Indian Polity Mock Test 5
🟥 NCERT Indian Polity Mock Test 5
🟥 Questions : 50
🟥 Time : 45 Min
1 / 50
1) മണിപ്പൂർ ഇന്ത്യൻ യൂണിയൻ ലേക്ക് ചേർന്ന വർഷം?
2 / 50
2) ത്രിതല പഞ്ചായത്തിൽ ഉൾപെടാത്തത് ഏത്?
3 / 50
3) ചേരുംപടി ചേര്‍ക്കുക
A അതിർത്തി ഗാന്ധി - -
1 ദീന ദയാൽ ഉപാധ്യായ
B ദ്വിരാഷ്ട്ര സിദ്ധാന്തം - -
2 നിസാം
C റസാക്കർസ് - -
3 ഖാന്‍ അബ്ദുല്‍ ഗാൻ
D ഭാരതീയ ജനസംഘ്--
4 മുഹമ്മദലി ജിന്ന
4 / 50
4) സോവിയേറ്റ് യൂണിയൻ ന്റെ അവസാന പ്രസിഡന്റ്?
5 / 50
5) ▶️വ്യവസായത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി
▶️ത്വരിത ഗതിയിലുള്ള മുന്നേറ്റം ആണ് ലക്ഷ്യം
ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവന ആണ് മുകളില്‍ നല്‍കിയിരിക്കുന്നത്
1)3ാം പഞ്ചവത്സര പദ്ധതി
2)2ാം പഞ്ചവത്സര പദ്ധതി
3)1ാം പഞ്ചവത്സര പദ്ധതി
4)4ാം പഞ്ചവത്സര പദ്ധതി
6 / 50
6) ഗവൺമെന്റിന് ബാധ്യത ഉണ്ടാക്കുന്നതും ഗവൺമെന്റിന്റെ ആസ്തി കുറക്കുന്നതുമായ വരവുകൾ ആണ്?
7 / 50
7) ചേരുംപടി ചേർക്കുക ?
1. സോഷ്യലിസ്റ്റ് പാർട്ടി
2. കമ്മ്യൂണിസ്റ്റ് പാർട്ടി
3. ഭാരതീയ ജനസംഘം
4. സ്വതന്ത്രതാ പാർട്ടി
a. എ കെ ഗോപാലൻ, ഇഎംഎസ്
b. ആചാര്യ നരേന്ദ്ര ദേവ്
c. സി രാജഗോപാലാചാരി
d. ദീൻ ദയാൽ ഉപാധ്യായ
8 / 50
8) സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്ര നിർമ്മാണ വെല്ലുവിളികളിൽ താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ .
ഇന്ത്യ പാകിസ്ഥാൻ വിഭജനത്തെ തുടർന്നുണ്ടായ വർഗീയ ലഹളകളും കുടിയേറ്റങ്ങളും
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുക
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ രൂപീകരണം.
ഇന്ത്യയിലെ വ്യത്യസ്ത ജാതികളെയും മതങ്ങളെയും ഏകോപിക്കുകയും ദേശീയത രൂപപ്പെടുത്തുകയും ചെയ്യുക.
Ans:എല്ലാം ശരിയാണ്
9 / 50
9) ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
➡️ഇന്ത്യയില്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1953
➡️ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷനർ സുകുമാര്‍ സെന്‍ ആണ്
➡️ആദ്യത്തെ മൂന്നു പൊതു തിരഞ്ഞെടുപ്പിലും കോൺഗ്രസ്സ് ന്നാണ് മേധാവിത്വം ലഭിച്ചത്.
10 / 50
10) ദളിതർ അനുഭവിക്കുന്ന പീഡനങ്ങളെ ചെറുക്കാൻ രൂപീകരിച്ച പ്രസ്ഥാനം ഏത് ?
11 / 50
12 / 50
12) യൂറോപ്യൻ യൂണിയൻ നിലവിൽ വന്ന വർഷം
13 / 50
13) മണ്ഡൽ കമ്മീഷനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതു?
14 / 50
14) ഗരീബി ഹഠവോ എന്നാ മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
15 / 50
15) താഴെ പറയുന്നവയിൽ പരമ്പരാഗത സുരക്ഷാ നയത്തിന്റെ ഘടകങ്ങളിൽ പെട്ടത് ഏത്?
1.കീഴടങ്ങുക
2.യുദ്ധം തടയുക
3.ശക്തി സന്തുലനം
4.സഖ്യ രൂപീകരണം
16 / 50
16) താഴെ പറയുന്നവയൽ ഇന്ത്യ-ചൈന യുദ്ധത്തിൻ്റെ പ്രത്യാഘാതത്തിൽ തെറ്റായ പ്രസ്താവന ഏത്?
1)ഇന്ത്യയുടെ ചില പ്രദേശങ്ങൾ ചൈനയുടെ കൈയിലായി
2)പ്രതിരോധ മന്ത്രി രാജിവച്ചു
3)യുദ്ധത്തിൽ ഇന്ത്യ വിജയിച്ചു
4)ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു
5)നെഹ്റുവിൻ്റെ പ്രതിഛായക്ക് മങ്ങലേറ്റു
17 / 50
17) താഴെ തന്നിരിക്കുന്നവയില്‍ നർമ്മദാ ബചാവോ ആന്ദോളൻ എന്ന സംഘടനയെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏത്?
18 / 50
18) ഒരു സംസ്ഥാനത്ത് നിയമസമിതി രൂപിക്കാരിക്കാൻ തുടക്കം കുറിക്കേണ്ടത് ആര് ??
A.പാർലമെന്റ്
B.കേന്ദ്ര സർക്കാർ
C.സംസ്ഥാന സർക്കാർ
D.നിയമസഭ
19 / 50
19) ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് സി രാജഗോപാലാജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര പാർട്ടി രൂപീകരിച്ചത് ?
1.1959 നാഗ്പൂർ സമ്മേളനം
2.1955 ആവടി സമ്മേളനം
3.1962 പാർട്ണർ സമ്മേളനം
4.1954 കൊൽക്കത്ത സമ്മേളനം
20 / 50
20) ഇന്ത്യ സ്വതന്ത്രമാകുമ്പോൾ എത്ര നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത് :
21 / 50
21) സാവധാനം മുന്നേറുക ലക്ഷ്യമാക്കിയ പഞ്ചവത്സര പദ്ധതി?
22 / 50
22) ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്?
23 / 50
23) സ്വാതന്ത്രപാർട്ടിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
24 / 50
24) ക്യോട്ടോ പ്രോട്ടോകോൾ രൂപീകരിച്ച വർഷം
25 / 50
25) തെലുങ്ക് സംസാരിക്കുന്നവർക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിച്ച മരണപ്പെട്ട വ്യക്തി ?
26 / 50
26) 1984 ൽ രൂപീകരിച്ച ബഹുജൻ സമാജ് പാർട്ടി സ്ഥാപകൻ ആര് ?
27 / 50
27) പ്രാദേശിക തലത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് തയ്യാറാക്കുന്ന ആസൂത്രണമാണ് :
28 / 50
28) സോഷ്യലിസ്റ്റ് മാതൃകയിൽ പെടാത്ത പ്രസ്താവന
29 / 50
29) ഭാരതീയ ജനസംഘം രൂപീകരിച്ചത് ?
30 / 50
30) ഹിന്ദു കോഡ് ബില്ലുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് നെഹ്റു മന്ത്രിസഭയിൽ നിന്ന് രാജി വച്ചത് ?
31 / 50
31) ഇന്ദിരഗാന്ധി 1971-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാൻ സ്വികരിച്ച തന്ത്രങ്ങളിൽ പെടാത്തത് ?
32 / 50
32) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.1934-ണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടത്.
2.1948-ണ് സോഷ്യലിസ്റ്റ് പാർട്ടി രൂപപ്പെട്ടത്.
3.സോഷ്യൽസ് പാർട്ടിയുടെ ആദ്യ പ്രസിഡൻറ് ആചാര്യ നരേന്ദ്ര ദേവ്.
4.കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖ്യ പ്രത്യയശാസ്ത്രം ജനാധിപത്യ സോഷ്യലിസം ആയിരുന്നു.
33 / 50
33) ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ പെടാത്തത് ഏത്
34 / 50
34) പ്രസ്താവനകൾ പരിശോധിച്ച് തെറ്റല്ലാത്തവ തിരഞ്ഞെടുക്കുക
1.ബാബറി മസ്ജിദ് തകർക്കപ്പെട്ടത് 1992ൽ ആണ്.
2.ക്യൂബൻ മിസൈൽ പ്രതിസന്ധി നടന്നത് 1962ൽ ആണ്.
3.ചേരിചേരാപ്രസ്ഥാനത്തിന്റെ ആദ്യ യോഗം നടന്നത് 1962ൽ ബൽഗ്രേഡിൽ ആണ്.
35 / 50
35) ദ്വിരാഷ്ട്ര സിദ്ധാന്തത്തെക്കുറിച്ച് ശരിയായവ ?
ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവച്ചത് മുസ്ലിം ലീഗ് .
ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ വക്താവ് മുഹമ്മദലി ജിന്ന.
ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിലേക്ക് നയിച്ച സിദ്ധാന്തം.
മുസ്ലീങ്ങൾക്കായി പാക്കിസ്ഥാൻ എന്ന പ്രത്യേക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ട സിദ്ധാന്തം.
36 / 50
36) പോറ്റി ശ്രീരാമലു ആയി ബന്ധ പെട്ട പ്രസ്താവനകൾ ഏവ?
37 / 50
37) ❇️❇️താഴെ തന്നിരിക്കുന്നതിൽ C.രാജഗോപാലാചാരിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ, ?
38 / 50
38) ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ?
39 / 50
39) പ്രസ്താവനകൾ പരിശോധിച്ച് തെറ്റല്ലാത്തവ തിരഞ്ഞെടുക്കുക
40 / 50
40) ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്?
41 / 50
41) ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ?
1.തിരുവിതാംകൂർ
2.ജുനഗഡ്
3.ഹൈദരാബാദ്
4.കാശ്മീർ
5.മണിപ്പൂർ
42 / 50
42) ആസിയാൻ സമൂഹത്തിന്റെ (ASEAN) ലക്ഷ്യങ്ങൾ എന്തെല്ലാം?
1)തെക്കു കിഴക്കൻ ഏഷ്യയിലെ സാമ്പത്തിക സാമൂഹ്യ സാംസ്കാരിക വികസനം ഉറപ്പു വരുത്തുക
2)സമാധാനവും സുരക്ഷിതത്വവും നിലനിർത്തുക
3) ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനഭാരം ലഘൂകരിക്കുക
4)എല്ലാം ശരി
43 / 50
43) ആദ്യ ഗൾഫ് യുദ്ധം നടന്ന വർഷം??
44 / 50
44) താഴെ പറയുന്നവയിൽ വിവിധതരം അവകാശങ്ങളിൽ ഉൾപ്പെടുന്നതേത്?
A.രാഷ്ട്രീയ അവകാശങ്ങൾ
B.പൗരാവകാശം
C.സാമ്പത്തിക അവകാശങ്ങൾ
45 / 50
45) ആഗോളവത് കരണത്തിന്റെ
രാഷ്ട്രീയ പ്രത്യാഘാതങ്ങളിൽ പെടാത്തത് ?
രാഷ്ട്രത്തിന്റെ ശേഷി യെ നശിപ്പിക
46 / 50
46) ചേരുംപടി ചേർക്കുക ?
1) ഹരിതവിപ്ലവം
2) ധവള വിപ്ലവo
3) ഇക്കോണമിഓഫ് പെർമെനൻസ്
a.വർഗീസ് കുര്യൻ
b. M. S സ്വാമിനാഥൻ
c) J.C കുമരപ്പ
47 / 50
47) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രധാന നേതാക്കന്മാർ ആരെല്ലാമായിരുന്നു ?
1.A.K ഗോപാലൻ
2.S A ഡാങ്കെ
3.EMS
4.PC ജോഷി
5.അജയഘോഷ്
48 / 50
48) SAARC രൂപീകരിക്കപ്പെട്ട വർഷം?
49 / 50
49) താഴെ പറയുന്നവയിൽ ആഗോളവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങൾ ഏവ?
50 / 50
50) മുസ്ലിം ഭൂരിപക്ഷമുള്ള ഏതൊക്കെ പ്രവിശ്യകളിലാണ് ഹിന്ദുക്കൾ ഭൂരിപക്ഷവും ഉണ്ടായിരുന്നത് .
1.പഞ്ചാബ്
2.ഹരിയാന
3.ബംഗാള്
4.ഒഡീഷ
Your score is
The average score is 46%
Restart quiz Exit
Error: Contact form not found.