FREE PSC TALKZ

APRIL 12 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs

🟥 2022-ലെ ദേശീയ സുരക്ഷിത മാതൃത്വ ദിനത്തിന്റെ (ഏപ്രിൽ 11) പ്രമേയം ? @PSC_Talkz
Remain at home amid corona virus, protect mother and infant from
corona virus

🟥 മനുഷ്യ ബഹിരാകാശ പറക്കലിന്റെ അന്താരാഷ്ട്ര ദിനം എല്ലാ വർഷവും ആഗോളതലത്തിൽ ആഘോഷിക്കുന്നത് ? @PSC_Talkz
ഏപ്രിൽ 12 ന്

🟥 എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനം ? @PSC_Talkz
കേരളം

🟥 ഏപ്രിൽ 9-ന് അന്തരിച്ച, 1980കളിൽ “കേരളത്തിന്റെ മസ്തിഷ്കം” എന്ന പദവി നേടിയെടുത്ത ക്വിസ് മാസ്റ്ററും മാർ ഇവാനിയോസ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മുൻ മേധാവിയും ആയിരുന്ന വ്യക്തി ? @PSC_Talkz
അബ്രഹാം ജോസഫ്

🟥 അടുത്തിടെ ഫ്ലൈറ്റ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാക് വേധ മിസൈൽ ? @PSC_Talkz
ഹെലിന

🟥 പ്രദീപ് കുമാർ ജോഷിയുടെ പിൻഗാമിയായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ചെയർമാനായത് ?
@PSC_Talkz
ഡോ. മനോജ് സോണി

🟥 UPSCയുടെ എത്രാമത്തെ ചെയർമാനാണ് ഡോ. മനോജ് സോണി ? @PSC_Talkz
31-ാമത്

🟥 പന്മന ആശ്രമം നൽകുന്ന ശ്രീവിദ്യാധിരാജ പുരസ്കാരത്തിന് അർഹനായത് ? @PSC_Talkz
ഡോ.എ.എം.ഉണ്ണികൃഷ്ണൻ

🟥 ഡോ.എ.എം.ഉണ്ണികൃഷ്ണനെ ശ്രീവിദ്യാധിരാജ പുരസ്കാരത്തിന് അർഹനാക്കിയ പുസ്തകം ? @PSC_Talkz
ചട്ടമ്പിസ്വാമി പഠനങ്ങൾ

🟥 2022 ഏപ്രിലിൽ അവിശ്വാസ പ്രമേയത്തെ തുടർന്ന് പുറത്താക്കപ്പെട്ട പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പാർട്ടി ? @PSC_Talkz
തെഹ്രിക് ഇ ഇൻസാഫ്

🟥 പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് ? @PSC_Talkz
ഷഹബാസ് ഷെരീഫ്

🟥 ഷഹബാസ് ഷെരീഫ് പാകിസ്ഥാന്റെ എത്രാമത്തെ പ്രധാനമന്ത്രിയാണ് ? @PSC_Talkz
23-ാമത്

🟥 ഷഹബാസ് ഷെരീഫ് നേതൃത്വം നൽകുന്ന പാർട്ടി ? @PSC_Talkz
പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസ് (പിഎംഎൽഎൻ)

🟥 ബോക്സ് ഓഫീസിൽ ആഗോള തലത്തിൽ 1000 കോടി രൂപയിലേറെ കളക്ഷൻ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമ ? @PSC_Talkz
RRR

🟥 11-ാമത് DGC ലേഡീസ് ഓപ്പൺ അമച്വർ ഗോൾഫ് ചാമ്പ്യൻഷിപ്പ് നേടിയത് ? @PSC_Talkz
റിയ ജാദൻ

🟥 റിയ ജാദൻ പരാജയപ്പെടുത്തിയ മൂത്ത സഹോദരി ? @PSC_Talkz
ലാവണ്യ ജാദൻ

🟥 മെൽബണിൽ നടന്ന ഫോർമുല വൺ ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രീയിൽ ജേതാവായ ഫെരാരി ഡ്രൈവർ ? @PSC_Talkz
ചാൾസ് ലെക്ലെർക്ക്

🟥 DRDO സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് (SFDR) വിജയകരമായി പരീക്ഷിച്ചു. ഈ സാങ്കേതികവിദ്യയുടെ പരിധി ? @PSC_Talkz
350 കി.മീ

🟥 വായ്പകളിലും അഡ്വാൻസുകളിലും ചില വ്യവസ്ഥകൾ ലംഘിച്ചതിന് ആർബിഐ അടുത്തിടെ 93 ലക്ഷം രൂപ പിഴ ചുമത്തിയ ബാങ്ക് ?
@PSC_Talkz
ആക്സിസ് ബാങ്ക്

🟥 പാൽ ഉൽപ്പാദകർക്ക് കൂടുതൽ സാമ്പത്തിക ശക്തി പ്രദാനം ചെയ്യുന്നതിന് ‘നന്ദിനി ക്ഷീര സമൃദ്ധി സഹകരണ ബാങ്ക്’ സ്ഥാപിച്ച സംസ്ഥാനം ? @PSC_Talkz
കർണാടക

🟥 അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മാർച്ചിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട പുരുഷ താരം ? @PSC_Talkz
ബാബർ അസം (പാകിസ്താൻ)

🟥 അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മാർച്ചിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ താരം ? @PSC_Talkz
റെയ്ച്ചൽ ഹെയ്ൻസ് (ഓസ്‌ട്രേലിയ)

🟥 റൺസ് നേടാൻ ഒരു ബാറ്റർ തപ്പിത്തടഞ്ഞാൽ, അയാളെ റിട്ടയേർഡ് ഔട്ടാക്കി സാഹചര്യത്തിന് ഇണങ്ങുന്ന മറ്റൊരു ബാറ്ററെ ഇറക്കാൻ കഴിയും. ഈ രീതിയിൽ ഐപിഎല്ലിൽ റിട്ടയേർഡ് ഔട്ട് ആയ ആദ്യ ബാറ്റർ ? @PSC_Talkz
രവിചന്ദ്രൻ അശ്വിൻ (രാജസ്ഥാൻ റോയൽസ്)

🟥 വൈദ്യുതിമേഖലയിലെ കാര്യക്ഷമതയിൽ ഒന്നാംസ്ഥാനം നേടിയത് ? @PSC_Talkz
ഗുജറാത്ത് (കേരളം രണ്ടാമത്)
@PSC_Talkz

🟥 ” ജാക്ക് ഹിഗ്ഗിൻസ് ” എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന അന്തരിച്ച ബ്രിട്ടീഷ് എഴുത്തുകാരൻ ? @PSC_Talkz
ഹെൻട്രി പാറ്റേഴ്സൺ

🟥 രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ വിൻസൺ ചർച്ചിലിനെ തട്ടിക്കൊണ്ടുപോകാൻ ഉള്ള നാസി ഗൂഢാലോചന ഇതിവൃത്തമാക്കി ഹെൻറി പാറ്റെഴ്‌സൺ രചിച്ച നോവൽ ?
@PSC_Talkz
The Eagle has landed

🟥 ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൻറെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ?
@PSC_Talkz
കപ്പ

🟥 കേരളത്തിൽ ഏറ്റവും കൂടുതൽ കപ്പ കൃഷി ചെയ്യുന്ന ജില്ല ?
@PSC_Talkz
കൊല്ലം

🟥 വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ഓഫീസ് സന്ദർശിക്കാതെ തന്നെ ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ ?
@PSC_Talkz
1912

🟥 2021 – 22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സമുദ്രോൽപ്പന്ന കയറ്റുമതി നടത്തിയ സംസ്ഥാനം ?
@PSC_Talkz
ആന്ധ്ര പ്രദേശ്

🟥 മുൻ  ഇന്ത്യൻ പ്രധാനമന്ത്രി മാരുടെ വ്യക്തിഗത ശേഖരത്തിലുള്ള ഉപഹാരങ്ങളും സ്മരണകളും ഉൾക്കൊള്ളിച്ച നിർമ്മിച്ച മ്യൂസിയം ?
@PSC_Talkz
പ്രധാനമന്ത്രി സംഗ്രഹാലയം

🟥 പാകിസ്ഥാനിലെ ഇരുപത്തിമൂന്നാം പ്രധാനമന്ത്രിയായി ചുമതലയേറ്റത് ?
@PSC_Talkz
ഷഹബാസ് ഷെറിഫ്

🟥 കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2018ലെ മോഹിനിയാട്ട ത്തിനുള്ള പുരസ്കാരം നേടിയത് ? @PSC_Talkz
ഗോപിക വർമ്മ

🟥 കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2018 കൂടിയാട്ടത്തിനൂള്ള പുരസ്കാരം നേടിയത് ?@PSC_Talkz
A M പരമേശ്വരൻ

🟥 2022 ഫോർമുല വൺ കാറോട്ടത്തിലെ ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രീ കിരീടം നേടിയത് ?
@PSC_Talkz
ചാൾസ് ലെക്ലർക്ക്

🟥 2022 വനിതാ ജൂനിയർ ഹോക്കി ലോകകപ്പ് വേദി ? @PSC_Talkz
ദക്ഷിണാഫ്രിക്ക

🟥 71 മത് ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കിരീടം നേടിയത് ? @PSC_Talkz
തമിഴ്നാട്

🟥 71 മത് ദേശീയ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
@PSC_Talkz
റെയിൽവേസ്

🟥 കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് കിരീടം നേടിയത് ?
@PSC_Talkz
ഗോൾഡൻ ത്രെഡ്സ്
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!