻ്റെ പുതിയ ഉപാധ്യക്ഷനായി നിയമിതനാകുന്നത് ?@PSC_Talkz
സുമൻ K ബേരി
🟥 തീര വാസികളുടെ സാമ്പത്തിക സാമൂഹ്യ ഉന്നമനം ലക്ഷ്യമിടുന്ന പദ്ധതി ?
@PSC_Talkz
ശുചിത്വ തീരം ശുചിത്വസാഗരം
🟥 20 ലക്ഷം പേർക്ക് ജോലി ലക്ഷ്യമിട്ട് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രചരണ പരിപാടി ?
@PSC_Talkz
എൻറെ തൊഴിൽ എൻറെ അഭിമാനം
🟥 തദ്ദേശസ്ഥാപനങ്ങൾക്ക് പ്രാദേശിക വികസന പദ്ധതികൾ രൂപീകരിക്കുന്നതിന് വേണ്ട വിവരശേഖരണത്തിന് ഉപയോഗിക്കുന്ന മൊബൈൽ ആപ്പ് ?
@PSC_Talkz
ജാലകം
🟥 ബൗദ്ധിക വെല്ലുവിളി നേരിടുന്ന പുരുഷന്മാരെ പുനരധിവസിപ്പിക്കുന്നതിന് ആയി സാമൂഹ്യനീതി വകുപ്പിന് കീഴിൽ ആരംഭിക്കുന്ന കേന്ദ്രം ?
@PSC_Talkz
പ്രതീക്ഷാ ഭവൻ
🟥 അന്തരിച്ച എംവായ് കിബക്കി ഏത് രാജ്യത്തെ മുൻ പ്രസിഡൻറ് ആയിരുന്നു ? @PSC_Talkz
കെനിയ
🟥 നിലവിലെ കെനിയൻ പ്രസിഡൻ്റ് ?
@PSC_Talkz
ഉഹുറു കെന്യാറ്റ
🟥 2022 മാടമ്പ് കുഞ്ഞുകുട്ടൻ അവാർഡ് ജേതാവ് ?@PSC_Talkz
സുരേഷ് ഗോപി
🟥 രാജ്യത്ത് ആദ്യമായി പ്രത്യേക കാലാവസ്ഥാ വ്യതിയാന വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്ന സംസ്ഥാനം ? @PSC_Talkz
കേരളം
@PSC_Talkz