SCERT 10 : Physics Mock Test 1
🟥 SCERT 10 : Physics Mock Test 1
🟥 Questions : 50
🟥 Time : 45 Min
1 / 50
1) പുനസ്ഥാപിക്കാൻ കഴിയാത്ത ഉർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
2 / 50
2) ഒരു വസ്തുവിന് കാന്തിക ഫ്ലക് സിനെ ഉള്ളിലേക്ക് പ്രസരി പ്പിക്കാനുള്ള ശേഷിയാണ്??
3 / 50
3) താഴെപ്പറയുന്ന വയിൽ തെറ്റായ പ്രസ്ത്ഥാവന ഏത്??
4 / 50
4) 🔶ചുവിട തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
5 / 50
5) ഗാർഹിക LPG സിലിണ്ടർ എന്റെ മുകൾഭാഗത്തായി രേഖപ്പെടുത്തിയിരിക്കുന്ന 'A 24' 'A' സൂചിപ്പിക്കുന്നത്?
6 / 50
6) താഴെത്തന്നിരിക്കുന്നവയിൽ മനുഷ്യനിർമിതമല്ലാത്ത ആണവദുരന്തങ്ങൾ ഏതെല്ലാം?
7 / 50
7) മഴവില്ലിന്റെ അകം വശത്ത് കാണപ്പെടുന്ന വർണ്ണം
8 / 50
8) ഇന്ധന ങ്ങളുടെ ജ്വാലനത്തെ സംബന്ധിച്ചു തെറ്റായ പ്രസ്താവന കണ്ടെത്തുക.
9 / 50
9) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
10 / 50
10) പവർ സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന ട്രാൻസ്ഫോർമർ ?
11 / 50
11) ഇൻഡക്ടറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ :
12 / 50
12) What is the full form ofLDR?
13 / 50
13) താഴെ പറയുന്നവയിൽ ശെരിയായത് ഏത്
1)പതനകോണും അപവാർത്തനകോണി ന്റെയും sine വിലകൾ തമ്മിലുള്ള അനുപാതാ നില (sini/sinr)ഒരു സ്ഥിരസംഖ്യ ആയിരിക്കും ഇത് സ്നേൽ നിയമം എന്നറിയപ്പെടുന്ന.
2)സ്നേൽസ് നിയമത്തിലെ സ്ഥിര സംഖ്യയെ അപവാർത്തനങ്കം എന്ന് പറയുന്നു.
14 / 50
14) ഇന്ത്യയിൽ പവർ സ്റ്റേഷനിൽ സാധാരണയായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി അളവ് ?
15 / 50
15) അപവർത്തനാങ്കം കൂടിയ പദാര്‍ത്ഥം
16 / 50
16) ചുവടെ തന്നിരിക്കുന്ന ഈ ഗ്രീൻ എനർജി നൽകുന്ന സ്രോതസ്സുകൾ ഏതൊക്കെ?
A.സോളാർ സെല്ലുകൾ
B.ടൈഡൽ പവർ ജനറേറ്റർ
C.ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനുകൾ
D.കാറ്റാടിപ്പാടങ്ങൾ
17 / 50
17) ഫ്ലിളീന്റ് ഗ്ലാസിന്റെ അപവർത്തനാങ്കം എത്ര?
18 / 50
18) റെറ്റിനയിൽ പ്രതിബിംബം രൂപപെടത്തത്തിന് കാരണം?
19 / 50
19) പ്രകാശ വേഗതയുടെ ക്രമം
20 / 50
20) താഴെപ്പറയുന്ന ഏതൊക്കെ മാധ്യമങ്ങൾക്കാന്ന് ഒരേ അപവർത്തനാങ്കം ഉള്ളത്?
1)സൺഫ്ലവർ ഓയിൽ
2)പൈറക്സ് ഗ്ലാസ്സ്
3)ഗ്ലീസ്സറിൻ
4)ഇവയെല്ലാം
21 / 50
21) പീസോ ഇലക്ട്രിക് ക്രിസ്റ്റലുകൾ ഉള്ള മൈക്രോ ഫോണുകളാണ് :
22 / 50
22) ന്യൂക്ലിയർ പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
A.ന്യൂക്ലിയർ ഊർജം ഉപയോഗിച്ച് ജലം ഉന്നതമർദത്തിലും താപനിലയിലുമുള്ള നീരാവിയാക്കുന്നു
Bനീരാവിയുടെ ശക്തി ഉപയോഗിച്ച് ടർബൈൻ കറക്കിവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു.
Cതാരാപ്പൂർ, കൽപ്പാക്കം, കോട്ട, കൂടംകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം പവർ സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നു.
Dഊർജമാറ്റം : ന്യൂക്ലിയർ ഊർജം→യാന്ത്രികോർജം→ താപോർജം→വൈദ്യുതോർജം
23 / 50
23) AC(alternating current) യുമായി ബന്ധപ്പെട്ട് തെറ്റായ
പ്രസ്താവന :
24 / 50
24) വൈദ്യുത കാന്തിക പ്രേരണവുമായി ബന്ധപ്പെട്ട ചാലകത്തിൽ ഉണ്ടാകുന്ന പ്രേരിത വൈദ്യുത പ്രവാഹത്തിന്റെ ദിശ ഏതെല്ലാം ഘടകങ്ങളാണ് ആശ്രയിക്കുന്നത് ?
25 / 50
25) ♦️കണ്ണിൻറെ വീക്ഷണ സ്ഥിരത ?
26 / 50
26) കൽക്കരിയെ സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക??
27 / 50
27) ചേരുംപടി ചേർക്കുക.
1)പച്ച +ചുവപ്പ്=a.മജന്ത 2)പച്ച+നീല=b.മഞ്ഞ 3)നീല+ചുവപ്പ്=c.സയൻ
28 / 50
28) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
1)ഗ്യാസ് ലീക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ വീടിനു പുറത്തുനിന്നു വൈദ്യുതി ബന്ധം വിച്ഛേദിക്കുക
2)റെഗുലേറ്റർ ഓഫ് ചെയ്ത് സിലിണ്ടർ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റുക
3)വാതിലുകളും ജനലുകളും അടച്ചിടുക
4ഇവയെല്ലാം ശരി
29 / 50
29) ആർ മെച്ചർ കോയിലിന്റെ ഒരു പൂർണ്ണ ഭ്രമണത്തിനെടുക്കുന്ന സമയം.
30 / 50
30) കാറ്റിൽ നിന്ന് വൈദ്യുതി നിർമിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ❓️
31 / 50
31) ഇൻഡക്ടറിന്റെ പ്രവർത്തനതത്വം :
32 / 50
32) ട്രാൻസ്ഫോർമറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ :
33 / 50
33) വാഹനങ്ങളിലെ ടൈൽ ലാമ്പ് കളിലും, സിഗ്നൽ ലാമ്പിലും ഉള്ള നിറം ഏത്, കാരണം എന്ത്
34 / 50
34) ന്യൂക്ലിയാർ ഊർജ്ജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന സംവിധാനം
35 / 50
35) പ്രേരിത emf നെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പെടുന്നത് ?
36 / 50
36) ഒരു വീടു നിർമിക്കുമ്പോൾ ഗ്രീൻ എനർജി പരമാവധി പ്രോയോജനപ്പെടുത്തിഖ്ൻ താഴെ പറയുന്നവയിൽ തെറ്റായവ???
37 / 50
37) AC ൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ പെടാത്തത് ?
A ഫാന്
B ടിവി
C മിക്സി
D വാഷിംഗ് മെഷീൻ
E ഇൻഡക്ഷൻ കുക്കർ
F റേഡിയോ
G കമ്പ്യൂട്ടർ
H എയർ കണ്ടീഷണർ
38 / 50
38) കലോറികമൂല്യം ശരിയായ പ്രസ്താവന ഏത്
39 / 50
39) ??താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1)പുനസ്ഥാപിക്കാൻ കഴിയാത്തതും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഊർജ്ജ രൂപമാണ് പവന ഊർജ്ജം
2)കാറ്റിന്റെ ശക്തി ഉപയോഗിച്ച് ടർബൈൻ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു
3)വൈദ്യുതി ഉല്പാദനത്തിന് ആവർത്തന ചെലവുകൾ ആവശ്യമായിവരുന്നു
4)കാറ്റ് ഇല്ലാത്തപ്പോൾ വൈദ്യുതി ഉപയോഗിക്കാൻ സംഭരണ സംവിധാനം വേണ്ടിവരും
40 / 50
40) ഒരു ലെൻസിന്റെ മധ്യബിന്ദു ആണ് വക്രതാകേന്ദ്രം
ലെൻസിന്റെ രണ്ട് വാക്രതകേന്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് പ്രകാശിക കേന്ദ്രത്തില്‍കൂടി കടന്നു പോകുന്ന സാങ്കല്‍പിക രേഖയാണ് മുഖ്യ അക്ഷം ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
41 / 50
41) കൽക്കരിയിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അടിസ്ഥാനത്തിൽ കൽക്കരി എത്ര ആയി തരം തിരിക്കാം?
42 / 50
42) ബാറ്ററിയിൽ നിന്ന് ലഭിക്കുന്ന emf ന്റെ പ്രത്യേകതകളിൽ ശരിയായത് ?
43 / 50
43) 1kWh=___?
44 / 50
44) വാതക LPG യുടെ വികസിക്കാനുള്ള കഴിവ് ദ്രാവക LPG യെക്കാൾ എത്ര മടങ്ങാണ്?
45 / 50
45) വൈദ്യുതതാപന ഉപകരണങ്ങളിൽ പ്രയോജനപ്പെടുത്തുന്ന സവിശേഷതകളിൽ പെടാത്തത് ഏത്?
1) ഉയർന്ന റെസിസ്റ്റിവിറ്റി
2)ഉയർന്ന ദ്രവണാങ്കം.
3) ചുട്ടുപഴുത്ത അവസ്ഥയിൽ ഓക്സികരിക്കപ്പെടാതെ ദീർഘനേരം നിൽക്കാനുള്ള കഴിവ്.
4)ഇവയെല്ലാം ശരി.
46 / 50
46) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ന്യൂക്ലിയർ ഫ്യൂഷൻ പ്രവർത്തനത്തെ സംബന്ധിച്ചവ തിരഞ്ഞെടുക്കുക?
1)ഭാരം കൂടിയ ന്യൂക്ലിയസുകളെ വിഘടിക്കപ്പെടുന്ന പ്രവർത്തനം .
2)ഭാരം കുറഞ്ഞ ന്യൂക്ലിയസുകളെ സംയോജിപ്പിക്കുന്ന പ്രവർത്തനം .
3)നക്ഷത്രങ്ങളിൽ ഊർജ്ജോല്പന്നത്തിനടിസ്ഥാനം.
4)ആറ്റം ബോംബിന്റെ പ്രവർത്തനതത്വം.
47 / 50
47) ശരിയായ പ്രസ്താവന ഏത്
48 / 50
48) 🔺ഒരു ദൃശ്യാനുഭവം നമ്മുടെ റെറ്റിനയിൽ 1/16 സെക്കൻഡ് സമയത്തേക്ക് തങ്ങിനിൽക്കുന്ന പ്രതിഭാസം??
49 / 50
49) അപായ സൂചന ലാമ്പുകളിൽ ചുവപ്പ് പ്രകാശം ഉപയോഗിക്കുന്നതിനുള്ള കാരണം?
50 / 50
50) ആവർധനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക?
1⃣ആവർധനം ഒരു അനുപാതസംഖ്യയാണ്.
2⃣ പോസിറ്റീവ് നെഗറ്റീവ് ചിഹ്നങ്ങൾ പ്രതിബിംബത്തിന്റെ സവിശേഷതകളെയാണ് സൂചിപ്പിക്കുന്നത്.
3⃣ആവർധനം നെഗറ്റീവ് ആണെങ്കിൽ പ്രതിബിംബം തലകീഴായതും യഥാർത്ഥവും ആയിരിക്കും
4⃣ മിഥ്യയും നിവർന്നതുമായ പ്രതിബിംബം ആണെങ്കിൽ ആവർധനം നെഗറ്റീവ് ആയിരിക്കും.
Your score is
The average score is 34%
Restart quiz Exit
Error: Contact form not found.