FREE PSC TALKZ

Current Affairs 6

Kerala PSC

 

  • 2020 ICC Womens T20 വേൾഡ് കപ്പ് ആദ്യ റണ്ണറപ്പ്  :-  ഇന്ത്യ
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കായി സ്പെഷ്യൽ 40 എന്ന സ്ക്വാഡ് ആരംഭിച്ച സംസ്ഥാനം :- മധ്യപ്രദേശ്
  • ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ സ്പെഷ്യൽ എക്കണോമിക് സോൺ :- കാണ്ട്ല സ്പെഷ്യൽ ഇക്കണോമിക് സോൺ
  • ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പ്ലാന്റ് നിലവിൽ വന്ന രാജ്യം :- ഇന്തോനേഷ്യ
  • 2019 ഇന്ത്യയിലെ ഭിന്നശേഷി കായിക താരങ്ങളുടെ വിഭാഗത്തിൽ മികച്ച കായിക താരമായി തിരഞ്ഞെടുക്കപ്പെട്ടത് :- പ്രമോദ് ഭഗത്
  • 2023ലെ ഏഷ്യാ കപ്പ് ഫുട്ബോൾ വേദി :- ചൈന
  • DRDO നിർമ്മിക്കുന്ന ശബ്ദത്തിന്റെ രണ്ടിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന 200 കിലോമീറ്റർ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈൽ :- പ്രണാശ്
  • കേരളത്തിലെ ആദ്യ ഹരിത സബ് ജയിൽ :- കണ്ണൂർ
  • ബ്രിട്ടൺ ധനകാര്യ മന്ത്രി ആയി നിയമിതനായ ഇന്ത്യൻ വംശജൻ :- റിഷി സുബാക്ക്
  • അമേരിക്കൻ ആർമിയുടെ പ്രഥമ ചീഫ് ഇൻഫർമേഷൻ ഓഫീസറായി നിയമിതനായത് :- രാജ് അയ്യർ
  • ദേശീയ ദുരന്തനിവാരണ സേനയുടെ എത്രാമത് വാർഷികമാണ് 2020 ജനുവരി 18 ന് ആചരിച്ചത് :- 15th
  • ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കേരള ടൂറിസം വകുപ്പ് ആരംഭിച്ച ക്യാംപെയിൻ :- മൈ ഫസ്റ്റ് ട്രിപ്പ് 2021
  • ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും വൈദ്യുതീകരിച്ച റെയിൽവേ മേഖല :- വെസ്റ്റേൺ സെൻട്രൽ റെയിൽവേ
  • കേരള സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ “റേഡിയോ കേരള” 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ആരംഭിച്ച പ്രത്യേക പരിപാടി :- പാഠം
  • ഇസ്രായേലിൽ എംബസി ആരംഭിച്ച ആദ്യ ഗൾഫ് രാജ്യം :- UAE
  • 11-ാമത് ലോക കടുവ ദിന (July 29 ) തീം :- “അവരുടെ അതിജീവനം നമ്മുടെ കയ്യിലാണ്. “
  • 26-ാമത് കർണാടക മുഖ്യമന്ത്രിയായി നിയമിതനായത് :- ബസവരാജ് ബൊമ്മെ
  • ഇന്ത്യയിൽ ആദ്യമായി ആയി ട്രാൻസ്ജെൻഡറുകക്ക് ഗവൺമെൻറ് ജോലികളിൽ 1% സംവരണം നൽകാൻ തീരുമാനിച്ച സംസ്ഥാനം :- കർണാടക
  • റിയാക്ടർ തണുപ്പിക്കാൻ വെള്ളത്തിന്റെ ആവശ്യമില്ലാത്ത ലോകത്തിലെ ആദ്യത്തെ ആണവ നിലയം സ്ഥാപിക്കുന്ന രാജ്യം :- ചൈന
  • ബംഗ്ലാദേശ് സർക്കാർ ഫേസ്ബുക്കിന് പകരമായി പുറത്തിറക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം :- JogaJog
  • 2021ലെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരം :- ഹെൻഡ് സാസ (12 വയസ്സ്, ടേബിൾ ടെന്നീസ് ) .
  • ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത റെയിൽവേസോൺ :- West Central Railway Zone ( ആ സ്ഥാനം – ജബൽപൂർ, MP )
  • ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സ്വാതന്ത്ര ദിനാഘോഷ പരിപാടിയ്ക്ക് പ്രസാർ ഭാരതിയുമായി സഹകരണത്തിൽ ഏർപ്പെട്ട സാങ്കേതിക സ്ഥാപനം :- ഗൂഗിൾ
  • സംസ്ഥാനത്തെ ആദ്യത്ത കുട്ടികൾക്കായുള്ള കോവിഡ് ചികിത്സാ കേന്ദ്രം :- അമ്മഞ്ചേരി, കോട്ടയം
  • ഇന്ത്യയുടെ ആദ്യ ബ്രെയ്‌ലി ലാപ് ടോപ്പ് :- ഡോട്ട് ബുക്ക് (വികസിപ്പിച്ചത് :– ഐ ഐ ടി ഡൽഹി)
  • 2020 ജൂലൈയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ :- ധ്രുവാസ്ത്ര
  • ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സഹായം എത്തിക്കുന്നതിനായുള്ള കേരള പോലീസിന്റെ പദ്ധതി :- ഇ വിദ്യാരംഭം
  • കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലാദ്യമായി സംസ്ഥാനതലത്തിൽ ഇ-ലോക് അദാലത്ത് സംഘടിപ്പിച്ച ഹൈക്കോടതി :- ഛത്തീസ്‌ഗഡ് ഹൈക്കോടതി
  • 2020 ജൂണിൽ കേരളത്തിലെ ആദ്യ വെർച്വൽ കോടതി നിലവിൽ വന്ന ജില്ല :- എറണാകുളം
  • കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ ലൈറ്റ് ഹൗസ് നിലവിൽ വരുന്നത് :- വലിയഴീക്കൽ (നിലവിൽ ഏറ്റവും ഉയത്തിലുള്ള ലൈറ്റ് ഹൗസ് :– വൈപ്പിൻ )
  • ജൈവ വൈവിധ്യ പൈതൃക പദവി ലഭിച്ച മുടിയുരുളി പാറക്കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല :- പത്തനംതിട്ട
  • കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്ത് ഉള്ള ഗ്രാമപഞ്ചായത്ത് :– മടിക്കൈ (കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ഗ്രാമ പഞ്ചായത്ത് :– കൊടുമൺ , ബോക്ക് പഞ്ചായത്ത് :– കിളിമാനൂർ , ജില്ല :– തിരുവനന്തപുരം)
  • Chandler Good Government Index 2021 ൽ ഇന്ത്യയുടെ റാങ്ക് എത്ര :- 49 ( First – Finland)
  • World Air Quality റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉള്ള നഗരം :- സിൻജിയാങ് , ചൈന ( Second – ഗാസിയാബാദ്, ഇന്ത്യ)
  • ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം :- ഡൽഹി
  • NADA യുടെ ഡയറക്ടർ ജനറൽ ആയി നിയമിതനായ വ്യക്തി :- സിദ്ധാർത്ഥ് സിംഗ്
  • 2021ലെ E പഞ്ചായത്ത് പുരസ്കാരം കരസ്ഥമാക്കിയ സംസ്ഥാനം :- UP
  • കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് വീണപൂവ് ശതാബ്ദി പുരസ്കാരത്തിന് അർഹനായ വ്യക്തി :- ജി പ്രിയദർശൻ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കർഷകർക്കായി പുറത്തിറക്കിയ പുതിയ അപ്ലിക്കേഷൻ :- മണ്ണ്
  • പ്രാണവായു എന്ന ചെറുകഥ :- അംബികാസുതൻ മങ്ങാട്
  • വിൻ്റർ സ്പോർട്സ് അക്കാദമി നിലവിൽ വരുന്നത് എവിടെ :- ഗുൽമാർഗ്
  • IIM കോഴിക്കോട് നാഷണൽ എക്സലൻസ് അവാർഡ് നേടിയത് :- റോബിൻ ഉത്തപ്പ
  • ഒളിമ്പിക് മത്സരങ്ങൾ നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അറബ് ആഫ്രിക്കൻ വനിത :- സാറാ ഗമാൽ
  • ഐസിസി മെൻസ് പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ബൗളർ ആരാണ് :- Bhuvneshwar Kumar
  • സാമ്പത്തിക സ്ഥാപനങ്ങളുടെ ഇടപാടുകൾ കാലാവസ്ഥ വ്യതിയാനത്തെ എങ്ങനെ ബാധിക്കും എന്ന് അറിയുന്നതിനായി കാലാവസ്ഥാവ്യതിയാന നിയമം പാസാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം :- ന്യൂസിലാൻഡ്
  • മെന്റർ കണക്ട് പ്രോഗ്രാം നടപ്പിലാക്കിയ സ്ഥാപനം :- ആമസോൺ
  • കേരളത്തിൽ ആദ്യമായി വനിതാ പോലീസ് ബുള്ളറ്റ് പെട്രോളിങ് ടീം തുടങ്ങിയ ജില്ല :- തൃശ്ശൂര്
  • ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ച സംസ്ഥാനം :- രാജസ്ഥാൻ
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ സസ്പെൻഷൻ പാലം നിലവിൽ വന്നത് :- പോർച്ചുഗൽ
  • ബിനാലെ മോഡൽ കലാ പ്രദർശനമായ “ലോകമേതറവാട്” അരങ്ങേറുന്ന കേരളത്തിലെ ജില്ല :- ആലപ്പുഴ
  • ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ പാൻക്രിയാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ :- Dr: ജ്യോതിദേവ് & Dr: കേശവദേവ് (ശസ്ത്രക്രിയയ്ക്ക് വിധേയനായത്: ജാസ് സേട്ടി)
  • ഭൂമി അല്ലാതെ ഒരു ഗ്രാഹത്തിൽ നിയന്ത്രിത വ്യോമ പരീക്ഷണം സാധ്യമാകുന്നത് :- ചൊവ്വ
  • ലിംഗ സമത്വത്തിന് ഭാഗമായി വ്യോമസേനയിൽ “എയർമെൻ” എന്ന പദത്തിനു പകരം “ഏവിയേറ്റർ” എന്ന പദം ചേർത്ത രാജ്യം :- ഓസ്ട്രേലിയ
  • ദക്ഷിണ നാവിക കമാൻഡ് സംഘടിപ്പിച്ച ബോട്ട് പുള്ളിങ് റിഗാറ്റ മത്സരത്തിന് വേദിയായ സ്ഥലം :- കൊച്ചി
  • ഇന്ത്യയിലെ എത്രാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയാണ് എൻ വി രമണ സ്ഥാനമേറ്റത് :- 48 മത്
  • അന്താരാഷ്ട്ര പുസ്തക ദിനത്തിൻറെ ഭാഗമായി ‘ബുക്ക് ഫെയർ ‘ചലഞ്ച് ആരംഭിച്ച സംഘടന :- യുനെസ്കോ (അന്താരാഷ്ട്ര പുസ്തക ദിനം: ഏപ്രിൽ 23)
  • വീടുകളെയും സ്ഥാപനങ്ങളെയും പൂർണമായും എൽഇഡി ലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ കെഎസ്ഇബി നടപ്പാക്കുന്ന പദ്ധതി :- ഫിലമെൻറ് രഹിത കേരളം
  • വാട്സാപ്പിൽ ബാങ്കിംഗ് സർവീസുകൾ ആരംഭിച്ച ബാങ്ക് :- ബാങ്ക് ഓഫ് ബറോഡ
  • ആദ്യമായി ഈ വോട്ടിംഗ് രേഖപ്പെടുത്തിയ സംസ്ഥാന നിയമസഭ :- കേരളം
  • 2021 ജനുവരിയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച ഇ മാഗസിൻ :- ശൗര്യവാൻ
  • ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതിക കേന്ദ്രമായി മാറിയത് :- ബാംഗ്ലൂർ
  • പത്രമാധ്യമങ്ങളിലൂടെ മികച്ച ശാസ്ത്ര പ്രചാരണത്തിന് ഭാരത സർക്കാർ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി :- ഡോക്ടർ അനിൽകുമാർ വടവാതൂർ
  • 2020ലെ DRDO യുടെ സയൻ്റിസ്റ്റ് ഓഫ് ദി ഇയർ അവാർഡ് നേടിയത് :- ഹേമന്ത് കുമാർ Panday
  • ആപ്പിളിന്റെ പ്രധാന ഐഫോൺ മോഡൽ ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്നത് :- ചെന്നൈ
  • COLLAB എന്ന പുതിയ മ്യൂസിക് വീഡിയോ ആപ്ലിക്കേഷൻ സമാരംഭി രിച്ച പ്രമുഖ കമ്പനി :- ഫെയ്സ്ബുക്ക്
  • ഡ്രോണുകൾ പറക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ വേണ്ടി സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് ആരംഭിച്ച പോർട്ടൽ :- ഡിജിറ്റൽ സ്കൈ
  • ഫെയ്സ്ബുക്ക് ഇന്ത്യയിൽ ആരംഭിച്ച കൺസ്യൂമർ മാർക്കറ്റിംഗ് ക്യാംപെയിൻ :- MORE TOGETHER
  • ഗൂഗിൾ ഇന്ത്യയിൽ ആരംഭിച്ച പുതിയ വെർച്ച്വൽ വിസിറ്റിംഗ് കാർഡ് മേക്കിങ് ആപ്ലിക്കേഷൻ :- PEOPLE CARDS
  • Goal പ്രോഗ്രാം ഉൽഘാടനം ചെയ്തത് :- അർജുൻ മുണ്ട
  • ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും Wifi സേവന ങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി :- PM-WANI
  • കേരളത്തിലെ ആദ്യ ഡിജിറ്റൽ ഓട്ടോ സ്റ്റാൻഡ് :- പാലക്കാട്( പഴമ്പാലക്കോട് )
  • 2021-ലെ എക്കണോമിക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം :- 40
  • ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ആദ്യ ഡെപ്യൂട്ടി സെക്രട്ടറി ആയി നിയമിതനായത് :- അഭിഷേക് യാദവ്
  • 29-മത് ഭീമ ബാലസാഹിത്യ പുരസ്കാരം നേടിയത് :- കെ ആർ വിശ്വനാഥൻ
  • ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന 2019 20 വർഷത്തെ കായകല്പ പുരസ്കാരത്തിന് കേരളത്തിൽ നിന്നും അർഹമായ പൊതുജനാരോഗ്യ സ്ഥാപനം :- പയ്യന്നൂർ താലൂക്ക് ആശുപത്രി
  • അടുത്തിടെ DRDO വിജയകരമായി ട്രയൽ നടത്തിയ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഡ്രോപ്പബിൾ കണ്ടെയ്നർ :- ഷയാംഗ്-എൻ. ജി
  • 2021 ജനുവരിയിൽ ഏത് രാജ്യവുമായുള്ള ശാസ്ത്രസാങ്കേതിക രംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ ആണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് :- UAE
  • ഇന്ത്യൻ ആർമിയുടെ ഹ്യൂമന്റൈറ് സെല്ലിന്റെ ആദ്യ അഡീഷണൽ ഡയറക്ടർ ജനറൽ ആയി നിയമിതനായത് :- ഗൗതം ചൗഹാൻ
  • അന്തരിച്ച സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികൻ :- നരീന്ദർ കുമാർ
  • കൊച്ചി ബംഗളൂരു വാതകപൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്തത് എന്നാണ് :- 2020 ജനുവരി 5
  • നാലാമത് ഇന്റർനാഷണൽ ഫോക്‌ലോർ ഫെസ്റ്റിവലിനു വേദിയായത് :- ചണ്ഡീഗഡ് യൂണിവേഴ്സിറ്റി
  • ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഏത് സംഭവത്തിന്റെ 100-ാം വാർഷികമാണ് 2021 ഫെബ്രു വരിയിൽ ആചരിച്ചത് :- ചൗരിചൗരാ സംഭവത്തിന്റെ
  • അന്റാർട്ടിക്കയിൽനിന്ന് കണ്ടെത്തിയ അപൂർവ ധാതുവിന് നൽകിയിട്ടുള്ള പേര് :- ജറോസൈറ്റ്
  • 2021-ലെ ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തത് :- ബംഗ്ലാദേശ്
  • 2021-ൽ മഹാവീരചകം മരണാനന്തര ബഹുമതിയായി ലഭിച്ചതാർക്ക് :- കേണൽ സന്തോഷ് ബാബു
  • ഏത് യൂറോപ്യൻ രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് കാജകല്ലാസ് :- എസ്റ്റോണിയ
  • 2021 ജനുവരിയിൽ ജയിൽ ടൂറിസം ആരംഭിക്കാൻ തീരുമാനിച്ച് സംസ്ഥാനമേത് :- മഹാരാഷ്ട്ര
  • ഏതൊക്കെ രാജ്യങ്ങളുടെ വ്യോമസേനകൾ നടത്തിയ സംയുക്ത അഭ്യാസമായിരുന്നു ഡെസർട്ട് നൈറ്റ് 2021 :- ഇന്ത്യ-ഫ്രാൻസ്
  • 2019-ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയതാര് :- വാഴേങ്കട വിജയൻ
  • 2020-ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം നേടിയതാര് :- കിഴക്കൂട്ട് അനിയൻ മാരാർ
  • അഴിമതി മുക്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ നൽകാൻ കേരള സർക്കാർ ആരംഭിക്കുന്ന വെബ്സൈറ്റ് :- ജന ജാഗ്രത
  • രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ സംസ്ഥാനം :- കേരളം
  • യുഎൻ ഉപദേശക സമിതിയിൽ അടുത്തിടെ അംഗത്വം ലഭിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ :- ജയന്തി ഘോഷ്
  • ഏതൊക്കെ രണ്ടു നഗരങ്ങൾ കടയിലാണ് രാജ്യത്തെ ആദ്യത്തെ എയർ ടാക്സി സർവീസ് ആരംഭിച്ചത് :- ഹിസാർ (ഹരിയാന – ഛത്തീസ്ഗഡ് )
  • ഇൻഷുറൻസ് ഭേദഗതി ബിൽ 2021 രാജ്യസഭയിൽ പാസാക്കിയത് :- മാർച്ച് 18
  • ഗ്രാമീണ മേഖലകളിൽ എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്നതിനായി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി :- ഗ്രാം ഉജ്ജ്വല സ്കീം
  • 3000 വർഷം പഴക്കമുള്ള’ആറ്റൻ നഗരം ‘കണ്ടെത്തിയ രാജ്യം :- ഈജിപ്ത്
  • പോഷകാഹാര ത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതി ലേക്കായി ആരോഗ്യമന്ത്രി ഹർഷവർധൻ ഉദ്ഘാടനം ചെയ്ത പദ്ധതി :- ആഹാർ ക്രാന്തി
  • പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ ഭാഗമായി കൂടുതൽ റോഡുകൾ നിർമ്മിച്ച സംസ്ഥാനം :- ഛത്തീസ്ഗഡ്
  • ഗോൾഡ് സിറ്റി ഈസ് കൾച്ചറൽ ഫോറം 2021 ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് :- അരവിന്ദ് കെജ്രിവാൾ
  • അടുത്തിടെ ഇന്ത്യയുടെ ധനകാര്യ സെക്രട്ടറി ആയി നിയമിതനായത് :- ടിവി സോമനാഥൻ
5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x