Kerala PSC Current Affairs
Kerala PSC Current Affairs
🟥 നോർക്ക റൂട്സ്സും വനിതാ വികസന കോർപ്പറേഷനും ചേർന്ന് വനിതാ സംരംഭകർക്കായി ആവിഷ്കരിക്കുന്ന വായ്പാപദ്ധതി ?
@PSC_Talkz
നോർക്കാ വനിതാ മിത്ര
🟥 സബർമതി ആശ്രമം സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി ?
@PSC_Talkz
ബോറിസ് ജോൺസൺ
🟥 കുട്ടികളുടെ ഏഷ്യയിലെ ഏറ്റവും വലിയ സഞ്ചരിക്കുന്ന തീയേറ്റർ ഗ്രൂപ്പായ ബാല സംഘത്തിൻറെ സംസ്ഥാന പരിശീലന ക്യാമ്പ് ? @PSC_Talkz
വേനൽതുമ്പി
🟥 പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവരെ മരുന്ന് നൽകി വന്ധ്യംകരണം നടത്താനുള്ള ബിൽ പാസാക്കിയ രാജ്യം ?@PSC_Talkz
പെറു
🟥 കേന്ദ്ര സർക്കാരിൻറെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ആയി നിയമിതനായത് ?@PSC_Talkz
അജയ് K സൂദ്
🟥 ലോകത്തിലെ ഏറ്റവും നശീകരണ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലായ
R S – 28 സാർമാറ്റ് പരീക്ഷിച്ച രാജ്യം ? @PSC_Talkz
റഷ്യ
🟥 സവാതന്ത്രത്തിന് ശേഷം കേരളത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിൽ ? @PSC_Talkz
തവനൂർ
🟥 2022 ലെ വിഡ്സൺ ക്രിക്കറ്റ് ഓഫ് ദി ഇയർ ലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ?@PSC_Talkz ജോ റൂട്ട്
( ഇംഗ്ലണ്ട് )
🟥 2022 ലെ വിഡ്‌സൻ ക്രിക്കറ്റ് ഓഫ് ദി ഇയർ മികച്ച വനിതാ താരം ?
@PSC_Talkz ലിസെല്ലെ ലീ
( ദക്ഷിണാഫ്രിക്ക )
🟥 2022 ലെ വിഡ്സൺ ക്രിക്കറ്റ് ഓഫ് ദി ഇയർ മികച്ച ടീൻ്റി 20 ക്രിക്കറ്ററായത് ? @PSC_Talkz
മുഹമ്മദ് റിസ്വാൻ
@PSC_Talkz
🟥 കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായത് ? @PSC_Talkz
അജയ് കെ.സൂദ്
🟥 കേരള ഒളിമ്പിക് അസോസിയേഷന്റെ സ്പോർട്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത് ? @PSC_Talkz
മേരി കോം
🟥 2022 ഏപ്രിലിൽ ഡൽഹി സർക്കാർ പുറത്തിറക്കിയ ഡൽഹിയുടെ ഔദ്യോഗിക വിദ്യാഭ്യാസ ഗാനം ? @PSC_Talkz
Irada Kar Liya Hai Humne (ഇരാദ കർ ലിയാ ഹെ ഹമ്നേ)
🟥 ഇന്ത്യയിലെ ആദ്യത്തെ ശുദ്ധമായ ഹരിത ഹൈഡ്രജർ പ്ലാന്റ് കമ്മീഷൻ ചെയ്തത് ?
@PSC_Talkz
ജോർഹട്ട്, അസം
🟥 ഇന്ത്യൻ നാവികസേനയുടെ Project 75 പദ്ധതിയിലെ ആറാമത്തെ അന്തർവാഹിനി ? @PSC_Talkz
ഐഎൻഎസ് വാഗ്ഷീർ
🟥 Project 75 പദ്ധതിയിലെ മറ്റു അന്തർവാഹിനികൾ ? @PSC_Talkz
1. ഐഎൻഎസ് കൽവാരി (2017)
2. ഐഎൻഎസ് ഖണ്ഡേരി (2019)
3. ഐഎൻഎസ് കരഞ്ച് (മാർച്ച് 2021)
4. ഐഎൻഎസ് വേല (നവംബർ 2021)
5. ഐഎൻഎസ് വഗീർ (നവംബർ 2020, സീ ട്രയൽ)
🟥 ഐഎൻഎസ് വാഗ്ഷീർ രൂപകൽപന ചെയ്ത ഫ്രഞ്ച് നാവിക പ്രതിരോധ, ഊർജ്ജ കമ്പനി ? @PSC_Talkz
ഡിസിഎൻഎസ്(Direction des Constructions Navales)
🟥 ദേശീയ സിവിൽ സർവീസ് ദിനം ? @PSC_Talkz
ഏപ്രിൽ 21
🟥 ഐവറി കോസ്റ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് ? @PSC_Talkz
പാട്രിക് ആച്ചി
🟥 ലോകത്തിലെ ഏറ്റവും ധനികനായ ഹെൽത്ത് കെയർ കോടീശ്വരൻ ? @PSC_Talkz
സൈറസ് പൂനാവാല, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
🟥 ഭമിയിലെ ഏതു ലക്ഷ്യവും ഭേദിക്കാനാകുന്ന ഭൂഖണ്ഡാന്തര മിസൈൽ റഷ്യ പരീക്ഷിച്ചു. പേര് ?
@PSC_Talkz
ആർ.എസ്-28 സാർമാറ്റ്
🟥 കെ-റെയിലിന് ബദലായി മുൻ റെയിൽവേ ചീഫ് എൻജിനിയർ അലോക് വർമ നിർദേശിച്ച ഇന്ത്യയിൽ വിജയകരമായി പരീക്ഷിച്ചിരുന്ന തീവണ്ടി ? @PSC_Talkz
ചരിഞ്ഞോടും തീവണ്ടി (ടിൽറ്റിങ് ട്രെയിൻ)
🟥 വേഗം കുറയ്ക്കാതെ വളവിനൊപ്പിച്ച് തീവണ്ടി ചരിയുന്ന സാങ്കേതികവിദ്യയ്ക്ക് കരാർ ഒപ്പിട്ടിരുന്നത് ? @PSC_Talkz
സ്വീഡൻ
🟥 ഗുജറാത്ത് സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി ? @PSC_Talkz
ബോറിസ് ജോൺസൺ
🟥 പ്ലാച്ചിമട സമരത്തിന് 20 വർഷം. പ്ലാച്ചിമട സമരം നടന്നത് ? @PSC_Talkz
2002 ഏപ്രിൽ 22-ന്