Kerala PSC Current Affairs
🟥 കേരളത്തിലെ ക്ഷീരകർഷകർക്കായി ആരംഭിച്ച സമഗ്ര ഇൻഷുറൻസ് പദ്ധതി ?
@PSC_Talkz
ക്ഷീര സാന്ത്വനം
🟥 2022 ഏപ്രിലിൽ കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പത്താമത് കമലാ സുരയ്യ ചെറുകഥാ അവാർഡ് നേടിയത് ? @PSC_Talkz
സുധ തെക്കേമഠം
(കഥ:ആലിദാസൻ)
🟥 സേവ് ദ എലിഫന്റ് ഡേ ആഘോഷിക്കുന്നത് ? @PSC_Talkz
ഏപ്രിൽ 16
🟥 IIT മദ്രാസ് പുറത്തിറക്കിയ, ഇന്ത്യയിൽ നിർമ്മിച്ച രാജ്യത്തെ ആദ്യ പോളിസെൻട്രിക് കൃത്രിമ
കാൽമുട്ട് ? @PSC_Talkz
കദം
🟥 2022 ലെ ഡോ. ബി. ആർ. അംബേദ്കറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ “The Boy Who Wrote A Constitution” എന്ന പുസ്തകത്തിന്റെ രചയിതാവ് ?
@PSC_Talkz
രാജേഷ് തൽവാർ
🟥 2022 ലെ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി മീറ്റിംഗ്റെ വേദി ? @PSC_Talkz
പക്കെ ടൈഗർ റിസർവ്
(അരുണാചൽ പ്രദേശ്)
🟥 കാഴ്ചയില്ലാത്തവർക്കായി രാജ്യത്തെ ആദ്യത്തെ റേഡിയോ ആയ ‘റേഡിയോ അക്ഷ്’ ആരംഭിച്ചത് എവിടെ ? @PSC_Talkz
നാഗ്പൂർ
🟥 റേഡിയോ അക്ഷ് ആരംഭിച്ചത് ആരെല്ലാം ചേർന്നാണ് ? @PSC_Talkz
1. ബ്ലൈൻഡ് റിലീഫ് അസോസിയേഷൻ, നാഗ്പൂർ
2. സംദൃഷ്ടി ക്ഷമത വികാസ് അവം അനുസന്ധൻ മണ്ഡൽ (സാക്ഷം)
🟥 സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ ഇ ഓഫീസ് ജില്ല ?
@PSC_Talkz
കണ്ണൂർ
🟥 ജലൈ ഒന്നുമുതൽ കുടുംബങ്ങൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച സംസ്ഥാനം ? @PSC_Talkz
പഞ്ചാബ്
🟥 ചൈന സ്വന്തമായി നിർമ്മിക്കുന്ന ബഹിരാകാശനിലയം ?@PSC_Talkz
ടിയാങ് ഗോങ്
🟥 183 ദിവസത്തെ ദൗത്യം പൂർത്തിയാക്കി ചൈനീസ് ബഹിരാകാശ യാത്രികർ തിരിച്ചെത്തിയ പേടകം ?@PSC_Talkz
ഷേൻഷോവ് 13
🟥 ചത്തീസ്ഗഡിലെ മുപ്പത്തിമൂന്നാമത്തെ ജില്ല ?@PSC_Talkz
Khairagarh Chuikhadaan Gandai
🟥 നിലവിലെ ചത്തീസ്ഗഡ് മുഖ്യമന്ത്രി ?
@PSC_Talkz
ഭൂപേഷ് ബാഗൽ
🟥 108 അടി ഉയരത്തിലുള്ള ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്തത് ? @PSC_Talkz
ഗുജറാത്ത്
🟥 പാകിസ്ഥാനിലെ മദർ തെരേസ എന്നറിയപ്പെടുന്ന അന്തരിച്ച വിഖ്യാത ജീവകാരുണ്യ പ്രവർത്തക?@PSC_Talkz
ബിൽക്കിസ് ബാനൂ ഇദ്ഹി
🟥 6 മുതൽ 11 വരെ ക്ലാസുകളിലെ കുട്ടികളിലെ ലഹരി ഉപയോഗത്തിന് പരിഹാരം കാണാൻ സർക്കാറിൻ്റെ കർമപദ്ധതി ? @PSC_Talkz
നവചേതന
🟥 തെരുവിൽ കഴിയുന്ന കുട്ടികൾക്ക് മാത്രമായുള്ള ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
@PSC_Talkz
ഇന്ത്യ
🟥 2022 FIH ജൂനിയർ വനിതാ ഹോക്കി വേൾഡ് കപ്പ് നേടിയത് ?
@PSC_Talkz
നെതർലൻഡ്സ്
🟥 ഡെന്മാർക്ക് ഓപ്പൺ സിമ്മിങ് മീറ്റിൽ 200 മീറ്റർ ബട്ടർഫ്ളൈ നീന്തലിൽ സ്വർണം നേടിയ മലയാളി താരം ?
@PSC_Talkz
സാജൻ പ്രകാശ്
🟥 ഡെന്മാർക്ക് ഓപ്പൺ സ്വിമ്മിങ് മീറ്റിൽ 200 മീറ്റർ ബട്ടർഫ്ളൈ നീന്തലിൽ വെള്ളി നേടിയ താരം ?@PSC_Talkz
വേദാന്ത് മാധവൻ
@PSC_Talkz