FREE PSC TALKZ

OCTOBER 02: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 അടുത്തിടെ കേരളത്തിലെ ഏത് സർവകലാശാലയുടെ കോഴ്സുകൾക്കാണ് യു.ജി.സി. അംഗീകാരം ലഭിച്ചത് ?
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
 
🟥 മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറി, പിബി അംഗം, മുൻ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിച്ച വ്യക്തി 2022 ഒക്ടോബർ 1 ന് അന്തരിച്ചു. പേര് ?
കോടിയേരി ബാലകൃഷ്ണൻ(68)
 
🟥 ചിന്തകനും പ്രഭാഷകനുമായ പ്രഫ.വി.അരവിന്ദാക്ഷന്റെ സ്മരണാർഥമുള്ള പുരസ്കാരം നേടിയത് ?
അടൂർ ഗോപാലകൃഷ്ണൻ (50000₹)
 
🟥 സിആർപിഎഫിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത് ?
സുജോയ് ലാൽ താവോസെൻ
 
🟥 ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് മേധാവിയായി ചുമതലയേറ്റത് ?
അനിഷ് ദയാൽ സിങ്
 
🟥 5G സജ്ജമാകുന്ന ഇന്ത്യയിലെ വിമാനത്താവളം ഏതാണ് ?
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
 
🟥 ബിഎസ്എൻഎലിന്റെ 4G സേവനം ലഭ്യമാക്കുന്നത് ?
2023 ജൂൺ 
 
🟥 36-ആമത് ദേശീയ ഗെയിംസിൽ ഫെൻസിങ് ഫോയിൽ വിഭാഗത്തിൽ കേരളത്തിനായി സ്വർണം നേടിയ മഹാരാഷ്ട്ര സ്വദേശി ?
രാധിക പ്രകാശ് ആവതി
 
🟥 2022 ദേശീയ ഗെയിംസ് കേരളത്തിനായി ആദ്യമെഡൽ നേടിയത് ?
ജോസ് ക്രിസ്റ്റി റോസ് (ഫെൻസിംഗ്,വെങ്കലം)
 
🟥 2022 സെപ്തംബറിൽ ബാതുകമ്മ ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം ?
തെലുങ്കാന 
 
🟥 2022 സെപ്തംബറിൽ ഉഡാൻ പദ്ധതി പ്രകാരം എല്ലാ സ്ത്രീകൾക്കും സാനിറ്ററി നാപ്കിൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
 രാജസ്ഥാൻ 
 
🟥 2022-ലെ ടേബിൾ ടെന്നീസ് ലോക ചാമ്പ്യൻഷിപ്പിന്റെ വേദി ?
ചെംഗ്ഡു (ചൈന)
 
 
    

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x