FREE PSC TALKZ

OCTOBER 01: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 അന്തർദേശീയ വയോജന ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 1
 
🟥 അന്തർദേശീയ വയോജന ദിനത്തിന്റെ പ്രമേയം ?
Resilience of Older Persons in a Changing World
 
🟥 ലോക വെജിറ്റേറിയൻ ദിനം ആചരിക്കുന്നത്?
ഒക്ടോബർ 1
 
🟥 അന്താരാഷ്ട്ര സസ്യാഹാര വാരമായി (IVW) ആചരിക്കുന്നത് ?
ഒക്ടോബർ 1-7
 
🟥 യുഎൻ എസ്ഡിജി ആക്ഷൻ അവാർഡിൽ ‘ചേഞ്ച്മേക്കർ’ അവാർഡ് നൽകി ആദരിച്ചത് ?
സൃഷ്‌ടി ബക്ഷി
 
🟥 ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ അന്തരിച്ചു. പേര് ?
ജയന്തി പട്നായിക് (90)
 
🟥 രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ ആരംഭിക്കുന്നത് ?
ഒക്ടോബർ 1 (ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾക്കു തുടക്കമിടും.)
 
🟥 വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ 2022 ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ റാങ്ക് ?
40 (2021ൽ 46)
 
🟥 വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ 2022 ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്‌സ് പ്രകാരം തുടർച്ചയായ 12-ാം വർഷവും ഒന്നാം സ്ഥാനം നേടിയത് ?
സ്വിറ്റ്സർലൻഡ് 
 
🟥 ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചു. ഇപ്പോഴത്തെ റീപ്പോ നിരക്ക് എത്രയാണ്?
 5.9%
 
🟥 പാരിസ് ആസ്ഥാനമായുള്ള ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ (ഐഎഎഫ്) വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ISRO ശാസ്ത്രജ്ഞൻ ?
ഡോ. എ.കെ. അനിൽ കുമാർ
 
🟥 ഇന്ത്യയിലുട നീളം സഞ്ചരിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി മിഷൻ അംബാസിഡർ? 
ബെല്ല എന്ന നായ
 
🟥 36മത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പതാക വഹിക്കുന്നത് ?
മുരളി ശ്രീ ശങ്കർ
 
🟥 സർവീസസിനു വേണ്ടി ആദ്യം മൈതാനത്ത് ഇറങ്ങുന്ന വനിതാ താരമായി ചരിത്രം കുറിച്ചത്?
സുമി ( ഹരിയാന,400മീ )
 
🟥 ദേശീയ ഗെയിംസിലെ ഫെൻസിങിൽ ഹാട്രിക് സ്വർണം നേടിയത് ?
ഭവാനിദേവി (തമിഴ്നാട്)
 
🟥 ദേശീയ ഗെയിംസിൽ കേരളത്തിനായി ആർട്ടിസ്റ്റിക്കിലെ ഫ്രീ സ്റ്റേറ്റിങ് വിഭാഗത്തിൽ സ്വർണം നേടിയത് ?
അഭിജിത്ത് അമൽ രാജ്
 
🟥 വാർത്ത ഏജൻസിയായ പി.ടി.ഐ.യുടെ ചെയർമാൻ ?
അവിക് കുമാർ സർക്കാർ
 
🟥 ഇൻറർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ ഇന്ത്യ ചാപ്റ്ററിന്റെ 2022-23 വർഷത്തെ പുതിയ പ്രസിഡന്റ് ?
അവിനാശ് പാണ്ഡെ
 
🟥 മികച്ച പൊതുപ്രവർത്തകനുളള കെ കെ രാഘവൻ പുരസ്കാരം ലഭിച്ച മന്ത്രി ?
കെ. കൃഷ്ണൻകുട്ടി
 
🟥 കെ. പി. എസ്. മേനോൻ സ്മാരക പുരസ്കാരം ലഭിച്ച ഗായകൻ ?
പി. ജയചന്ദ്രൻ 
 
 
    

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x