FREE PSC TALKZ

Indian Polity Mock Test 2

 

0%
0 votes, 0 avg
226

Indian Polity Mock Test 2

🟥 NCERT Indian Polity Mock Test 2

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്ന വർഷം ?

 

1⃣1984 മാർച്ച്

2⃣1984 ജൂൺ

3⃣1984 ജൂലൈ

4⃣1984 ഓഗസ്റ്റ്

 

 

 

2 / 50

2) ഗരീബി ഹാട്ടാവോ എന്ന് ആപ്തവാക്യം പ്രഖ്യാപിച്ച പ്രധാനമന്ത്രി, ഏതു പഞ്ചവത്സര പദ്ധതി കാലത്താണ് ഇത് നടത്തിയത്

 

 

3 / 50

3) ❇️❇️ശരിയായ പ്രസ്ഥാനങ്ങൾ ഏതൊക്കെ?

 

1⃣1974 ലെ റെയിൽവേ സമരത്തിന് നേതൃത്വം കൊടുത്തത് ജോർജ് ഫർണാണ്ടസ്

 

2⃣ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഭേദഗതി വരുത്താൻ പാടില്ലെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച കേസ് കേശവാനന്ദ ഭാരതി കേസ്.

 

3⃣1975 ജൂൺ 25 ഇന്ദിരാഗാന്ധി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 

4⃣1975 ജൂൺ 12 അലഹബാദ് കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി.

 

 

4 / 50

4) ആഗോളവത്കരണത്തിന്റെ സാംസ്‌കാരിക പ്രത്യാഗതങ്ങൾ ഏതെല്ലാം??

 

1 കുടിൽ വ്യവസായങ്ങൾ തകർത്തു

 

2 പശ്ചാത്യ സംസ്കാരത്തെ മറ്റു സംസ്കാരങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു

 

3 ഭക്ഷണ രീതിയെയും വസ്ത്ര ധാരണത്തെയും സ്വാധീനിക്കുന്നു

 

4 കാർഷിക മേഖലയെ തകർത്തു

 

 

5 / 50

5) ജയ് ജവാ൯ ജയ് കിസാ൯ മുദ്രാവാക്യത്തിന്റെ ഉപഞ്ജാതാവ് ?

 

6 / 50

6) താഴെ പറയുന്നവയിൽ പാരമ്പരഗത സുരക്ഷന യത്തിന്റെ ഘടഗങ്ങൾ ഏവ

1)കീഴടങ്ങുക

2)യുദ്ധം തടയുക

3)ശക്തി സന്തുലഭം

4)സംഖ്യ രൂപീകരണം.

 

7 / 50

7) UN പരിഷ്കരണവും  ആയി ബന്ധ മില്ലത്തത്  ഏത്‌??

8 / 50

8) വൻശക്തികൾ ചെറു രാജ്യങ്ങളുമായി സഖ്യമുണ്ടാക്കുന്ന തിനുള്ള കാരണങ്ങളിൽ പെടുന്നത്

 

1. എണ്ണ ധാതുക്കൾ അസംസ്കൃത പദാർത്ഥങ്ങൾ തുടങ്ങിയവ ലഭിക്കുന്നതിനായി

2. ആയുധ സൈനിക താവളങ്ങൾ സ്ഥാപിക്കുന്നതിനുവേണ്ടി

3. സാമ്പത്തിക സഹായം ലഭിക്കുന്നതിനുവേണ്ടി

4. ചാര പ്രവർത്തനത്തിനുള്ള താവളം ലഭിക്കുന്നതിനുവേണ്ടി

 

 

 

9 / 50

9) ഇന്ത്യയിൽ ഊർജ സംരക്ഷണ ആക്ട് കൊണ്ടുവന്ന വർഷം??

 

 

10 / 50

10) സോവിയേറ്റ് യൂണിയന്റെ ശിഥിലീകരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത്

 

 

11 / 50

11) അടിയന്തരാവസ്ഥയ്ക്ക് ശേഷം കോൺഗ്രസിൽ നിന്നും രാജിവച്ച നേതാക്കന്മാരെ സംഘടിപ്പിച്ച് ജനാധിപത്യ കോൺഗ്രസ് (CFD) രൂപീകരിച്ച നേതാവ്?

 

 

12 / 50

12) ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത്

13 / 50

13) ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

 

 

14 / 50

14) ഒറ്റയാൻ ആര്?

 

15 / 50

15) മിസ്സോ നാഷണൽ ഫ്രണ്ട് സ്ഥാപക നേതാവ് ?

 

 

1⃣ഷെയ്ഖ് അബ്ദുള്ള .

 

2⃣ബിന്ദേശ്വരി പ്രസാദ് .

 

 

3⃣ലാൽ ഡെൻഗെ.

 

4⃣ ഇ വി രാമസ്വാമി നായ്ക്കർ .

 

 

16 / 50

16) ഏത് കമ്മീഷന്റെ ശുപാർഷപ്രകാരമാണ് OBC വിഭാഗത്തിന് സംവരണം ഏർപ്പെടുത്താൻ വി. പി സിങ് ഗവണ്മെന്റ് തീരുമാനം എടുത്തത്?

 

 

17 / 50

17) സോവിയറ്റ് യൂണിയൻ്റെ ശിഥിലീകരണത്തിൻ്റെ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട് ശരിയായവ തിരെഞ്ഞെടുക്കുക

 

 

18 / 50

18) താഴെ തന്നിരിക്കുന്നവയിൽ സോവിയറ്റ് യൂണിയൻറെ ശിഥിലീകരണത്തിന് കാരണമായ ഗോർബച്ചേവിൻ്റെ പരിഷ്കാരങ്ങൾ ഏതെല്ലാം?

 

1. ഗ്ലാസ്നോസ്ത്.

2. പെരിസ്ട്രോയിക്ക .

 

 

19 / 50

19) ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

 

1⃣വിവരാവകാശ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് 1990 ൽ രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘതനാണ്.

 

2⃣രാജസ്ഥാനിലെ പിന്നോക്ക പ്രദേശമായ ഭീം തെക്സിയാണ് ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത്.

 

3⃣ഡൽഹി മസ്ദൂർ കിസാൻ ശക്തി സംഘടന ആരംഭിച്ചത് 1996.

 

4⃣2005 വിവരാകാശ നിയമം നിലവിൽ വന്നു.

 

 

 

20 / 50

20) തുറന്ന വാതിൽ നയം ആരുമായി ബന്ധപ്പെട്ടതാണ്?

 

21 / 50

21) 1974ലെ ബിഹാർ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ?

 

22 / 50

22) "റാം വന്നു, റാം പോയി "എന്നുള്ളത് എന്തുമായി ബന്ധപ്പെട്ടാണ് പറയുന്നത്❓

 

 

23 / 50

23) ശീതസമര കാലഘട്ടത്തിൽ കോളനി ഭരണത്തിൽ നിന്നും സ്വതന്ത്രമായ ഏഷ്യയിലേയും ആഫ്രിക്കയിലേയും രാജ്യങ്ങളും ലാറ്റിനമേരിക്കൻ രാജ്യങ്ങളും രണ്ടു ചേരികളിലും ഭാഗമാകാതെ ഒരു മൂന്നാം ചേരിയായി നില കൊണ്ടു ഈ രാജ്യങ്ങൾ ചേർന്ന് രൂപം കൊടുത്ത പ്രസ്ഥാനം??

 

 

24 / 50

24) ASEAN-മായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിക്കുക

1.ASEAN- Association of southeast Asian nations

2.സ്ഥാപിതമായത് 1968

3.ആസ്ഥാനം ജക്കാർത്ത

4.ആസിയാൻ സമൂഹത്തിന് 4 അടിസ്ഥാന ശിലകളുണ്ട്

 

25 / 50

25) ഗ്രാമീണ വ്യവസായത്തിന് ഊന്നൽ നൽകിയത് ആര്?

 

 

26 / 50

26) റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ IMF, World ബാങ്ക് എന്നിവരുടെ നേതൃത്തത്തിൽ ഉണ്ടായ പരിവർത്തനമാതൃക ❓️

 

27 / 50

27) ആഗോള പൊതുമണ്ഡലം സംബന്ധിച്ച്‌ താഴെ പറയുന്നവയില്‍ ഏതാണ്‌ ശരി?

 

 

28 / 50

28) ചൈനയിൽ സാമ്പത്തിക വികസനത്തിനായി 4 നവീകരണങ്ങൾ നടപ്പിലാക്കിയ പ്രധാനമന്ത്രി ആര്?

 

 

29 / 50

29) ക്യൂബൻ മിസൈൽ പ്രതിസന്ധിയുമായി ബന്ധമില്ലാത്തത്?

 

30 / 50

30) മോൺട്രിയൽ കരാറുണ്ടാക്കിയ വർഷം?

 

31 / 50

31) ഒന്നാം പഞ്ചവത്സര പദ്ധതി(1951-1956)യുടെ മുഖ്യ ആസൂത്രകൻ??

 

 

32 / 50

32) 1956 ലെ രണ്ടാം പഞ്ചവൽസർ പദ്ധതിക്കു രൂപരേഖ തയ്യാറാക്കിയത് ആര്?

 

33 / 50

33) അമേരിക്ക൯ അധീശത്വത്തിന്റെ 3 തലങ്ങള് തന്നിരിക്കുന്നു.ഇവയില് തെറ്റായ പ്രസ്ഥാവന ഏത് ?

 

A. അധീശത്വം മാരകശക്തിയെന്ന നിലയില്

B. അധീശത്വം ഘടനാപരമായ ശക്തിയെന്ന നിലയില്

C. അധീശത്വം മ്യദുല ശക്തിയെന്ന നിലയില്

 

 

34 / 50

34) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

i )1952 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടിയത് കോൺഗ്രസ് ആണ്.

ii) പ്രിവി പഴ്സ് നിർത്തലാക്കിയതും 1971 യുദ്ധം ജയിച്ചതും ഇന്ദിരാ ഗാന്ധിക്ക് തിരഞ്ഞെടുപ്പിൽ അനുകൂലമായി

 

35 / 50

35) പരിസ്ഥിതി പ്രശ്നങ്ങളിൽ ഇന്ത്യയുടെ നിലപാടിൽ.ശരിയായവ എഴുതുക❓

 

 

36 / 50

36) 1969-ൽ കോൺഗ്രസ്സ് പിളർപ്പിൻ്റെ സമയത്തെ പ്രസിഡൻ്റാര്?

 

37 / 50

37) 1975 ഇൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി

 

38 / 50

38) ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം രൂപീകരിക്കാൻ ഉണ്ടായ കാരണം

1)1965 ലെ ഇന്ത്യ -പാക്ക് യുദ്ധം

2)1971 ലെ ഇന്ത്യ പാക്ക് യുദ്ധം

3)1999 ലെ ഇന്ത്യ പാക്ക് യുദ്ധം

 

 

 

 

 

 

39 / 50

39) തെറ്റായ പ്രസ്താവന?

 

1⃣1948 നു മുമ്പ് ജമ്മു കാശ്മീർ ഒരു സ്വതന്ത്ര നാട്ടുരാജ്യമായിരുന്നു.

 

2⃣ജമ്മു കാശ്മീർ ഭരണാധികാരിയായിരുന്നു ഹാരിസിംഗ് .

 

3⃣ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തിൽ ഉള്ള ജനകീയ പ്രസ്ഥാനം രാജാവിനെ പുറത്താക്കാൻ ശ്രമിച്ചു.

 

4⃣1948ല്‍ ഷെയ്ഖ് അബ്ദുള്ള ജമ്മു കാശ്മീരിന്റെ പ്രധാനമന്ത്രിയായി.

 

 

40 / 50

40) "ലിമിറ്റ്സ് റ്റു ഗ്രോത്ത്" എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

 

41 / 50

41) ആസിയാന്റെ ആസ്ഥാനം?

 

 

42 / 50

42) സംസ്ഥാന പുന സംഘടന നിലവിൽ വന്ന വർഷം?

 

43 / 50

43) ചേരിചേരാരാജ്യങ്ങളിൽ ഉൾപ്പെടാത്തതേത്?

 

44 / 50

44) ഇന്ത്യ ബംഗ്ലാദേശ് പ്രശ്നം പെടാത്തത്.

 

45 / 50

45) സോവിയേറ്റ് യൂണിയന്റെ അവസാന പ്രസിഡണ്ട്‌ മിഖായേൽ ഗോർബച്ചേ വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം..?

 

1)1971 ൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ്

പാർട്ടി യുടെ സെൻട്രൽ കമ്മിറ്റി

അംഗമായി

2)സോവിയറ്റ് യൂണിയന്റെ 8 ആമത്

പ്രസിഡന്റ്‌ ആയിരുന്നു

3)1990 ൽ സമാധാന നൊബേൽ

സമ്മാനം ലഭിച്ചു

4)ഗ്ലാസ്നൊസ്ത്, പെരിസ്ട്രോയ്ക്ക

തുടങ്ങിയവ ഇദ്ദേഹത്തിന്റെ

പരിഷ്കാരങ്ങൾ ആയിരുന്നു

5)1990 ൽ സോവിയറ്റ് യൂണിയൻ

തകർന്നത്തോടെ പ്രസിഡന്റ്‌

സ്ഥാനത്തു നിന്ന് രാജി വെക്കേണ്ടി

വന്നു

6)ശീത യുദ്ധം അവസാനിപ്പിക്കുന്നതിൽമുഖ്യപങ്ക് വഹിച്ചു

 

 

 

46 / 50

46) ആഗോളവൽകരണത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഏതെല്ലാം?

1)ആഗോളവൽകരണം രാഷ്ട്രത്തിന്റെ ശേഷിയെ ക്ഷയിപ്പിക്കുന്നു

2)ക്ഷേമ രാഷ്ട്രം എന്ന സങ്കല്പത്തിന് കനത്ത പ്രഹരമേറ്റു

3)ദേശീയനിയമങ്ങൾ മിക്കതും അന്തർദേശീയ ചട്ടങ്ങൾക്കനുസരിച്ച് പൊളിച്ചെഴുതേണ്ടിവന്നു

 

47 / 50

47) ഭാരതീയ കിസാൻ യൂണിയൻ (1990) രൂപം കൊടുത്ത സംസ്ഥാനങ്ങൾ ?

 

1⃣ഉത്തർപ്രദേശ്

2⃣ജാർഖണ്ഡ്

3⃣ഹരിയാന

4⃣പഞ്ചാബ്

 

48 / 50

48) താഴെ തന്നിരിക്കുന്നവയിൽ മിഖയേൽ ഗോർബചേവ്മായി ബന്ധമില്ലാത്ത പ്രസ്താവന?

49 / 50

49) ❓️UN സുരക്ഷാസമിതിയിലെ സ്ഥിരഅംഗത്വത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ അവകാശവാദങ്ങളിൽ ഉൾപ്പെടാത്തത് ഏത്

 

 

50 / 50

50) ആഗോള വൽക്കരണവുമായി ബസപ്പെട്ട തെറ്റായ പ്രസ്താവ ഏത്?

1) ലോകത്തിൻ്റെ ഒരു ഭാഗത്ത് നിന്ന് മറ്റു ഭാഗങ്ങളിലേക്ക് ആശയങ്ങൾ ,ചരക്കുകൾ ,മൂലധനം ജനങ്ങൾ എന്നിവ തടസമില്ലാതെ പ്രവഹിക്കുന്നതിനെയാണ് ആഗോളവൽക്കരണം എന്ന് പറയുന്നത്

2)കാർഷിക മേഖലയിൽ വളർച്ച ഉണ്ടായി

3)നേട്ടം കൊയ്തവർ സമ്പന്നരാജ്യങ്ങളും നഷ്ടം സഹിച്ചവർ ദരിദ്രരാജ്യങ്ങളുമായിരുന്നു

Your score is

The average score is 40%

0%

Exit

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x