FREE PSC TALKZ

OCTOBER 03: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ദേശീയ പെൻഷൻ സംവിധാന (NPS) ദിവസ് ആയി ആചരിക്കുന്നത് ?
ഒക്ടോബർ 1 
 
🟥2022ലെ ലോക ആവാസ ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 3,2022 (ഒക്‌ടോബർ മാസത്തിലെ ആദ്യ തിങ്കൾ)
 
🟥 2022 ലെ ലോക ആവാസ ദിനത്തിന്റെ പ്രമേയം ?
Mind the Gap. Leave No One and No Place Behind
 
🟥 2022-ലെ സ്വച്ഛ് സർവേക്ഷൻ അവാർഡ് നേടി ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഇൻഡോർ 
 
🟥 2022-ലെ സ്വച്ഛ് സർവേക്ഷൻ അവാർഡ് ഒന്നാം സ്ഥാനം നേടിയത് ?
മധ്യപ്രദേശ് (2. ഛത്തീസ്ഗഡും മഹാരാഷ്ട്രയും)
 
🟥 2022-ലെ സ്വച്ഛ് സർവേക്ഷൻ അവാർഡ് 100-ൽ താഴെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളിൽ നിന്നും ഒന്നാം സ്ഥാനത്ത് എത്തിയത് ?
ത്രിപുര 
 
🟥 The Making of A Catastrophe :The Disastrous Economic Fallout of the Covid-19 Pandemic In India എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ജയന്തി ഘോഷ്
 
🟥 ഹീറോ മോട്ടോകോർപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ്?
രാം ചരൺ
 
🟥 പതിനഞ്ചാമത് അന്താരാഷ്ട്ര സൂഫി രംഗ് ഫെസ്റ്റിവൽ 2022 ആരംഭിച്ചത് ?
അജ്മീർ 
 
🟥 ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് ആരംഭിക്കുന്നത് ?
ഹരിയാന 
 
🟥 നീണ്ട 8 വർഷങ്ങളുടെ പ്രവർത്തനത്തിനു ശേഷം സേവനം അവസാനിപ്പിച്ച ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം ?
മംഗൾയാൻ 
 
🟥 കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിച്ചുള്ള ഹരിതോർജ വിപ്ലവത്തിന്റെ ഇന്ത്യൻ കുലപതി അന്തരിച്ചു. പേര് ?
തുളസി താന്തി
 
🟥 ഇന്ത്യയുടെ “വിൻഡ്മാൻ’ എന്നുംഅറിയപ്പെടുന്ന കാറ്റാടിയന്ത്ര നിർമാണക്കമ്പനിയായ സുസ്ലോൺ എനർജിയുടെ സ്ഥാപകൻ ?
തുളസി താന്തി 
 
🟥 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും കറൻസികൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെട്ട പുസ്തകം ?
ഗ്ലോബൽ കളക്ടിബിൾസ് ഓഫ് മഹാത്മാഗാന്ധി ത്രൂ ബാങ്ക് നോട്ട്സ്, കോയിൻസ്, ആൻഡ് സ്റ്റാമ്പ്
  ♦️ മുംബൈയിലെ “മിന്റേജ് വേൾഡ്’ എന്ന ഓൺലൈൻ മ്യൂസിയം ആണ് ഈ പുസ്തകം പുറത്തിറക്കിയത്.
 
🟥 ഫോർമുല വൺ സിങ്കപ്പൂർ ഗ്രാൻപ്രിയിൽ ജേതാവായത് ?
സെർജിയോ പെരസ്(റെഡ് ബുൾ)
 
🟥 റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടി20 2022 ൽ തുടർച്ചയായി രണ്ടാം തവണയും കിരീടം നേടിയ ടീം ?
ഇന്ത്യ ലെജൻഡ്‌സ് (ഫൈനലിൽ ശ്രീലങ്ക ലെജൻഡ്‌സിനെ 33 റൺസിന് പരാജയപ്പെടുത്തി)
 
🟥 രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ ആയിരം റൺസ് തികയ്ക്കുന്ന താരമായത് ?
സൂര്യ കുമാർ യാദവ് (573 പന്തുകളിൽ നിന്നും)
 
🟥 36ആമത് ദേശീയ ഗെയിംസിൽ വനിതാ വിഭാഗം തുഴച്ചിൽ കോക്സ്ലസ് ഫോർ വിഭാഗത്തിൽ സ്വർണം നേടിയത് ?
കേരളം
 
🟥 36ആമത് ദേശീയ ഗെയിംസിൽ 100 മീ ബട്ടർ ഫ്ലൈ സ്ട്രോക്കിൽ സ്വർണം നേടിയത് ?
സജൻ പ്രകാശ്
 
🟥 ലോകത്തിലെ ആദ്യ ഇലക്ട്രിക് വിമാനം ആയ ആലീസ് നിർമിച്ച രാജ്യം ?
ഇസ്രായേൽ 
 
🟥 അടുത്തിടെ പ്രാദേശിക ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരത്തെത്തുടർന്നുണ്ടായ കലാപത്തിൽ 125 പേർ കൊല്ലപ്പെട്ടത് എവിടെയാണ് ?
മലാങ് , കിഴക്കൻ ജാവ, ഇന്തോനേഷ്യ 
 
🟥 പ്രവാസി വ്യാപാരപ്രമുഖനും
ചലച്ചിത്രനിർമാതാവുമായ ഏത് വ്യക്തിയാണ് 2022 ഒക്ടോബർ 2ന് ഹൃദയാഘാതം മൂലം ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചത് ?
അറ്റ്ലസ് രാമചന്ദ്രൻ (80)
 
🟥 നാലപ്പാടൻ സ്മാരക സാംസ്കാരികസമിതിയുടെ നാലപ്പാടൻ സ്മാരക അവാർഡ് ലഭിച്ചത് ? 
ആഷാമേനോൻ (10000₹)
 
 
🟥 ഓൾ ഇന്ത്യ ജെംസ് & ജൂവലറി കൗൺസിലിന്റെ അൻമോൾ രത്ന പുരസ്കാരം നേടിയത് ?
ടി. എസ്. കല്യാണരാമൻ (കല്യാൺ ജുവലേഴ്സ് MD)
 
 
    

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x