സ്ത്രീകളിലെ ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിൻ 2023 ഏപ്രിലിൽ വിപണിയിൽ എത്തും. വാക്സിന്റെ പേര്; വാക്സിൻ വികസിപ്പിച്ചത് ??
സച്ചിൻ തെണ്ടുൽക്കറുടെ മകൻ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കുവേണ്ടി രാജസ്ഥാനെതിരേ ആണ് സെഞ്ചുറി നേടിയത്
മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന് പ്രചോദനം നൽകുന്ന കായിക താരത്തിനോ ടീമിനോ നൽകപ്പെടുന്ന ക്രിക്കറ്റ് ഇതിഹാസമായിരുന്ന ഡോൺ ബ്രാഡ്മാന്റെ പേരിലുള്ള ഡോൺ പുരസ്കാരം 2022 ൽ നേടിയ ടെന്നീസ് ഇതിഹാസം ?