Kerala PSC Current Affairs
🟥 എലിപ്പനിക്കെതിരായുള്ള ബോധവൽക്കരണത്തിനും ജാഗ്രതക്കും വേണ്ടി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച
ക്യാംപെയിൻ ? @PSC_Talkz
മൃത്യുഞ്ജയം
🟥 പൂർണ്ണമായും വനിതാ സംരംഭകരുടെ ഉടമസ്ഥതയിൽ ഇന്ത്യയിലെ ആദ്യ വ്യാവസായിക പാർക്ക് നിലവിൽ വന്നത് ? @PSC_Talkz
ഹൈദരാബാദ്
🟥 ‘അയൺ ബീം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ലേസർ മിസൈൽ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചത് ? @PSC_Talkz
ഇസ്രായേൽ
🟥 അയൺ ബീം വികസിപ്പിച്ചത് ?
@PSC_Talkz
റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്
🟥 ഹനുമാൻ ജയന്തി ദിനത്തിൽ 108 അടി ഉയരമുള്ള ഹനുമാന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത് ? @PSC_Talkz
ഗുജറാത്തിലെ മോർബിയിൽ
🟥 ഏത് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തുടനീളം നാല് ദിശകളിലായി (ഷിംല,മോർബി, രാമേശ്വരം, ബംഗാൾ) ഹനുമാന്റെ പ്രതിമ സ്ഥാപിക്കുന്നത് ? @PSC_Talkz
ഹനുമാൻജി ചാർധാം പദ്ധതി
🟥 2022-ലെ ലോക ശബ്ദ ദിനത്തിന്റെ(ഏപ്രിൽ 16) പ്രമേയം ?
@PSC_Talkz
നിങ്ങളുടെ ശബ്ദം ഉയർത്തുക
(Lift Your Voice)
🟥 ഗാന്ധി മെമ്മോറിയൽ ലെപ്രസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന 2021 ലെ കുഷ്ഠരോഗത്തിനുള്ള അന്താരാഷ്ട്ര ഗാന്ധി അവാർഡ് നേടിയത് ? @PSC_Talkz
1. ഡോ. ഭൂഷൺ കുമാർ
2. സഹ്യോഗ് കുഷ്ഠം യജ്ഞ ട്രസ്റ്റ്
🟥 2023 ലെ സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത് ? @PSC_Talkz
ഇന്ത്യ
🟥 സി.വി. കുഞ്ഞിരാമൻ സാഹിത്യപുരസ്കാരം ലഭിച്ച എഴുത്തുകാരൻ ? @PSC_Talkz
സേതു
🟥 ആറുമുതൽ 11 വരെ ക്ലാസുകളിലെ കുട്ടികളിൽ ലഹരി ഉപയോഗം വർധിക്കുന്നെന്ന എയിംസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അധ്യാപകരെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന പദ്ധതി ? @PSC_Talkz
നവചേതന കർമ പദ്ധതി
🟥 75-) മത് കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ഡോക്യുമെന്ററി ? @PSC_Talkz
ഓൾ ദാറ്റ് ബ്രീത്ത്സ് (സംവിധായകൻ: ഷോനക് സെൻ)
🟥 സാധാരണ താപനിലയിൽ സൂക്ഷിക്കാവുന്ന കോവിഡ് വാക്സിൻ വികസിപ്പിക്കുന്നത് ആരെല്ലാം ചേർന്നാണ് ? @PSC_Talkz
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു
2. മൈൻവാക്സ് ബയോടെക് സ്റ്റാർട്ടപ്പ്
🟥 49 വർഷത്തിനു ശേഷം സന്തോഷ് ട്രോഫിയിൽ ഹാട്രിക് ഗോൾ നേടുന്ന കേരള ക്യാപ്റ്റൻ ആയത് ? @PSC_Talkz
ജിജോ ജോസഫ്
🟥 1973 ലെ സന്തോഷ് ട്രോഫിയിൽ ഹാട്രിക് ഗോൾ നേടിയ കേരള ക്യാപ്റ്റൻ ?
@PSC_Talkz
TKS മണി
🟥 മോസ്ക്‌വ ഏത് രാജ്യത്തെ യുദ്ധ കപ്പൽ ആണ് ?@PSC_Talkz
റഷ്യ
🟥 പരൊജക്റ്റ് 75 ഭാഗമായി പുറത്തിറക്കിയ ആറാമത്തെ യും അവസാനത്തെയും സ്കോർപിയൻ സബ് മറേയിൻ ?
@PSC_Talkz
INS വാഗ്ഷീർ
🟥 ഇൻറർനാഷണൽ ജിയോളജിക്കൽ കോൺഗ്രസിൻറെ 36 അം പതിപ്പിൻ്റെ വേദി ?
@PSC_Talkz
ന്യൂ ഡൽഹി
🟥 ഏഷ്യയിലെ ഏറ്റവും വലിയ ജൈവ സിഎൻജി പ്ലാൻറ് വന്നതെവിടെ ?
@PSC_Talkz
ഇൻഡോർ
🟥 ആധുനിക കാലത്തിൻ്റെ ചാൾസ് ഡാർവിൻ എന്നറിയപ്പെടുന്ന അടുത്തിടെ അന്തരിച്ച ശാസ്ത്രജ്ഞൻ ?@PSC_Talkz
എഡ്വേഡ് ഒ വിൽസൺ
🟥 ഇന്ത്യയിലെ ആദ്യ കടലാസ് രഹിത സ്മാർട്ട് ഹൈക്കോടതി മുറികളുടെ ഉദ്ഘാടനം നിർവഹിച്ചത് ആര് ?
@PSC_Talkz
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ( കേരളം – 2022 ജനുവരി 1)
@PSC_Talkz