1671-ൽ സരാഘട്ട് യുദ്ധത്തിൽ ബ്രഹ്മപുത്രയുടെ തീരത്ത് മുഗൾ സൈന്യത്തെ പരാജയപ്പെടുത്തിയ അഹോം ജനറൽ ലചിത് ബോർഫുകനോടുള്ള ആദരസൂചകമായി എല്ലാ വർഷവും ലച്ചിത് ദിവസ് ആചരിക്കുന്നത് ?
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (OECD) 2022-ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പ്രതീക്ഷിച്ച വളർച്ചാ നിരക്ക് 6.9% എന്ന മുൻ പ്രവചനത്തിൽ നിന്ന് എത്രയായാണ് കുറച്ചത് ?
ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ, സത്യജിത്ത് റായിയുടെ ചെറുകഥയെ ആസ്പദമാക്കി ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത ചലച്ചിത്രം ?