FREE PSC TALKZ

Indian Polity Mock Test 12

 

0%
0 votes, 0 avg
295

Indian Polity Mock Test 12

🟥 NCERT Indian Polity Mock Test 12

🟥 Questions : 42

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 42

1) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

 

A- Article 22 - അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്നു

B- Article 32 - ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം

C- Article 18- ബഹുമതികൾ സ്വീകരിക്കുന്നത് തടയുന്നു

D- Article 17 - വിവേചനത്തിൽ നിന്നും സംരക്ഷണം നൽകുന്നു

 

 

2 / 42

2) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

1. സർക്കാരിൻറെ വിവിധ വിഭാഗങ്ങളുടെ അധികാരങ്ങൾ ഭരണഘടനയിൽ വ്യക്തമായി നിർവചിക്കപ്പെട്ടിരിക്കുന്നു

2. ഭരണഘടന ഒരു ജനതയുടെ അടിസ്ഥാന വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നു

3. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു

 

 

3 / 42

3) ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെയുള്ള വിമർശനങ്ങൾ ഏതൊക്കെ?

1.ഇന്ത്യൻ ഭരണഘടന ഒത്തുക്കമില്ലാത്തതാണ്

2.ശെരിയായ പ്രാതിനിധ്യമില്ലത്തതാണ്

3.വൈദേശിക സ്വഭാവമുള്ളതാണ്

4 / 42

4) ഒരു ബിൽ നിയമം ആകുന്നത് 5 ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ്.ഏതുഘട്ടത്തിലാണ് ബില്ലിനെ കുറിച്ച് ചർച്ചകൾ നടക്കുന്നത്?

 

5 / 42

5) പാർലമെന്റിനെ സഹായിക്കുന്നതിന് വേണ്ടി രൂപം നൽകിയിട്ടുള്ള അഡ്ഹോക്ക് കമ്മിറ്റികളുടെ സവിശേഷത എന്താണ്?

6 / 42

6) ഒരു ബിൽ നിയമം ആകുന്നത് 5 ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ്.ഏതുഘട്ടത്തിലാണ് ബില്ലിനെ കുറിച്ച് ചർച്ചകൾ നടക്കുന്നത്?

 

7 / 42

7)  കേന്ദ്ര സർവീസിനു കീഴിലുള്ള പ്രധാന സർവീസുകൾ ഏതെല്ലാം?
1. ഇന്ത്യൻ ഫോറിൻ സർവീസ്
2. ഇന്ത്യൻ റവന്യു സർവീസ്
3. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്
4. ഇന്ത്യൻ പോലീസ് സർവീസ്

8 / 42

8) സമത്വത്തിൻ്റെ വിവിധ മാനങ്ങളിൽ ഉൽപെടുന്നത് ഏത് ?

9 / 42

9) ♦️ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക

1. സാധാരണ അവകാശങ്ങളെ സംരക്ഷിക്കുന്നതും നടപ്പിലാക്കുന്നതും ഭരണഘടനയാണ്.

2. മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതും ഉറപ്പാക്കുന്നതും ഭരണഘടനയാണ്.

3. നിയമനിർമാണത്തിലൂടെ സാധാരണ അവകാശങ്ങളിൽ മാറ്റം വരുത്താം.

4. മൗലികാവകാശങ്ങളിൽ മാറ്റം വരുത്തുന്നത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്.

 

10 / 42

10) രാഷ്ട്രപതിയെ സഹായിക്കാനും ഉപദേശിക്കാനും പ്രധാനമന്ത്രി തലവനായി ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം എന്ന് പറയുന്ന വകുപ്പ്

 

11 / 42

11) ആനുപാതിക പ്രാതിനിത്യ വ്യവസ്ഥയുമായി ബന്ധമുള്ളത് ?
¹. നിയമസഭാ തിരഞ്ഞെടുപ്പുകൾ
². രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്
³. ലോകസഭ തിരഞ്ഞെടുപ്പ്

12 / 42

12)

ഭരണഘടനയുടെ ധർമ്മങ്ങളിൽ ഉൾപ്പെടുന്നതിൽ ശരിയായത് തിരഞ്ഞെടുക്കുക❓
1⃣ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.
2⃣ തീരുമാനമെടുക്കുന്നതിനുള്ള അധികാരം വ്യക്തമാക്കുന്നു.
3⃣ ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കൽ.
4⃣ ഒരു സമൂഹത്തിൻറെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും നടപ്പിലാക്കൽ.
5⃣ ജനതയുടെ മൗലികവ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നു.

13 / 42

13) ചുവടെ പറയുന്നവയിൽ ഇന്ത്യൻ ഭരണഘടന അമേരിക്കൻ ഭരണഘടനയിൽ നിന്ന് കടമെടുക്കാത്തത്?

1. മൗലിക അവകാശങ്ങൾ

2. നീതിന്യായ പുനഃപരിശോധന

3. സ്വതന്ത്ര നീതിന്യായ സംവിധാനം

4. അവശിഷ്ടാധികാരം

14 / 42

14) ഇന്ത്യൻ ഭരണഘടനയുടെ മാഗ്ന കാർട്ട

15 / 42

15) അനുയോജ്യമായ പ്രസ്താവന തിരഞ്ഞെടുക്കുക
(i) ലോകസഭ,നിയമസഭ തിരഞ്ഞെടുപ്പുകളിൽ കേവല ഭൂരിപക്ഷ സമ്പ്രദായ പ്രകാരമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്
(ii) രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യം വഴിയാണ്.

16 / 42

16) അര്‍ദ്ധ പ്രസിഡൻഷ്യൽ സമ്പ്രദായം നിലനിൽക്കുന്ന രാജ്യങ്ങളിൽ പെടാത്തത്?

17 / 42

17) പ്രസ്താവനകള്‍ ശ്രദ്ധിക്കുക ?
(i) മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ പുനഃസ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി സുപ്രിംകോടതിയുമായി ബന്ധപ്പെട്ട വകുപ്പാണ് 33
(ii) ഹൈകോടതിയുമായി ബന്ധപ്പെട്ട വകുപ്പ് 226

18 / 42

18) ആർട്ടിക്കിൾ 20 മായി ബന്ധപ്പെട്ട ശരിയായത്

19 / 42

19) താഴെ പറയുന്നവയിൽ അർദ്ധ പ്രസിഡൻസി സമ്പ്രദായം നിലനിൽക്കുന്ന രാജ്യങ്ങൾ ഏതൊക്കെ?
1 റഷ്യ
2 ഫ്രാൻസ്
3 ശ്രീലങ്ക

20 / 42

20) സ്വാതന്ത്ര്യം പോലെ പ്രധാനമാണ് സമത്വം എന്ന് വാദിച്ച ചിന്തകൻ ?

21 / 42

21) വോട്ടിങ്ങ് പ്രായം 21 ൽ നിന്നും 18 ആക്കി മാറ്റിയ വർഷം ?

 

22 / 42

22) കേവല ഭൂരിപക്ഷ വ്യവസ്ഥയുമായി ബന്ധമില്ലാത്തത്  ഏത് ?

23 / 42

23) നിയമ നിർമാണ സംവിധാനം ഏത് രാജ്യത്ത് നിന്ന് ആണ് കടം എടുത്തിരിക്കുന്നത്?

24 / 42

24) ദേശീയതയെ നിർണയിക്കുന്ന ഘടകങ്ങളിൽപ്പെടാത്തത്?

 

25 / 42

25) പരോക്ഷമായി പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ഭരണഘടനാ  അനുച്ഛേദമേത് ?

26 / 42

26) Long walk to freedom എന്ന പുസ്തകം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു??

 

 

 

 

27 / 42

27) 1976 - ൽ ഏത് ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ചേർത്തത്

 

28 / 42

28) താഴെ പറയുന്നതിൽ 11ആം പട്ടികയിൽ ഉൾപ്പെട്ട വിഷയങ്ങൾ ഏത് ???

 

 

 

 

29 / 42

29) ചേരുംപടി ചേർക്കുക
1 ഭരണഘടനാ നിർമ്മാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷൻ
2. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ
3. ഭരണഘടനാ നിർമ്മാണ സമിതിയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്
a. ജവഹർലാൽ നെഹ്റു
b. അംബേദ്കർ
c. രാജേന്ദ്ര പ്രസാദ്

30 / 42

30) അര്‍ദ്ധ പ്രസിഡൻഷ്യൽ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്കുദാഹരണം അല്ലാത്ത രാജ്യം ഏത്?

 

31 / 42

31) ചേരുംപടി ചേർക്കുക

(i) 1976

(ii) 1978

(iii) 1989

(iv) 2002

a. 42 ഭേദഗതി

b. 44 ഭേദഗതി

c. 61 ഭേദഗതി

d. 86 ഭേദഗതി

32 / 42

32) താഴെ തന്നിരിക്കുന്നവയില്‍ മൗലികാവകാശങ്ങളുമായി ബന്ധമുളളത് ഏതൊക്കെ ?
1. ആ൪ട്ടിക്കിള് 14 to 32 ,ഭാഗം 3 വരെ മൗലികാവകാശത്തെക്കുറിച്ച് വിവരിക്കുന്നു
2. 1979 വരെ 7 മൗലികാവകാശങ്ങള്‍ നല്കി വരുന്നു
3. നിലവില് 5 മൗലികാവകാശങ്ങള്‍ ഉണ്ട്

33 / 42

33) വ്യക്തി സ്വാതന്ത്രവും ജീവിത സ്വാതന്ത്രവും ഉറപ്പ് നൽകുന്ന അനുഛേദം ഏത് ?

 

34 / 42

34) താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന ഏത്?

35 / 42

35) ഒരു ബിൽ നിയമം ആകുന്നത് 5 ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ്.ഏതുഘട്ടത്തിലാണ് ബില്ലിനെ കുറിച്ച് ചർച്ചകൾ നടക്കുന്നത്?

 

36 / 42

36) അഖിലേന്ത്യാ സർവീസിൽ ഉള്‍പ്പെടുന്നത് ഏതെല്ലാം

1 Indian foreign service

2 Indian administrative service

3 Indian police service

4 Indian revenue service

37 / 42

37) രാജ്യസഭ അംഗങ്ങളുടെ കാലാവധി എത്ര?

38 / 42

38) പ്രസ്താവനകള്‍ ശ്രദ്ധിക്കുക
(i) മണ്ഡലങ്ങളുടെ അതിർത്തികൾ നിർണയിക്കുന്ന കമ്മീഷൻ  ആണ് അതിർത്തി നിർണയ കമ്മീഷൻ
(ii) മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച തീരുമാനം എടുക്കുന്ന കമ്മിഷന്‍ ആണ് അതിർത്തി നിർണയ കമ്മീഷൻ

39 / 42

39) നിയമ വിരുദ്ധമായി അറസ്റ്റ് ചോദ്യ ചെയ്യപ്പെടുന്ന റിട്ട് ഏത് ആണ്?

 

 

 

 

 

 

40 / 42

40) താഴെപ്പറയുന്നവയിൽ ശരിയായവ ഏത് ?

41 / 42

41) ചേരുംപടി ചേര്‍ക്കുക
1 ലക്ഷ്യ പ്രമേയം.
2 അവശിഷ്ട അധികാരം
3 പാര്‍ലമെന്റ്റി വ്യവസ്ഥ
4 നിര്‍ദേശക തത്വങ്ങള്‍
A ഐറിഷ് ഭരണഘടന
B ബ്രിട്ടീഷ് ഭരണഘടന
C കനേഡിയന്‍ ഭരണഘടന
D ജവഹര്‍ലാല്‍ നെഹ്‌റു

42 / 42

42) ഇന്ത്യൻ മതേതരത്വത്തിന്റെ സവിശേഷതകളിൽ പെടാത്തത്?

 i. രാഷ്ട്രം മതകാര്യങ്ങളിൽ തത്വാധിഷ്ഠിതമായ ഇടപെടൽ നടത്തുന്നു
ii. വ്യക്തികളുടെ അവകാശങ്ങളും മതസമൂഹത്തിന്റെ അവകാശങ്ങളും സംരക്ഷിക്കുന്നു
iii. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് ശ്രദ്ധ നൽകുന്നു
iv. മതപരിഷ്കാരത്തെ രാഷ്ട്രം പിന്തുണയ്ക്കുന്നില്ല
v. മതസ്ഥാപനങ്ങളെ രാഷ്ട്ര സാമ്പത്തികമായി സഹായിക്കുകയില്ല

Your score is

The average score is 47%

0%

Exit

 

3 2 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x