FREE PSC TALKZ

2021 NOBEL PRIZES 2021

നൊബേൽ പ്രൈസ് -2021

 


വൈദ്യ ശാസ്ത്രം

🔹ആർഡെം പെറ്റാപൗടെയ്ൻ 🔹 ഡേവിഡ് ജൂലിയസ്

(ചർമത്തിൽ ഏൽക്കുന്ന ചൂട് തണുപ്പ് സ്പർശം എന്നിവയെ നാഡീവ്യൂഹം എങ്ങനെ തിരിച്ചറിയുന്നു)

 

ഭൗതികശാസ്ത്രം

🔹 ക്ലോസ് ഹാസെൽമാൻ 🔹 സയുക്കുറോ മനാബേ
(ആഗോളതാപനത്തിന് എൻറെ ആഘാതം പ്രവചിക്കാൻ കാലാവസ്ഥയ്ക്ക് കംപ്യൂട്ടർ മാതൃക തയ്യാറാക്കി )

🔹ജോർജിയോ പരീസി

(ആകസ്മികതകളും ക്രമമില്ലായ്മകളും സവിശേഷതയായുള്ള ഭൗതിക വ്യവസ്ഥകൾ മനസ്സിലാക്കാനും അവയുടെ സ്വഭാവം ദീർഘകാലത്തേക്ക് പ്രവചിക്കാനുള്ള നൂതന മാർഗങ്ങൾ ആവിഷ്കരിച്ചു )

 

രസതന്ത്രം

🔹ബെഞ്ചമിൻ ലിസ്റ്റ് ബെസ്റ്റ് 🔹ഡേവിഡ് മാക്മില്ലൻ

(തന്മാത്രകളുടെ നിർമ്മാണത്തിന് ജൈവ രാസത്വരണമെന്ന (ഓർഗാനോ കാറ്റലിസിസ് )എന്ന കണ്ടുപിടുത്തം )

 

സാഹിത്യം

🔹അബ്ദുൽ റസാഖ് ഗൂർണ

( ടാൻസാനിയൻ എഴുത്തുകാരൻ )

 

സമാധാനം

🔹 മരിയ റെസ്സ

(ഫിലിപ്പീൻസ് മാധ്യമപ്രവർത്തക )

🔹 ദിമിത്രി മുറടോവ്

( റഷ്യൻ പത്രപ്രവർത്തകൻ)

 

സാമ്പത്തികം

🔹 ഡേവിഡ് കാർഡ്

( മിനിമം കൂലി ,കുടിയേറ്റം, വിദ്യാഭ്യാസം ,എന്നിവ തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കുന്നു)

🔹 ഗ്വീഡോ ഡബ്യൂ ഇംബെൻസ

🔹 ജോഷ്വ ആൻഗ്രിസ്റ്റ്

error: Content is protected !!