Kerala PSC Current Affairs
🟥 B R അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 എല്ലാ വർഷവും തുല്യതാ ദിവസം ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?@PSC_Talkz
തമിഴ്നാട്
🟥 നിലവിലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ?
@PSC_Talkz
ഇഖ്ബാൽ സിംഗ് ലാൽ പുര
🟥 ഇന്ത്യയിലെ ആദ്യത്തെ donkey കൺസർവേഷൻ പാർക്ക് നിലവിൽ വരുന്നത് ? @PSC_Talkz
ലെ
🟥 റഷ്യ ഉക്രയിൻ യുദ്ധ പശ്ചാത്തലത്തിൽ വേൾഡ് ബാങ്ക് ഇന്ത്യയുടെ ജിഡിപി വളർച്ച 8.7 നിന്ന് എത്രയായാണ് കുറച്ചത് ?@PSC_Talkz
8
🟥 2022 ലെ 48 മത് ജി 7 ഉച്ചകോടി വേദി ?
@PSC_Talkz
ബവേറിയൻ ആൽപ്സ് ക്ലോസ് എൽമാവു , ജർമ്മനി
🟥 പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണ കാര്യക്ഷമത വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ?@PSC_Talkz
രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ
🟥 ലോകാരോഗ്യ സംഘടനയിലെ ” പരിക്ക് വൈകല്യ പ്രതിരോധം ” വിഭാഗത്തിൽ നാഷണൽ പ്രൊഫഷണൽ ഉദ്യോഗസ്ഥനായി ചുമതലയേൽക്കുന്നത്?
@PSC_Talkz
മുഹമ്മദ് അഷീൽ
🟥 2022 അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ വേദി ? @PSC_Talkzഇന്ത്യ
( ഭുവനേശ്വർ , ഗോവ , നവി മുംബൈ )
@PSC_Talkz
🟥 ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്‌സ്‌ട്രോമിൽ നടന്ന FIH ജൂനിയർ വനിതാ ഹോക്കി ലോകകപ്പ് 2022 നേടിയ ടീം ഏത് ? @PSC_Talkz
നെതർലാൻഡ്സ് ( ജർമ്മനിയെ തോൽപ്പിച്ച്)
🟥 2026 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് ? @PSC_Talkz
വിക്ടോറിയ,ഓസ്‌ട്രേലിയ
🟥 2023-ൽ കലയ്ക്കും സംസ്‌കാരത്തിനുമുള്ള ദേശീയ ഡെൽഫിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ? @PSC_Talkz
ഇന്ത്യ
🟥 43 ബില്യൺ ഡോളറിന് (ഏകദേശം 3 ലക്ഷം കോടി രൂപ) Twitter വാങ്ങാൻ തയ്യാറാണെന്ന് അറിയിച്ചത് ? @PSC_Talkz
Elon Musk
🟥 2022 ലെ എഎഫ്സി ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കന്നി വിജയം നേടുന്ന ഇന്ത്യൻ ഫുട്ബോൾ ക്ലബ് ? @PSC_Talkz
മുംബൈ സിറ്റി എഫ്സി
🟥 ഏപ്രിലിൽ സർവീസ് തുടങ്ങിയ, രാജ്യത്താദ്യമായി നിർമ്മിച്ച വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രാവിമാനം ? @PSC_Talkz
ഡോണിയർ 228
🟥 കടുത്ത വരൾച്ച നേരിടുന്നത് മൂലം വെള്ളം റേഷൻ ആയി നൽകാൻ തീരുമാനിച്ച തെക്കേ അമേരിക്കൻ രാജ്യം ? @PSC_Talkz
ചിലി
🟥 അടുത്തിടെ ഫിലിപ്പീൻസിൽ നാശം വിതച്ച ചുഴലിക്കാറ്റ് ? @PSC_Talkz
മേഗി ചുഴലിക്കാറ്റ്
🟥 മേഗി ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ? @PSC_Talkz
സൗത്ത് കൊറിയ (അർഥം : ക്യാറ്റ് ഫിഷ്)
🟥 മനുഷ്യ ചർമ്മത്തിന് 30 വയസ്സ് കുറയ്ക്കാൻ ഉള്ള വിദ്യ വികസിപ്പിച്ചത് ഏത് രാജ്യത്തെ
ഗവേഷകരാണ് ? @PSC_Talkz
ഇംഗ്ലണ്ട്
🟥 2020- 21 വർഷത്തെ പ്രവർത്തന മികവിനുള്ള ദേശീയ പുരസ്കാരമായ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരം ലഭിച്ച കേരളത്തിലെ ബ്ലോക്ക് പഞ്ചായത്ത് ? @PSC_Talkz
ളാലം (കോട്ടയം)
🟥 പ്രിൻസിപ്പൽ സെക്രട്ടറി പദവി ലഭിച്ച നവകേരള മിഷൻ കോ ഓർഡിനേറ്റർ ? @PSC_Talkz
ടി.എൻ. സീമ
@PSC_Talkz