ജനിതക പ്രശ്നങ്ങളെ തുടർന്നുണ്ടാകുന്ന മസ്തിഷ്ക തകരാറായ ജിഎൻബി എൻസഫലോപതി മരുന്നു കണ്ടെത്താൻ ടെൽ അവീവ്, കൊളംബിയ സർവകലാശാലകളുമായി ചേർന്ന് ഗവേഷണം നടത്തുന്നത് ?
സംഗീതജ്ഞൻ ആലപ്പി രംഗനാഥിന്റെ പേരിലുള്ള ആലപ്പി രംഗനാഥൻ മാസ്റ്റർ ഫൗണ്ടഷൻ ട്രസ്റ്റിന്റെ പ്രഥമ ‘സ്വാമിസംഗീത’ പുരസ്കാരം (25,000 ₹) ലഭിച്ച കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും ആയ വ്യക്തി ?