FREE PSC TALKZ

APRIL 16 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs

🟥 അന്തരിച്ച ഈച്ചരത്ത് മാധവൻ നായർ ഏത് നിലയിൽ പ്രശസ്തനാണ് ? @PSC_Talkz
ഇലത്താള വിദ്വാൻ

🟥 സിംഗപ്പൂർ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത് ? @PSC_Talkz
ലോറൻസ് വോങ്

🟥 സകൂൾ വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കുന്ന രാജ്യം ?@PSC_Talkz
ഫിൻലൻഡ്

🟥 എലിപ്പനി രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിനായി ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാമ്പയിൻ ?
@PSC_Talkz
മൃത്യുഞ്ജയം

🟥 V സാംബശിവൻ സ്മാരക സമിതിയുടെ സാംബശിവൻ ദേശീയ പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
ഇന്നസെന്റ്

🟥 കേരള ലളിതകലാ അക്കാദമിയുടെ 2021ലെ കലാ സംബന്ധിയായ മികച്ച മൗലിക ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയത് ?
@PSC_Talkz
ടി വി ചന്ദ്രൻ
(കൃതി – പഴയ കാഴ്ച പുതിയ സംസ്കാരം )

🟥 ദരിദ്രരായ കുടുംബങ്ങൾക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതി ?@PSC_Talkz
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP)

🟥 രാജേന്ദ്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ ചിത്രം ?
@PSC_Talkz
ക്ലാര സോള

🟥 2021ലെ 51 മത് ഓടക്കുഴൽ അവാർഡ് നേടിയത് ?
@PSC_Talkz
സാറാ ജോസഫ്
കൃതി:- ബുധിനി

🟥 ഐസ് ലാൻഡിലെ റെയ്‌ക്ജാവിക്കിൽ നടന്ന വിഖ്യാതമായ റെയ്‌ക്‌ജാവിക് ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ വിജയിച്ചത് ആരാണ് ? @PSC_Talkz
ആർ. പ്രഗ്നാനന്ദ

🟥 ഫ്രാൻസിലെ  ഓർലിയാൻസിൽ നടന്ന ഓർലിയൻസ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ സിംഗിൾസിൽ വെള്ളി നേടിയത് ആരാണ് ? @PSC_Talkz
മിഥുൻ മഞ്ജുനാഥ്

🟥 കേന്ദ്ര സർക്കാരിന്റെ സബ്ക വികാസ് മഹാക്വിസിന് കീഴിലുള്ള ആദ്യ ക്വിസിന്റെ തീം എന്താണ് ? @PSC_Talkz
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന

🟥 2022 ഏപ്രിലിൽ ടെന്നീസിൽനിന്നും വിരമിച്ച മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം ? @PSC_Talkz
കിം ക്ലൈസ്റ്റേഴ്സ്
(ബെൽജിയം)

🟥 ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അടുത്തിടെ ഒഴിഞ്ഞത് ? @PSC_Talkz
ജോ റൂട്ട്

🟥 കരിങ്കടൽ ഫീറ്റിലെ റഷ്യയുടെ അഭിമാനചിഹ്നവും കൊടിക്കപ്പലുമായ മിസൈൽ ക്രൂസർ മോസ്ക്വയെ തകർത്ത ഉക്രൈനിന്റെ മിസൈൽ ? @PSC_Talkz
നെപ്റ്റ്യൂൺ

🟥 പ്രാദേശിക ഭാഷകളിൽ ഇന്റർനെറ്റിനായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ? @PSC_Talkz
ആഗാമി, ഗുരുഗ്രാം

🟥 വിഷുവിന് ഇന്റർനെറ്റിൽ മലയാളം ഡൊമൈൻ എത്തുന്നു. ഗുരുഗ്രാമിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ആഗാമി ആണ് ഡൊമൈൻ എത്തിക്കുന്നത്. ഏതാണ് ആ ഡൊമൈൻ നെയിം ?
@PSC_Talkz
ഡോട്ട് ഭ (ഡോട്ട് ഭാരതം എന്ന അർഥത്തിലാണ് ഉപയോഗിക്കുന്നത്)

🟥 ആഗാമിയുടെ മേധാവി ആരാണ് ? @PSC_Talkz
സാജൻ നായർ

🟥 ഡോട്ട് ഭ ഉപയോഗിക്കുന്നത് ഏതെല്ലാം ടോപ്പ് ലെവൽ ഡൊമൈനിന് പകരമായാണ് ?
@PSC_Talkz
ഡോട്ട് കോം, ഡോട്ട് ഓർഗ്, ഡോട്ട് ഇൻ

LATEST JOBS    HOME   SCERT QUIZ

error: Content is protected !!