FREE PSC TALKZ

OCTOBER 27: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 യുഎൻ നിരായുധീകരണ (Disarmament)വാരം ആചരിക്കുന്നത് ?
ഒക്‌ടോബർ 24 മുതൽ 30 വരെ
 
🟥 2022 ലെ അവസാന സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമായത് ?
ഒക്ടോബർ 25, 2022 
 
🟥 ദേശീയ ഇന്റർനെറ്റ് ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 26
 
🟥 National Civics Day ആചരിക്കുന്നത് ?
ഒക്ടോബർ 27
 
🟥 ബെസ്തു വാരസ് എന്ന പേരിൽ ഒക്ടോബർ 25 ന് പുതുവർഷം ആഘോഷിച്ചത് ?
ഗുജറാത്ത് /* Bestu Varas, Gujarati New Year celebrated a day after Diwali on the Pratipada Tithi in the month of Kartika */
 
🟥 SC സംവരണം 15%-ൽ നിന്ന് 17% ആയും ST സമുദായത്തിന്റെ സംവരണം 3%-ൽ നിന്ന് 7% ആയും ഉയർത്തുന്നതിനുള്ള ഓർഡിനൻസ് ഏത് സംസ്ഥാന സർക്കാരാണ് അംഗീകരിച്ചത് ?
കർണാടക 
 
🟥 കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ആക്ടിംഗ് ചെയർപേഴ്സണായി കേന്ദ്രസർക്കാർ നിയമിച്ചത് ?
സംഗീത വർമ
 
🟥 പഞ്ചാബ് നാഷണൽ ബാങ്കിന്റെ എംഡിയും സിഇഒയും ആയ ആരെയാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചെയർമാൻ ആയി വീണ്ടും തിരഞ്ഞെടുത്തത് ?
അതുൽ കുമാർ ഗോയൽ 
 
🟥 കർണാടക രത്ന പുരസ്കാരം മരണാനന്തര ബഹുമതിയായി നവംബർ 1 ന് നൽകുന്നത് ആർക്കാണ് ?
പുനീത് രാജ്കുമാർ 
 
🟥 50-ാമത് സാറ്റേൺ അവാർഡിൽ മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യൻ ചലച്ചിത്രം ?
RRR (സംവിധാനം – എസ്. എസ്. രാജമൗലി)
 
🟥 അടുത്തിടെ ലിംഫോമ ബാധിച്ച് കൊൽക്കത്തയിൽ അന്തരിച്ച പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ ?
പിനാകി ചൗധരി (82)
 
🟥 ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) യുടെ മികച്ച 10 ഇന്ത്യൻ ചിത്രങ്ങളിൽ ഇടം നേടിയ ഏക മലയാള ചലച്ചിത്രം ?
എലിപ്പത്തായം (സംവിധാനം – അടൂർ ഗോപാലകൃഷ്ണൻ)
 
🟥 ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി ആരെയാണ് നിയമിച്ചത് ?
എലിസബത്ത് ജോൺസ്
 
🟥 പൊതുവിദ്യാലയങ്ങൾക്ക് 2023 മുതൽ ദീപാവലി ദിവസം അവധി നൽകുവാൻ തീരുമാനിച്ച അമേരിക്കൻ നഗരം ?
ന്യൂയോർക്ക് 
 
🟥 2023-ൽ ഇന്റർപോൾ ജനറൽ അസംബ്ലിക്ക് (91th) ആതിഥേയത്വം വഹിക്കുന്ന നഗരം ?
വിയന്ന, ഓസ്ട്രിയ 
 
🟥 കറൻസി നോട്ടിൽ ലക്ഷ്മീദേവിയുടെ ചിത്രം അച്ചടിക്കണം എന്ന വിവാദപരാമർശം നടത്തിയത് ?
അരവിന്ദ് കെജ്രിവാൾ 
 
🟥 ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ എത്തിയത് ?
സ്പെയിൻ & കൊളംബിയ
 
🟥 അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 ബാറ്റിംഗ് റാങ്കിങ്ങിൽ വിരാട് കോഹ്‌ലിയുടെ റാങ്ക് ?
9 (1. മുഹമ്മദ് റിസ്വാൻ, പാകിസ്താൻ)
 
🟥 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വിജയം നേടിയ ടീം എന്ന റെക്കോഡ് നേടിയത് ?
ഇന്ത്യ (2022 ൽ 39* വിജയങ്ങൾ)
 
🟥 2022 ലെ ജാപ്പനീസ്, ഇറ്റാലിയൻ, ഡച്ച്, ബെൽജിയം എന്നീ ഗ്രാൻഡ് പ്രീ വിജയത്തിന് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സ് എഫ്1 ഗ്രാൻഡ് പ്രിക്സ് കൂടി നേടിയ ഫോർമുല വൺ ഇതിഹാസം ?
മാക്സ് വെസ്റ്റപ്പൻ 
 
🟥 ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗ്രാൻപ്രി വിജയങ്ങളെന്ന മൈക്കൽ ഷൂമാക്കറുടെയും സെബാസ്റ്റ്യൻ വെറ്റലിന്റെയും റെക്കോർഡിനൊപ്പം എത്തിയത് ?
മാക്സ് വെസ്റ്റപ്പൻ
 
🟥 മുൻ ഇന്ത്യൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞിലയുടെ ആത്മകഥ ?
ഒരു ഗോളിയുടെ ആത്മകഥ 
 
🟥 കേരള പി എസ്‌ സി യുടെ പുതിയ ചെയർമാനായി മന്ത്രിസഭായോഗം ശുപാർശ ചെയ്തത് ?
എം. ആർ. ബൈജു
 
🟥 അമ്മമലയാളം സംഘടന ചെങ്ങന്നൂരാദിയുടെ പേരിലേർപ്പെടുത്തിയ പ്രഥമ പുരസ്കാരം നേടിയ ഗായിക ?
നഞ്ചിയമ്മ (11111 ₹, പ്രശസ്തിപത്രവും ശില്പവും)
 
🟥 രവീന്ദ്രനാഥ ടാഗോറിന്റെ “സ്റ്റേ ബേർഡ്സ്” എന്ന പുസ്തകത്തിന്റെ പരിഭാഷ ?
ആകാശ പറവകൾ (രചയിതാവ് -കഥാകാരൻ വി.ആർ. സുധീഷ് )
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x