Kerala PSC Current Affairs
🟥 ബി ആർ അംബേദ്കറുടെ എത്രാമത്തെ ജന്മദിനമാണ് 2022 ഏപ്രിൽ 14-ന് ? @PSC_Talkz
131-ാം ജന്മദിനം
🟥 ‘2021 Tree City of the World’ ആയി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഇന്ത്യയിലെ രണ്ടാമത്തെ നഗരം ? @PSC_Talkz
മുംബൈ
🟥 2021 Tree City of the World’ ആയി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ നഗരം ? @PSC_Talkz
ഹൈദരാബാദ്
🟥 ഈയിടെ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് മെഗാലിത്തിക് ശില കണ്ടെത്തിയത് ? @PSC_Talkz
അസം
🟥 ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഏത് ഹെലികോപ്റ്ററിന്റെ രണ്ടാം ഘട്ട ഫ്ലൈറ്റ് പരിശീലനത്തിനായാണ് നൈജീരിയ യുമായി കരാർ ഒപ്പിട്ടത് ? @PSC_Talkz
ചേതക് ഹെലികോപ്റ്റർ
🟥 EY എന്റർപ്രണർ ഓഫ് ദ ഇയർ അവാർഡ് നേടിയ Nykaa സിഇഒ ?
@PSC_Talkz
ഫാൽഗുനി നായർ
🟥 ജയിൽ മോചിതരായ ശേഷം തടവുകാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തടവുകാർക്ക് വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചത് ? @PSC_Talkz
Indore Central Jail
🟥 ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ആയി വീണ്ടും നിയമിതനായത് ? @PSC_Talkz
ഇക്ബാൽ സിങ് ലാൽപുര
🟥 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ഇക്ബാൽ സിങ് ലാൽപുര മത്സരിച്ച മണ്ഡലം ? @PSC_Talkz
രൂപ്നഗർ
🟥 വി.സാംബശിവൻ സാംസ്കാരികസമിതി ഏർപ്പെടുത്തിയസാംബശിവൻ ദേശീയ പുരസ്കാരം (25,000രൂപ) നേടിയത് ? @PSC_Talkz
ഇന്നസെന്റ്
🟥 തെക്കേമഠം ശങ്കരപദ്മം പുരസ്കാരം(10,001 രൂപ) ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള സമ്മാനിക്കുന്നത് ആർക്കാണ് ? @PSC_Talkz
ആർട്ടിസ്റ്റ് നമ്പൂതിരിക്ക്
🟥 ഓണാട്ടുകര സ്വാശ്രയ സമിതിയുടെ പ്രഥമ ഓണാട്ടുകര സംസ്കൃതി പുരസ്കാരത്തിന് അർഹനായ ചരിത്രകാരനും പുരാരേഖാ വിദഗ്ധനുമായ വ്യക്തി ? @PSC_Talkz
ഡോ. എം.ജി. ശശിഭൂഷൺ
🟥 2022 ഒക്ടോബറിൽ ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്റെ വേദികൾ ?
@PSC_Talkz
ഭുവനേശ്വർ, ഗോവ, നവി മുംബൈ
🟥 രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് അക്കാദമിയിലെ പരിശീലക സംഘത്തിൽ ഇടം നേടിയ മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ ? @PSC_Talkz
റൈഫി വിൻസെന്റ് ഗോമസ്
🟥 ഓസ്ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത് ? @PSC_Talkz
ആൻഡ്രൂ മക്ഡൊണാൾഡ്
🟥 മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി നിയമിതനാവുന്ന നിലവിൽ അയാക്സിന്റെ പരിശീലകൻ ? @PSC_Talkz
എറിക് ടെൻ ഹാഗ്
🟥 20 -20 ക്രിക്കറ്റ് ചരിത്രത്തിൽ 10000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട ഏഴാമത്തെ ബാറ്റർ ? @PSC_Talkz
രോഹിത് ശർമ
🟥 അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?@PSC_Talkz
ഗസ്റ്റ് ആപ്പ്
🟥 തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് വീണപൂവ് ശതാബ്ദി പുരസ്കാരം നേടിയത് ?@PSC_Talkz
കെ ജയകുമാർ (കൃതി-വീണപൂവ് വിത്തും വൃക്ഷവും)
🟥 യുവ കവിക്കുള്ള കുമാരകവി പുരസ്കാരം നേടിയത് ?
@PSC_Talkz
ആര്യ ഗോപി
🟥 ഐക്യരാഷ്ട്രസഭ ലോകത്തിലെ മരങ്ങളുടെ നഗരമായി പ്രഖ്യാപിച്ച നഗരം ?
@PSC_Talkz
മുംബൈ
🟥 ജെൻഡർ ന്യൂട്രൽ പാസ്പോർട്ട് സംവിധാനം നടപ്പിലാക്കുന്ന രാജ്യം ? @PSC_Talkz
അമേരിക്ക
🟥 ഗജറാത്തിലെ വാഗ അതിർത്തി എന്ന വിശേഷണമുള്ള അതിർത്തി ?
@PSC_Talkz
നാദാബെട്ട് , ഗുജറാത്ത്
🟥 വിനോദ സഞ്ചാരികൾക്കായി അത്യാധുനിക സൗകര്യങ്ങളും പ്രത്യേക ആകർഷണ കേന്ദ്രങ്ങളും അടങ്ങിയ പദ്ധതി ?
@PSC_Talkz
സീമ ദർശൻ പദ്ധതി
🟥 2022 സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാര ജേതാവ് ?
@PSC_Talkz
സേതു
🟥 ക്ളീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ആയി നിയമിതനായത് ?
@PSC_Talkz
ജി കെ സുരേഷ് കുമാർ
🟥 എഎഫ്സി ചാംപ്യൻസ് ഫുട്ബോളിൽ വിജയം നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബ് ?@PSC_Talkz
മുംബൈ സിറ്റി
🟥 2026 ലെ കോമൺ വെൽത്ത് ഗെയിംസ് വേദി ? @PSC_Talkz
വിക്ടോറിയ സ്റ്റേറ്റ് , ഓസ്ട്രേലിയ
@PSC_Talkz