SCERT 10 : Physics Mock Test 9
🟥 SCERT 10 : Physics Mock Test 9
🟥 Questions : 50
🟥 Time : 45 Min
1 / 50
1) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
2 / 50
2) തുടർച്ചയായി ഒരേ ദിശയില്‍ പ്രവഹിക്കുന്ന വൈദ്യുതി ആണ് നേർധാരാ വൈദ്യുതി
ജനറേറ്ററുകളിൽ കാന്തത്തെയോ കമ്പിചുരുളിനെയോ തുടര്‍ച്ചയായി ചലിപ്പിക്കാൻ വൈദ്യുതോർജമാണ് ഉപയോഗിക്കുന്നത്.
3 / 50
3) വോൾട്ടത സ്ഥിരമായിരിക്കുമ്പോൾ
സർക്യിട്ടിലെ പ്രതിരോധം
വർധിപ്പിക്കുമ്പോൾ കറന്റ്
4 / 50
4) മിനുസമുള്ള പ്രതലത്തിൽ നിന്നും പ്രകാശം പ്രതിപതിക്കുമ്പോൾ പ്രതിപതനരശ്മികൾ പരസ്പരം സമാന്തരമായി തിരിച്ചു പോകുന്ന പ്രതിഭാസം ?
5 / 50
5) കൂട്ടത്തിൽ പെടാത്തത് ഏത്?
6 / 50
6) കോൺകേവ് ദർപ്പണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ
🔸വസ്തു വളരെ അകലെ വച്ചാൽ പ്രതിബിംബം മുഖ്യഫോക്കസിൽ രൂപം കൊള്ളുന്നു
🔸വസ്തു C യ്ക്ക് അപ്പുറം വച്ചാൽ പ്രതിബിംബം C യ്ക്കുംF നും ഇടയിൽ രൂപം കൊള്ളുന്നു
🔸വസ്തു C യിൽ വച്ചാൽ പ്രതിബിംബം C യിൽ തന്നെ രൂപം കൊള്ളുന്നു
🔸F നുംP ക്കും ഇടയിൽ വസ്തു വച്ചാൽ പ്രതിബിംബം ദർപ്പണത്തിനു പിറകിൽ രൂപപ്പെടുന്നു
7 / 50
7) ഹാൻസ് ക്രിസ്ത്യൻ ഈഴ് സ്റ്റഡുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത്
8 / 50
8) ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ശരിയായവ ഏതെല്ലാം ?
¹ചാലകത്തിന്റെ പ്രതിരോധം.
²വൈദ്യുതപ്രവാഹ തീവ്രത .
³വൈദ്യുതി പ്രവഹിക്കുന്നസമയം.
⁴വൈദ്യുതി പ്രവഹിക്കുന്ന ദൂരം
9 / 50
9) സ൪ക്കീട്ടിലെ പ്രതിരോധകങ്ങളെ ഏത് രീതിയില് ബന്ധിപ്പിക്കുമ്പോഴാണ് സഫല പ്രതിരോധം കൂടുന്നത് ?
10 / 50
10) വൈദ്യുതാഘാതം ഏൽക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ?
11 / 50
11) ഇൻകാസന്റ് ലാമ്പുകളിൽ നൽകുന്ന വൈദ്ത ഊർജ്ജത്തിന്റെ ഭൂരിഭാഗവും തപരൂപത്തിൽ നഷ്ടപെടുന്നു. അതുമൂലം ഇവയുടെ ക്ഷമതക്ക് എന്ത് സംഭവിക്കുന്നു
12 / 50
12) ഇൻകാൻഡസെന്റ് ലാമ്പുകളിൽ ബൾബിനകവശം വായുശൂന്യമാക്കാൻ കാരണം?
13 / 50
13) വസ്തുക്കളുടെ ഉപരിതലങ്ങളിൽ തട്ടി പ്രകാശ രശ്മികൾ അതേ മാധ്യമത്തിലേക്ക് തന്നെ തിരികെ വരുന്ന പ്രതിഭാസം
14 / 50
14) ഒറ്റയാൻ ഏത് ❓️
15 / 50
15) ഉയർന്ന പൊട്ടൻഷൃൻ വൃതാസം നൽകുമ്പോൾ വാതക തന്മാത്രകളിലെ ഊർജ്ജനില?
16 / 50
16) ഒരു സെർകീട്ടിലെ വൈദ്യുതപ്രവഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ എതിർക്കുന്ന കമ്പിചുരുളുകൾ ആണ്................?
17 / 50
17) ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾ അറിയപ്പെടുന്നത്?
18 / 50
18) വൈദ്യുത കാന്തിക പ്രേരണ മൂലം ഉണ്ടാകുന്ന വോൾട്ട് തയെ എന്തു പറയുന്നു
19 / 50
19) LED. ചിപ്പ് ബോർഡ് നെ സംബന്ധിച്ച് ശരിയായത് ഏത്?
20 / 50
20) ഏത് ദർപ്പണത്തിന്റെ സവിശേഷത ആണ് ചുവടെ കൊടുത്തിരിക്കുന്നത്...??
1.ദർപ്പണത്തിൽ നിന്നും വസ്തുവിലേക്കുള്ള അകലത്തിന് തുല്യം. അകലത്തിൽ ദർപ്പണത്തിന് പിന്നിൽ ആയി പ്രതിബിംബം രൂപപ്പെടുന്നു.
2.പ്രതിബിംബം മിഥ്യയും നിവർന്നതും ആണ്.
3.വസ്തുവിന്റെ അതെ വലുപ്പം തന്നെ ആയിരിക്കും.
21 / 50
21) ചുവടെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത് ?
( ¡ ) ഇന്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ജെന്നിഫർ ബാർലോ.
( ¡¡ ) കണങ്ങളുടെ വലുപ്പം കൂടുമ്പോൾ വിസരണം കൂടുന്നു.
( ¡¡¡ ) മഴവില്ലിൽ ചുവപ്പ് നിറം ഉണ്ടാക്കുന്ന കോണളവ് 40.8°
( ¡v ) തരംഗ ദൈർഘ്യം കൂടിയ വർണങ്ങൾ കുറഞ്ഞ അളവിൽ മാത്രം വിസരണത്തിന് വിധേയമാകുന്നു.
22 / 50
22) ആർമെച്ചർ കോയിലിന്റ ഒരു പൂർണ ഭ്രാമണത്തിന് എടുക്കുന്ന സമയം പീരിയഡ് T എങ്കിൽ 180 ഡിഗ്രി തിരിയാൻ എടുക്കുന്ന സമയം
23 / 50
23) കാറിന്റെ ഹെഡ്ലൈറ്റ് ആയി ഉപയോഗിക്കുന്ന ദർപ്പണം?
24 / 50
24) വൈദ്യുതി പ്രവഹിക്കുന്ന വലയങ്ങളുടെ എണ്ണം വർധിപ്പിക്കുമ്പോഴും ചാലകത്തിലെ കറന്റ് വർധിക്കുമ്പോഴും കാന്തിക മണ്ഡലത്തിന്റെ ശക്തി
25 / 50
25) താഴെപ്പറയുന്നവയിൽ ചാലകത്തിന്റെ ചലനദിശയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
26 / 50
26) ശരിയായ ജോഡികൾ ഏതെല്ലാം ❓️
27 / 50
27) സമതല ദർപ്പണങ്ങളുടെ പ്രതിബിംബത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്?
28 / 50
28) ശ്രവണസഹായികളിൽ ഉപയോഗിക്കുന്ന മൈക്രോഫോൺ ഏത്?
29 / 50
29) AC യെ DC ആക്കി ആവശ്യത്തിനുള്ള ഔട്ട്പുട്ട് വോൾട്ടത നൽകുന്ന LED ബൾബിന്റെ ഭാഗം ?
30 / 50
30) ഒരു സോലിനോയിഡിൽ വൈദ്യുതി പ്രവഹിക്കുമ്പോഴുണ്ടാകുന്ന ഫ്ലക്സ് വ്യതിയാനം, അതെ ചാലകത്തിൽ വൈദ്യുത പ്രവാഹത്തെ എതിർക്കുന്ന ദിശയിൽ ഒരു emf(ബാക്ക് emf)ഉണ്ടാക്കുന്നു. ഈ പ്രതിഭാസം ആണ്........?
31 / 50
31) ഫേസ് കറന്റും ന്യൂട്രൽ കറന്റും തമ്മിലുള്ള വ്യത്യാസത്തിലൂടെ കറന്റ് ലീക്ക് തിരിച്ചറിഞ്ഞു സെർക്കിട്ട് വിഛേദിക്കുന്നതിനു സഹായിക്കുന്നത്
32 / 50
32) മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം പ്രതിപതിക്കുമ്പോൾ പതനകോണും പ്രതിപതനകോണും
എങ്ങനെ ആയിരിക്കും?
33 / 50
33) ടങ്സ്റ്റൺ ഫിലമെന്റ് ആയി ഉപയോഗിക്കുന്നതിനുള്ള കാരണങ്ങളിൽ ഉൾപെടാത്തത് ❓
34 / 50
34) യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം വിനിയോഗിക്കുന്ന വൈദ്യുതോർജ്ജമാണ് വൈദ്യുത പവർ
ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ് ആ ഉപകരണത്തിന്റെ ആമ്പയറേജ്
ഫ്യൂസ് വയറിൽ ഉപയോഗിക്കുന്ന ലോഹസങ്കരങ്ങളാണ് ടിന്നും ലെഡും.
35 / 50
35) ഊർജ്ജ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെല്ലാം??
36 / 50
36) ഓം നിയമം ശരിയായ പ്രസ്താവന ഏത്
37 / 50
37) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.ഇൻഡക്ഷൻ കുക്കറിൽ ഉപയോഗപെടുത്തുതുന്ന കറന്റ് എഡ്‌ഡി കറന്റ് ആണ്
2.ഹിറ്റിംഗ് കോയിൽ താപം ഉത്പാധിപ്പിക്കുന്ന ഉപകരണം ആണ് മൈക്രോwaveoven
3.മിക്സ്സി യിൽ എഡ്‌ഡി കറന്റ് യൂസ് ചെയ്യുന്നു
38 / 50
38) ഒരു കോൺകേവ് ദർപ്പണത്തിന്റെ 30cm മുൻപിലായി ഒരു വസ്തു വച്ചപ്പോൾ ദർപ്പണ്ണത്തിൽ നിന്ന് 20 cm അകലെ സ്‌ക്രീനിൽ പ്രതിബിബം ലഭിക്കുന്നു. ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്രയായിരിക്കും?
39 / 50
39) വൈദ്യതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്താനുപയോഗിക്കുന്ന കമ്പിച്ചുരുളുകൾ ?
40 / 50
40) രാസോർജം വൈദ്യുതോർജമാക്കുന്ന ഉപകരണം
41 / 50
41) ഒരു കോൺകേവ് ദർപ്പണത്തിൽ വസ്തുവിന്റെ സ്ഥാനം C യിൽ ആണെങ്കിൽ പ്രതിബിംബത്തിന്റെ പ്രത്യേകത?
42 / 50
42) ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ലെക്സിൽ മാറ്റം ഉണ്ടാകുന്നതിന്റെ ഫലമായി ചാലകത്തിൽ ഒരു emf ഉണ്ടാകുന്ന പ്രതിഭാസം ?
43 / 50
43) ഒരു വാഹനത്തിൻ്റെ റിയർ വ്യൂ mirror വഴി നോക്കുന്ന ഒരു വ്യക്തിക്ക് അതിൽ കാണപ്പെടുന്ന പ്രതിബിംബം എങ്ങനെ അനുഭവപെടുന്നു
44 / 50
44) മണ്ണെണ്ണയിലൂടെയുള്ള പ്രകാശപ്രവേഗം എത്ര ❓️
45 / 50
45) വളരെ നീളം കൂടിയ ഒരു സോളിനോയിഡിലൂടെ വൈദ്യുതി പ്രവഹിക്കുന്നു. സോളിനോഡിനുള്ളിലെ കാന്തിക മണ്ഡലത്തിന്റെ അളവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.
46 / 50
46) കണ്ടെത്തുക
* വളരെ അകലെയുള്ള പ്രകാശരശ്മികളെ മുഖ്യ ഫോക്കസിലേക്കു കേന്ദ്രീകരിക്കുന്നു
* മുഖ്യ ഫോക്കസിൽനിന്നു പുറപ്പെടുന്ന പ്രകാശരശ്മികളെ സമാന്തരമായി അകലേക്ക് പ്രതിപതിപ്പിക്കുന്നു
47 / 50
47) LED ബൾബുമായി ബന്ധപ്പെട്ടവ തിരഞ്ഞെടുക്കുക?
1. വളരെ കുറഞ്ഞ പവർ മതി
2. ഡിസ്ചാർജ് മൂലം അൾട്രാവയലറ്റ് കിരണങ്ങൾ രൂപപ്പെടുന്നു
3.മെർക്കുറി ഇല്ലാത്തതിനാൽ പരിസ്ഥിതിക്കു ഹാനികരമല്ല
4.ഉയർന്ന വോൾട്ടത പ്രയോഗി ക്കുമ്പോൾ തീവ്രപ്രകാശം ഉണ്ടാകുന്നു
48 / 50
48) തെറ്റായ പ്രസ്താവന തിരിഞ്ഞെടുക്കുക
കാന്തിക മണ് ഡലത്തെ സ്വാധീനിക്കുന്ന ഘടകമാണ് ചുറ്റുകളുടെ എണ്ണം
വൈദ്യുതിയുടെ കാന്തിക ഫലം പ്രയോജനപ്പെടുത്താനുപയോഗിക്കുന്ന ക൩ിച്ചുരുളാണ് സോളിനോയിഡ്
ബാ൪കാന്തത്തിന്റെ കാന്തശക്തി താൽക്കാലിക മാണ്
സോളിനോയിഡിന്റെ കാന്തശക്തി സ്ഥിരമാണ്
49 / 50
49) ഇൻഡക്ടറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
50 / 50
50) കോൺകേവ് ദർപ്പണം പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങളിൽ തെറ്റായത് ഏത്?
Your score is
The average score is 52%
Restart quiz Exit
Error: Contact form not found.