FREE PSC TALKZ

APRIL 2021 CA

ഏപ്രിൽ 2021

🟥 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത് –എ.ഷാജഹാൻ @PSC TALKZ

🟥 PMകുസുമ് (PM-KUSUM-പ്രധാൻമന്ത്രി കിസാൻ ഊർജ്ജ സുരക്ഷ ഏവം ഉത്തൻ മഹാഭിയാൻ ) പദ്ധതി പ്രകാരം ആദ്യ ഫാം അധിഷ്ഠിത സോളാർ പവർ പ്ലാൻ്റ് വരുന്ന സംസ്ഥാനം – രാജസ്ഥാൻ

🟥 ലോക സിറ്റീസ് കൾച്ചറൽ ഫോറത്തിൽ ഇന്ത്യയേയും ന്യൂഡൽഹിയേയും പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് – അരവിന്ദ് കെജ്രിവാൾ

🟥 ഡിജിറ്റൽ ഇടപാടുകളിൽ യു എസിനെയും ചൈനയേയും പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ രാജ്യം – ഇന്ത്യ
(രണ്ടാം സ്ഥാനം – ചൈന , മൂന്നാം സ്ഥാനം – ദക്ഷിണ കൊറിയ)

🟥 ജസ്റ്റിസ് ജയിൻ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – ഐ.എസ്.ആർ.ഒ ചാരക്കേസ് @PSC TALKZ

🟥 സ്പാനിഷ് കിങ്സ് കപ്പ് നേടിയത് – റയൽ സോസിഡാഡ്

🟥 പുതിയ  കേന്ദ്ര റവന്യൂ സെക്രട്ടറിയായി നിയമിതനാകുന്നത് – തരുൺ ബജാജ്  @PSC TALKZ

🟥 ഏപ്രിൽ 22 ലെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചുള്ള ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രതിനിധി – ജോൺ കെറി

🟥 കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച തെങ്ങ്,കമുക്,കൊക്കൊ കർഷകർക്കുള്ള മൊബൈൽ ആപ്പ് -: ഇ – കല്പ

🟥 അടുത്തിടെ മാവോവാദികൾ ബന്ദിയാക്കിയ കോബ്രാ കമാൻഡോ – രാകേശ്വർ സിങ് മൻഹാസ്  @PSC TALKZ

🟥 ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ഖാദി ഗ്രാമവ്യവസായ കമ്മീഷൻ ആരംഭിച്ച പദ്ധതി – ‘ആനയ്ക്കെതിരെ തേനീച്ച’

🟥U A E  ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യ അറബ് സ്ത്രീ – നൗറ അൽ മാത്രോഷി

🟥 ഇരവാഡി ഡോൾഫിനുകൾ കാണപ്പെടുന്ന ഇന്ത്യയിലെ തടാകം – ചിൽക്ക

🟥 രാജ്യത്തെ ഏറ്റവും തെളിമയുള്ള ജലം വഹിക്കുന്ന നദി – ഉമൻഗോട്ട് (മേഖാലയ)

🟥 അടുത്തിടെ പൊട്ടിത്തെറിച്ച ‘ലാ സൗഫ്രിറേ’ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് എവിടെയാണ് – സെയ്ൻ്റ് വിൻസന്റ് ദ്വീപ്

🟥 കേരള സർക്കാരിന്റെ ടെലിമെഡിസിൻ പദ്ധതി – ഇ-സഞ്ജീവനി  @PSC TALKZ

🟥 വിസ്ഡൺ മാഗസിൻ്റെ ഇക്കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് – വിരാട് കോലി

🟥 നഗരങ്ങളുടെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള പദ്ധതി – അമൃത് ( AMRUT – Atal Mission For Rejuvenation and Urban Transformation)

🟥 പുനഃ സംഘടനയുടെ ഭാഗമായി ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുന്ന അമേരിക്കൻ ബാങ്ക് – സിറ്റി ബാങ്ക്   @PSC TALKZ

🟥 സമീകൃതാഹാരത്തിൻ്റെ ആവശ്യകതയെക്കുറിച്ച ജനങ്ങളെ ബോധവാന്മാരാക്കാൻ കേന്ദ്രസർക്കാർ ദേശീയതലത്തിൽ നടത്തുന്ന യജ്ഞം – ആഹാർ ക്രാന്തി   @PSC TALKZ

error: Content is protected !!