FREE PSC TALKZ

APRIL 13 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs

🟥 ഇന്ത്യയിൽ പൂർണ്ണമായി നിർമ്മിച്ച ആദ്യ വാണിജ്യ വിമാനം ?
@PSC_Talkz
ഡോണിയർ ഡീ ഒ 228

🟥 ഡോണിയർ ഡീ ഒ 228 നിർമ്മിച്ചത് ?
@PSC_Talkz
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്

🟥 നീതി ആയോഗിൻ്റെ ഊർജ്ജ കാലാവസ്ഥ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?
@PSC_Talkz
ഗുജറാത്ത്

🟥 നീതി ആയോഗിൻ്റെ ഊർജ്ജ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിൻ്റെ സ്ഥാനം ?@PSC_Talkz
2

🟥 നീതി ആയോഗിൻ്റെ ഊർജ്ജ കാലാവസ്ഥ സൂചികയില് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ? @PSC_Talkz
ഗോവ

🟥 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് ഗൈഡഡ് മിസൈൽ ?
@PSC_Talkz
ഹെലിന

🟥 DRDO വികസിപ്പിച്ചെടുത്ത നാഗ് മിസൈലിൻ്റെ ഹെലികോപ്റ്റർ പതിപ്പ് ? @PSC_Talkz
ഹെലിന

🟥 കേരള കലാകേന്ദ്രം നവാഗത എഴുത്തുകാർക്കയി നൽകുന്ന 10 മത് കമലാ സുരയ്യ ചെറുകഥാ അവാർഡ് ജേതാവ് ?
@PSC_Talkz
സുധ തെക്കേമഠം
( കഥ – ആലിദാസൻ )

🟥 2020 21 വർഷത്തെ രാജ്യത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ദീൻദയാൽ പഞ്ചായത്ത് ശാസ്തീകരണ പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
ളാലം , കോട്ടയം

🟥 എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബ് ഉള്ള ആദ്യ സംസ്ഥാനം ?
@PSC_Talkz
കേരളം

🟥 തമിഴ്നാട് Dr. ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയി നിയമിതയായത് ?
@PSC_Talkz
S സൗമ്യ

🟥 തകഴി ചെറുകഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ” പരിണാമഗുപ്തി ” എന്ന ചെറുകഥ ആരുടേതാണ് ?
@PSC_Talkz
ഉഷാ മേനോൻ

🟥 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി ?
@PSC_Talkz
ബംഗളൂരു

🟥 ഏഷ്യയിലെ ഏറ്റവും വലിയ മലിനജല സംസ്കരണ പ്ലാന്റ് ഇന്ത്യയിൽ എവിടെ സ്ഥാപിക്കുന്നത് ? @PSC_Talkz
ഓഖ്‌ല, ഡൽഹി

🟥 2022 ഏപ്രിലിൽ, വന്യമൃഗങ്ങൾക്ക് നിയമപരമായ അവകാശം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയത് ? @PSC_Talkz
ഇക്വഡോർ

🟥 2023 ജി20 ഉച്ചകോടിയുടെ ചീഫ് കോർഡിനേറ്ററായി ഇന്ത്യയിൽ നിന്ന് അടുത്തിടെ നിയമിക്കപ്പെട്ടത് ആരാണ് ? @PSC_Talkz
ഹർഷ് വർദ്ധൻ ശ്രിംഗ്ല

🟥 2022 ലെ ഒ.ഹെൻറി അവാർഡ് നേടിയത് ? @PSC_Talkz
ബംഗാളി എഴുത്തുകാരൻ അമർ മിത്ര

🟥 ബംഗാളി എഴുത്തുകാരൻ അമർ മിത്രയെ ഒ. ഹെൻറി അവാർഡിന് അർഹനാക്കിയ 1977-ൽ എഴുതിയ ബംഗാളി ചെറുകഥ ? @PSC_Talkz
ഗാൺബുറോ (Gaonburo)

🟥 ഗാൺബുറോ എന്ന ചെറുകഥയുടെ ഇംഗ്ലീഷ് പരിഭാഷ ?
@PSC_Talkz
The Old Man of Kusumpur

🟥 2022 ഏപ്രിലിൽ പാക്കിസ്ഥാൻ വിജയകരമായി പരീക്ഷിച്ച മിസൈൽ ? @PSC_Talkz
ഷഹീൻ 3

🟥 ആദ്യ ഖേലോ ദേശീയ റാങ്കിംഗ് വനിതാ അമ്പെയ്ത്ത് ടൂർണമെന്റ് നടക്കുന്നത് ? @PSC_Talkz
ജംഷഡ്പൂർ

🟥 ഗായിക ലതാ മങ്കേഷ്‌കറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്കർ അവാർഡ് നേടിയത് ? @PSC_Talkz
പ്രധാനമന്ത്രി നരേന്ദ്രമോദി

🟥 മറ്റ് അവാർഡ് ജേതാക്കൾ ?
@PSC_Talkz
ഗായകൻ രാഹുൽ ദേസ്പാണ്ഡെ, മുതിർന്ന നടി ആശാ പരേഖ്, നടൻ ജാക്കി ഷ്റോഫ്,മുംബൈയിലെ ഡബ്ബാവാലകൾ (സാമൂഹികസേവനം)

🟥 വികാസ് സിരി സമ്പത്ത്-1111 എന്ന പേരിൽ ഒരു പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ച ബാങ്ക് ? @PSC_Talkz
Karnataka Vikas Grameena Bank

🟥 ഒഡീഷയിലെ ഭുവനേശ്വറിൽ ഏറ്റവും പുതിയ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH-Dhruv) MK-III സ്ക്വാഡ്രൺ കമ്മീഷൻ ചെയ്തത് ? @PSC_Talkz
ഇന്ത്യൻ കോസ്റ്റ് ഗാർഡ്

🟥 2022 ഏപ്രിലിൽ ആരംഭിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്കുള്ള ആദ്യ സമ്പൂർണ സ്വകാര്യ ദൗത്യം ? @PSC_Talkz
Axiom Mission One

🟥 ഹിമാചൽപ്രദേശിൽ നടന്ന ഒമ്പതാമത് ഇന്ത്യ കിർഗിസ്ഥാൻ സംയുക്ത പ്രത്യേക സൈനിക അഭ്യാസം ? @PSC_Talkz
ഖഞ്ജർ 2022

🟥 സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾഫ്രീ നമ്പർ ? @PSC_Talkz
1912

🟥 കേരളത്തിലെ അതിഥിതൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷന് വേണ്ടി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ? @PSC_Talkz
Guest App

🟥 തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാനം (12500 രൂപ) നേടിയത് ? @PSC_Talkz
കെ.ജയകുമാർ
(കൃതി :വീണപൂവ് വിത്തും വൃക്ഷവും)

🟥 യൂവകവിക്കുള്ള കുമാരകവി പുരസ്കാരം (25,000രൂപ) നേടിയത് ? @PSC_Talkz
ആര്യാഗോപി

🟥 തകഴി സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള ചെറുകഥാ പുരസ്ക്കാരത്തിൽ ഒന്നാം സമ്മാനത്തിന് (10,000 രൂപ) അർഹയായത് ? @PSC_Talkz
ഉഷാ മേനോൻ (കഥ: പരിണാമഗുപ്തി)

🟥 തകഴി സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള ചെറുകഥാ പുരസ്ക്കാരത്തിൽ രണ്ടാം സമ്മാനം ലഭിച്ചത് ? @PSC_Talkz
ജിബിൻ എബ്രഹാം (മൺവെളിച്ചം)

🟥 തകഴി സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള ചെറുകഥാ പുരസ്ക്കാരത്തിൽ മൂന്നാം സമ്മാനം ലഭിച്ചത് ? @PSC_Talkz
റഫീക്ക് പന്നിയങ്കര (മാണിക്യത്തുരുത്ത്)
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!