Kerala PSC Current Affairs
🟥 2022 ഏപ്രിലിൽ നടക്കുന്ന ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി നാവിക അഭ്യാസമാണ് ? @PSC_Talkz
VARUNA -2022
🟥 2022ലെ ലോക ഓട്ടിസം അവബോധ ദിനത്തിന്റെ പ്രമേയം ? @PSC_Talkz
എല്ലാവർക്കും ഉൾക്കൊള്ളുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം
🟥 ലോക ഓട്ടിസം ദിനം ഏപ്രിൽ 02 ന് ആചരിക്കുന്നത് ? @PSC_Talkz
2008 മുതൽ
🟥 സംസ്ഥാനത്തുടനീളമുള്ള ഗ്രാമപഞ്ചായത്തുകളിലെ തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ള ബോധവൽക്കരണ പരിപാടിയായ വിനയ സമരസ്യ യോജന പ്രഖ്യാപിച്ച സംസ്ഥാനം ?
@PSC_Talkz
കർണാടക
🟥 ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിതനായത് ?
@PSC_Talkz
വികാസ് കുമാർ
🟥 അടുത്തിടെ കോവിഡ്-19 രഹിത കേന്ദ്ര ഭരണ പ്രദേശമായി മാറിയത് ? @PSC_Talkz
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
🟥 സംസ്ഥാനത്ത് വിവിധ വാക്സിനുകളുടെ നിർമാണയൂണിറ്റ് തുടങ്ങാൻ കേരള സർക്കാരിന്റെ ക്ഷണം സ്വീകരിച്ചത് ? @PSC_Talkz
ഭാരത് ബയോടെക്,വിർചൗ ബയോടെക്
🟥 നയൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നിന്നു വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുന്ന പുതിയ ട്രെയിൻ സർവീസ് ബന്ധിപ്പിക്കുന്നത് ? @PSC_Talkz
ഇന്ത്യ – നേപ്പാൾ (ബിഹാറിലെ ജയനഗറിൽ നിന്നു നേപ്പാളിലെ കുർത്തയിലേക്കുള്ള 34.5 കിലോമീറ്റർ)
🟥 2022 ലോകകപ്പിന്റെ ഔദ്യോഗിക സൗണ്ട് ട്രാക്ക് ഫിഫ പുറത്തിറക്കി. പേര് ? @PSC_Talkz
ഹയ്യ ഹയ്യ
🟥 തമിഴ്നാട്ടിലെ ഏത് സമുദായത്തിന് ആണ് സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിലും 10.5 ശതമാനം സംവരണം അനുവദിച്ചത് സുപ്രീംകോടതി റദ്ദാക്കിയത് ?
@PSC_Talkz
വണ്ണിയാർ സമുദായം
🟥 അറുപതാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ പടക്കുതിര എന്നറിയപ്പെടുന്ന ഹെലികോപ്ടർ ?
@PSC_Talkz
ചേതക്
🟥 ഇന്ത്യൻ വ്യോമസേന മേധാവി ?
@PSC_Talkz
വി ആർ ചൗധരി
🟥 വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതി ?@PSC_Talkz
വിദ്യാകിരണം
🟥 ഇന്ത്യ സന്ദർശിച്ച നേപ്പാൾ പ്രധാനമന്ത്രി ?
@PSC_Talkz
ഷെർ ബഹദൂർ ദ്യൂബ്ര
🟥 സവാതന്ത്ര്യാനന്തരം തുർക്ക്മെനിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി ?
@PSC_Talkz
രാംനാഥ് കോവിന്ദ്
🟥 വനിതാ ക്രിക്കറ്റ് വേൾഡ് കപ്പ് വേദി ?
@PSC_Talkz
ന്യൂസിലാൻഡ്
🟥 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് നേടിയത് ?
@PSC_Talkz
ഡ്വെയിൻ ബ്രാവോ
🟥 ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ? @PSC_Talkz
ബ്രസീൽ
🟥 ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ?
@PSC_Talkz
106