FREE PSC TALKZ

APRIL 20 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs

🟥 GST നിരക്കുകളിൽ നിന്ന് അടുത്തിടെ നീക്കം ചെയ്യാൻ തീരുമാനിച്ച നിരക്ക് ? @PSC_Talkz
5%

🟥 ഇന്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന കോഴ്സുകളുടെ അനുമതിയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത് ? @PSC_Talkz
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ(യുജിസി)

🟥 ലോക കരൾ ദിനം എല്ലാ വർഷവും ലോകമെമ്പാടും ആചരിക്കുന്നത് ? @PSC_Talkz
ഏപ്രിൽ 19 ന്

🟥 ഹാവെൽസ് ഇന്ത്യയുടെ ഉപഭോക്തൃ ഡ്യൂറബിൾ ബ്രാൻഡായ ലോയ്ഡ് ഇന്ത്യയുടെ കിഴക്കൻ വിപണികളിലെ ബ്രാൻഡ് അംബാസഡറായി നിയമിതനായത് ? @PSC_Talkz
സൗരവ് ഗാംഗുലി

🟥 IPL ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 സിക്സറുകൾ തികച്ച ഇന്ത്യൻ താരം ? @PSC_Talkz
ഹാർദിക് പാണ്ഡ്യ

🟥 IPL ചരിത്രത്തിൽ 100 സിക്സറുകൾ തികച്ച മറ്റു താരങ്ങൾ ? @PSC_Talkz
ക്രിസ് ഗെയ്ൽ, ആന്ദ്രേ റസൽ

🟥 12-ാമത് സീനിയർ പുരുഷ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഷൂട്ടൗട്ടിൽ 3-1ന് തമിഴ്‌നാടിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായത് ? @PSC_Talkz
ഹരിയാന

🟥 സ‌പെയിനിലെ കാസ്റ്റിൽ-ലാ മഞ്ചയിൽ നടന്ന 48-ാമത് ലാ റോഡ ഇന്റർനാഷണൽ ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയത് ? @PSC_Talkz
ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്

🟥 മോണ്ടെ-കാർലോ മാസ്റ്റേഴ്സ് കിരീടം നേടിയ ടെന്നീസ് താരം ?
@PSC_Talkz
സ്റ്റെഫാനോസ് സിറ്റ്സിപാസ് (ഗ്രീസ്)

🟥 2022 ഏപ്രിലിൽ ചൈന വിജയകരമായി വിക്ഷേപിച്ച പുതിയ ഉപഗ്രഹം ? @PSC_Talkz
Zhongxing-6D

🟥 പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നിയമിതനായ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ മകൻ ? @PSC_Talkz
ഹംസ ഷഹബാസ്

🟥 അബ്ദുറബ്ബ് മൻസൂർ ഹാദി ഏത് രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനമാണ് രാജിവച്ചത് ?
@PSC_Talkz
യെമൻ

🟥 ഐ സീ പോണ്ടി-2022 എന്ന് പേരിട്ടിരിക്കുന്ന പുതുച്ചേരിയിലെ ആദ്യത്തെ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
എൻ. രംഗസാമി

🟥 ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം 16,580 അടി ഉയരത്തിൽ ഷിൻകു ലാ പാസിൽ നിർമ്മിക്കുന്നു. ഈ തുരങ്കം ലഡാക്കിനെ രാജ്യത്തെ ഏത് സംസ്ഥാനവുമായി ബന്ധിപ്പിക്കും ? @PSC_Talkz
ഹിമാചൽ പ്രദേശ്

🟥 അസമിലെ ബംഗാഗാവ് ജില്ലാ കളക്ടറായ മലയാളിക്ക് പൊതുഭരണമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്ക്കാരം ലഭിച്ചു. പേര് ? @PSC_Talkz
ഡോ. എം.എസ്. ലക്ഷ്മിപ്രിയ

🟥 കടലിന്റെ അടിത്തട്ടിലുള്ള അപൂർവയിനം മത്സ്യവർഗങ്ങളെ കാണാനും അവയെക്കുറിച്ച് പഠിക്കാനുമായി സമുദ്ര മ്യൂസിയം സജ്ജമാക്കുന്നത് ? @PSC_Talkz
വള്ളക്കടവ്, തിരുവനന്തപുരം
@PSC_Talkz

🟥 പൊതുമരാമത്ത് വകുപ്പിൻറെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യമാക്കുവാൻ പുതിയ ഓൺലൈൻ പ്രോജക്ട് മാനേജ്മെൻറ് സിസ്റ്റം ? @PSC_Talkz
തൊട്ടറിയാം PWD

🟥 31 മത് U P S C ചെയർമാൻ ?
@PSC_Talkz
മനോജ് സോണി

🟥 ” ഇൻ സേർച്ച് ഓഫ് തേർഡ് പ്ലേസ് ” എന്ന പുസ്തകം ആരുടേതാണ് ?
@PSC_Talkz
മനോജ് സോണി

🟥 2022 പുതുപ്പള്ളി രാഘവൻ പുരസ്കാര ജേതാവ് ? @PSC_Talkz
ഗോപിനാഥ് മുതുകാട്

🟥 കമല ഹാരിസിൻ്റെ പ്രതിരോധ ഉപദേഷ്ടാവാകുന്ന ഇന്ത്യൻ അമേരിക്കൻ വംശജ ?
@PSC_Talkz
ശാന്തി സേദി

🟥 29 മത് കരസേന മേധാവിയായി നിയമിതനാകുന്നത് ?
@PSC_Talkz
മനോജ് C പാണ്ഡെ

🟥 2021 തകഴി സ്മാരക പുരസ്കാര ജേതാവ് ?
@PSC_Talkz
എം ലീലാവതി

🟥 സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ആയി നിയമിതയായത് ?
@PSC_Talkz
ജയ ഡാളി M V

LATEST JOBS    HOME   SCERT QUIZ

error: Content is protected !!