FREE PSC TALKZ

SCERT 10 : Biology Mock Test 3

0%
0 votes, 0 avg
392

SCERT 10 : Biology Mock Test 3

🟥 SCERT 10 : Biology Mock Test 3

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം❓️

 

 

2 / 25

2) സ്വഭാവത്തെ നിർണയിക്കുന്ന ക്രോമസോമിലെ ഘടകം ❓️

 

 

3 / 25

3) ആന്റി ബയോട്ടിക്കുകൾ ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓️

 

 

4 / 25

4) പക്ഷേഘാതം, ശ്വാസകോശ കാൻസർ, എംഫിസിമ, ഉയർന്ന രക്ത സമ്മർദ്ദം എന്നിവ എന്തിന്റെ അനന്തര ഫലമാണ്

1. അമിത മദ്യപാനം

2. അമിത പുകവലി

3. അമിത മയക്കുമരുന്ന് ഉപയോഗം

4. അമിത ഭക്ഷണം

5 / 25

5) നെൽ ചെടിയിലെ ബ്ലൈറ്റ് രോഗത്തിന് കാരണമായ രോഗകാരി

 

 

6 / 25

6) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ തിരഞ്ഞെടുക്കുക?

A.ശരീര തുലനനില പാലിക്കുന്നതിന് അർദ്ധ വൃത്താകാരകുഴലുകളും വെസ്റ്റിബ്യൂളും സഹായിക്കുന്നു .

B.ആന്തര കർണ്ണത്തിലെ സ്തരഅറയ്ക്കുള്ളിൽ പെരിലിംഫ് നിറഞ്ഞിരിക്കുന്നു.

C.ഓർഗൻ ഓഫ് കോർട്ടി ശരീര തുലനനില പാലിക്കുന്നതിന് സഹായിക്കുന്നു.

D.അർദ്ധ വൃത്താകാര കുഴലിലെ രോമം കോശങ്ങൾ ശരീര തുലനനില പാലിക്കാൻ സഹായിക്കുന്നു.

 

 

7 / 25

7) 🔴 താഴെപ്പറയുന്നവയിൽ ഉൾ പരിവർത്തിന് കാരണമാകുന്നത്

8 / 25

8) 🟥 രക്തം കട്ടപിടിക്കാത്ത അവസ്ഥയോ നിലയ്ക്കാത്ത രക്തസ്രാവമോ സംഭവിക്കുമ്പോൾ അതിനുള്ള കാരണം പരിശോധിക്കുന്ന ടെസ്റ്റ് ?

9 / 25

9) 🟥പ്രതിരോധപ്രവർത്തനങ്ങൾക്ക് വാക്സിനേഷൻ എന്ന പേര് കിട്ടിയ 'vacca' ഏത് ഭാഷയിലെ പദമാണ് ?

10 / 25

10) 🟥 തോട്ടപ്പയർ ചെടിയുടെ (ഗ്രീൻപീസ്) ശാസ്ത്രീയ നാമം ?

11 / 25

11) ആധുനിക വൈദ്യശാസ്ത്രത്തിന് അടിത്തറപാകിയ ഗ്രീക്ക് വൈദ്യ ശാസ്ത്രജ്ഞൻ ❓️

 

 

12 / 25

12) തെറ്റായ പ്രസ്താവന ഏത് ❓️

 

 

13 / 25

13) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റല്ലാത്തവ കണ്ടെത്തുക?

A.നീണ്ടുനിൽക്കുന്ന നിശാന്ധത സിറോഫ്താൽമിയയിലേക്ക് നയിക്കും.

B. റെറ്റിനയിൽ ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്നു.

C.ശബ്ദ ഗ്രാഹികൾ ഓർഗൻ ഓഫ് കോർട്ടിയിൽ സ്ഥിതി ചെയ്യുന്നു.

D. ജേക്കബ്സൻസ് ഓർഗൻ പാമ്പിന്റെ നാക്കിൽ സ്ഥിതി ചെയ്യുന്നു.

 

 

14 / 25

14) 🔴 ജനതികഘടനയിൽ പെട്ടെന്ന് ഉണ്ടാകുന്നതും അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങൾ

15 / 25

15) 2018 ഒക്ടോബറിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ❓️

 

 

16 / 25

16) അൾട്രാസോണിക് ശബ്ദങ്ങൾ ഉപയോഗിച്ച് ആന്തരാവയവങ്ങളുടെ ഘടന മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ❓️

 

 

17 / 25

17) താഴെ തന്നിരിക്കുന്നവയിൽ ജീവിതശൈലിരോഗങ്ങൾ  ഏത്?

A)പക്ഷാഘാതം

B) ഹൃദയാഘാതം

C)പ്രമേഹം

 

 

 

18 / 25

18) ♦️ താഴെ തന്നിരിക്കുന്ന രോഗലക്ഷണങ്ങളും അവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻയുമായി ബന്ധപ്പെട്ട ശരിയായ ജോഡി ?

i) പ്രമേഹം - ഇൻസുലിൻ
ii) എൻഡോർഫിൻ - വളർച്ച വൈകല്യങ്ങൾ
iii) ഇൻറർഫെറോണുകൾ - വൈറൽ രോഗങ്ങൾ
iv) സൊമാറ്റോട്രോപ്പിൻ - വേദന

19 / 25

19) ശ്വേതരക്താണുവായ ന്യൂട്രോഫിൽ യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ന്യൂട്രോഫിൽ ബാക്ടീരിയയെ വിഴുങ്ങി നശിപ്പിക്കുന്നു
2) ന്യൂട്രോഫിൽ ബാക്ടീരിയയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിർമ്മിക്കുന്നു

20 / 25

20) വളർച്ച ഘട്ടത്തിനു ശേഷം ഏത് ഹോർമോണിന്റെ അമിതമായ ഉൽപാദനം മൂലമാണ് അക്രോമെഗാലി എന്ന രോഗം ഉണ്ടാകുന്നത?

 

21 / 25

21) ഗ്ലോക്കോമ എന്ന രോഗാവസ്ഥയിൽ കണ്ണിനുള്ളിൽ അനുഭവപ്പെടുന്ന അതിമർദ്ദത്തിന് കാരണമെന്ത്?

A.പുനരാഗിരണം നടക്കാത്ത രക്തം കണ്ണിൽ ചെലുത്തുന്ന മർദ്ദം .

B.അക്വസ് ദ്രവത്തിൻറെ രൂപപ്പെടലിലുണ്ടാകുന്ന തകരാറ്.

C.അക്വസ്ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.

D.വിട്രിയസ് ദ്രവത്തിന്റെ ആധിക്യം .

22 / 25

22) തെങ്ങിന്റെ കൂമ്പ് ചീയൽ കാരണമായ രോഗകാരി

A) വൈറസ്

B) ഫംഗസ്

C) ബാക്ടീരിയ

D)ഇവയൊന്നുമല്ല

23 / 25

23) ത്വക്കിന്റെ എണ്ണമയമുള്ളതും വെള്ളം പറ്റി പിടിപ്പിക്കാതെ സഹായിക്കുകയും ചെയ്യുന്ന സെബം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?

24 / 25

24) ത്വക്ക് കൂടാതെ ശരീരഭാഗങ്ങൾ പൊതിഞ്ഞു് സംരക്ഷിക്കുന്ന മറ്റൊരു ആവരണം?

25 / 25

25) ♦️ ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക് എന്നീ ശാസ്ത്രജ്ഞര്‍ DNAയുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ച വർഷം ?

Your score is

The average score is 53%

0%

Exit

1 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x