Kerala PSC Current Affairs
🟥 29-)മത് കരസേനാ മേധാവി ആയി നിയമിതനായത് ? @PSC_Talkz
ലെഫ്. ജനറൽ മനോജ് പാണ്ഡെ
🟥 കരസേനയുടെ കോർ ഓഫ് എൻജിനിയേഴ്സിൽനിന്ന് സേനാമേധാവി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി ?
@PSC_Talkz
ലെഫ്. ജനറൽ മനോജ് പാണ്ഡെ
🟥 Migration Tracking System വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? @PSC_Talkz
മഹാരാഷ്ട്ര
🟥 മാൽക്കം & എലിസബത്ത് ആദിശേഷയ്യ ട്രസ്റ്റിന്റെ 2022 ലെ പുരസ്കാരത്തിന് അർഹനായ മുൻ കേരള ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ? @PSC_Talkz
പ്രഭാത് പട്നായിക്
🟥 നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചെന്നൈ മേഖലയുടെ സോണൽ ഡയറക്ടർ ആയി നിയമിതനായത് ? @PSC_Talkz
പി. അരവിന്ദൻ
🟥 കർണാടക ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവിന്റെ അംബാസഡറായി നിയമിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ? @PSC_Talkz
റോബിൻ ഉത്തപ്പ
🟥 ഏപ്രിൽ 17 ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നു. 2022 ലെ പ്രമേയം ? @PSC_Talkz
Access for All: Partnership,Policy, Progress
🟥 2022 ലെ ലോക പൈതൃക ദിനത്തിന്റെ (ഏപ്രിൽ 18) പ്രമേയം ? @PSC_Talkz
Heritage and Climate
🟥 ആണവോർജ്ജ കമ്മീഷൻ ചെയർമാനായി ഒരു വർഷത്തെ കാലാവധി നീട്ടി നൽകിയത് ? @PSC_Talkz
കെ. എൻ. വ്യാസ്
🟥 ‘സ്വദേശി’ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രായോഗിക പ്ലാറ്റ്‌ഫോമായ ഹുനാർ ഹാത്ത് ന്റെ 40ആം പതിപ്പ് ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
അനുരാഗ് താക്കൂർ, മുംബൈയിൽ
@PSC_Talkz
🟥 2022 ലെ 14 മത് ബ്രിക്സ് ഉച്ചകോടി വേദി ?
@PSC_Talkz
ചൈന
🟥 പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് വേദി ?
@PSC_Talkz
തിരുവനന്തപുരം
🟥 ഇന്ത്യയുടെ നിലവിലെ ആണവോർജ്ജ കമ്മീഷൻ ചെയർമാൻ ?
@PSC_Talkz
K N വ്യാസ്
🟥 ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യ ശാസ്ത്ര ആഗോള കേന്ദ്രം വരുന്നത് ?
@PSC_Talkz
ജാം നഗർ , ഗുജറാത്ത്
🟥 2022 ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെൻ്റ് & ഇന്നോവേഷൻ ഉച്ചകോടി വേദി ?
@PSC_Talkz
ഗാന്ധി നഗർ
🟥 ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ?@PSC_Talkz
ടെഡ്രോസ് അദാനം ഗബ്രിയെസസ്
🟥 ഇന്ത്യ സന്ദർശിക്കുന്ന മൗറീഷ്യസ് പ്രധാന മന്ത്രി ?@PSC_Talkz
പ്രവിന്ത് കുമാർ ജുഗ്ഗ് നാഥ്
@PSC_Talkz