FREE PSC TALKZ

APRIL 11 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs

🟥 അടുത്തിടെ യൂറോപ്യൻ യൂണിയൻ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ ടാഗ് (ജിഐ ടാഗ്) നേടിയത് ? @PSC_Talkz
കാൻഗ്ര ടീ ( ഹിമാചൽ പ്രദേശ്)

🟥 കാൻഗ്ര ടീയ്ക്ക് ഇന്ത്യൻ ജിഐ ടാഗ് ലഭിച്ച വർഷം ? @PSC_Talkz
2005-ൽ

🟥 2022-ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയർ പുരസ്‌കാരം നേടിയ കനേഡിയൻ ഫോട്ടോഗ്രാഫർ ? @PSC_Talkz
ആംബർ ബ്രാക്കൻ

🟥 ആംബർ ബ്രാക്കന് പുരസ്കാരം നേടിക്കൊടുത്ത ചിത്രം ? @PSC_Talkz
ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്‌സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്‌കൂളിൽ ക്രൂരതയെ തുടർന്ന് കുട്ടികൾ മരിക്കുന്നത്

🟥 അവിശ്വാസത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രി ? @PSC_Talkz
ഇമ്രാൻ ഖാൻ

🟥 അഴിമതി വിരുദ്ധ മൊബൈൽ ആപ്പ് ആയ 1064 പുറത്തിറക്കിയ സംസ്ഥാനം ? @PSC_Talkz
ഉത്തരാഖണ്ഡ്

 

🟥 ബ്രിസ്റ്റിഷ്  ഭരണകാലത്ത് ഇന്ത്യക്കാരെ നിരീക്ഷിക്കാൻ ഉണ്ടാക്കിയ തടവുകാരെ തിരിച്ചറിയൽ നിയമം ഭേദഗതി ചെയ്ത് കടുത്ത വ്യവസ്ഥകളോടെ രാജ്യസഭ പാസാക്കി.എന്താണ് ഈ ബില്ലിന്റെ പേര് ? @PSC_Talkz
ക്രിമിനൽ നടപടി (തിരിച്ചറിയൽ)ബിൽ 2022

🟥 കേരള ചരിത്ര ഗവേഷണ കൗൺസിൽ,
നെതർലൻഡ് നാഷണൽ ആർക്കൈവ്സ്, നെതർലാൻഡിലെ ലെയ്ഡൻ സർവകലാശാല എന്നിവരുമായി സഹകരിച്ച് നടപ്പാക്കുന്ന പഠന പദ്ധതി ? @PSC_Talkz
കോസ്മോസ് മലബാറിക്കസ്
@PSC_Talkz

 

🟥 പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ്റെ പാർട്ടി ?
@PSC_Talkz
തെഹരിക് ഇ ഇൻസാഫ്

🟥 കോവിഡീൻ്റെ പുതിയ വകഭേദമായ എക്സ് ഇ സ്ഥിരീകരിച്ചത് ?
@PSC_Talkz
ഗുജറാത്ത്

🟥 ബിറ്റ് കോയിൻ നിയമപരമായി അംഗീകരിച്ച രണ്ടാമത്തെ രാജ്യം ?@PSC_Talkz
ഹോണ്ടുറാസ്
( ആദ്യം – എൽസാൽവദോർ )

🟥 ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ട്രക്ക് നിർമ്മാണ കേന്ദ്രം സ്ഥാപിതമാകുന്നത് ? @PSC_Talkz
ഗുജറാത്ത്

🟥 രാജസ്ഥാനിലെ പൊക്രാനിൽ കരസേനയും DRDO യും ചേർന്ന് പരീക്ഷണ വിക്ഷേപണം നടത്തിയ റോക്കറ്റ്?
@PSC_Talkz
പിനാക

🟥 Surface to surface ( ഉപരിതല ) മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലായ ഷഹീൻ 3 വിജയകരമായി പരീക്ഷിച്ച രാജ്യം ?
@PSC_Talkz
പാകിസ്ഥാൻ

🟥 2023 ലെ G – 20 ഉച്ചകോടിയുടെ കോർഡിനേറ്റർ ആയി നിയമിച്ചത് ?
@PSC_Talkz
ഹർഷ വർധൻ ശൃംഗ്ല

🟥 രാജ്യത്ത് ആദ്യമായി വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള കോഴ്സുകൾ പഠിപ്പിക്കാൻ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം ( അസാപ് )മികവിൻ്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ?@PSC_Talkz
തവനൂർ ( മലപ്പുറം ) , കുന്നന്താനം ( പത്തനംതിട്ട )

🟥 ” മഹാപ്രളയം “ എന്ന പുസ്തകം എഴുതിയത് ആര് ?@PSC_Talkz
B സന്ധ്യ

🟥 ” സോളാർ മാൻ ഓഫ് ഇന്ത്യ ” എന്നറിയപ്പെടുന്ന വ്യക്തി ? @PSC_Talkz
ചേതൻ സിംഗ് സോളങ്കി

🟥 2022ലെ ലെ മണിപ്പൂർ സംസ്ഥാന ഫിലിം അവാർഡ് ബെസ്റ്റ് ആക്ടർ അവാർഡ് നേടിയ ട്രാൻസ്ജെൻഡർ നായിക ?
@PSC_Talkz
Bishesh Huirem

🟥 നിലവിലെ മണിപ്പൂർ ഗവർണർ ?
@PSC_Talkz
ലാ ഗണേശൻ

🟥 രാഷ്ട്രപതി രാംനാഥ് കോവിന്ദ് നെതർലാൻഡ്സ് ഉപപ്രധാനമന്ത്രി വോപ് കെ ഹോക്സട്രയുമായി ചേർന്ന് നെതർലാൻഡിലെ പുതിയ ഇനം മഞ്ഞ ടുലിപ് ബ്രീഡിന് നൽകിയ പേര് ?
@PSC_Talkz
മൈത്രി

🟥 ഇകൂ ഇൻ്റർനാഷണൽ മാഗസിൻ പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
കെ എസ് ഇ ബി യുടെ പുരപ്പുറ സോളാർ പദ്ധതിക്ക്

LATEST JOBS    HOME   SCERT QUIZ

error: Content is protected !!